Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാതി സെന്‍സസിലുലഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ്; സര്‍വേ നടത്താതെ തയാറാക്കിയ റിപ്പോര്‍ട്ട് സമൂഹം അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 10:28 pm IST
inIndia

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിനെ പിടിച്ചുലച്ച് ജാതി സെന്‍സസ്. മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകരിച്ച സാമൂഹിക-സാമ്പത്തിക വിദ്യാഭ്യാസ സര്‍വേ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളെത്തിയതാണ് പുതിയ പ്രതിസന്ധി. ജാതിസെന്‍സസ് റിപ്പോര്‍ട്ട് എന്ന് സിദ്ധരാമയ്യ വിശേഷിപ്പിച്ച സര്‍വേ റിപ്പോര്‍ട്ട് അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വീരശൈവ-ലിംഗായത്ത് മഹാസഭ അധ്യക്ഷനുമായ ഷാമനൂര്‍ ശിവശങ്കരപ്പ പറഞ്ഞു. വീടുവീടാന്തരം കയറി സര്‍വേ നടത്താതെ തയാറാക്കിയ റിപ്പോര്‍ട്ട് സമൂഹം അംഗീകരിക്കില്ല. ഇതു സംബന്ധിച്ച് രണ്ടുതവണ നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ശിവശങ്കരപ്പ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട് അശാസ്ത്രീയവും അസംബന്ധവുമാണെന്ന് ധാര്‍വാഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ വിനയ് കുല്‍ക്കര്‍ണി പറഞ്ഞു. ഞാന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നു, ഇത് അശാസ്ത്രീയമാണ്. ലിംഗായത്ത് സമുദായത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നൂറിലധികം ഉപജാതികളുള്ള സമൂഹമാണത്. നിലവിലെ സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി സ്വത്വം ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇതൊരു വലിയ ഗൂഢാലോചനയാണ്. മറ്റ് സമുദായങ്ങള്‍ക്ക് സംവരണം നല്‍കുന്നതില്‍ എതിര്‍പ്പില്ല. അശാസ്ത്രീയമായ റിപ്പോര്‍ട്ട് ബാധിക്കുന്നത് കുറച്ച് സമുദായങ്ങളെയാണെന്നും അത് വിവേചനത്തിന് വഴിവയ്‌ക്കുമെന്നും വിനയ് കുല്‍ക്കര്‍ണി പറഞ്ഞു.

ലിംഗായത്തുകള്‍ അനീതി നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് വന്‍കിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി എം.ബി. പാട്ടീലും റിപ്പോര്‍ട്ടില്‍ അപാകതകളുണ്ടെന്ന് വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറും പറഞ്ഞു. വിവരശേഖരണത്തിനായി അവര്‍ എന്റെ ബന്ധുക്കളുടെ വീടുകളില്‍ പോയിട്ടില്ല. ജാതി സെന്‍സസില്‍ ആശയക്കുഴപ്പങ്ങളുണ്ട്. ജാതി സെന്‍സസിന്റെ പേരില്‍ രാഷ്‌ട്രീയം കളിക്കരുത്. എല്ലാ സമുദായങ്ങള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കണം, ഹെബ്ബാള്‍ക്കര്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ തൃപ്തനല്ലെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുമെന്നും കോണ്‍ഗ്രസ് എംഎല്‍എ വിജയാനന്ദ് കാശപ്പനവര്‍ പറഞ്ഞു.

അതേസമയം ആളുകള്‍ക്ക് ഡാറ്റയോടാണ്, റിപ്പോര്‍ട്ടിനോടല്ല എതിര്‍പ്പെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ അവകാശപ്പെട്ടു. അവരെ വിശ്വാസത്തിലെടുക്കും. ശാസ്ത്രീയമായ മാറ്റങ്ങളാണ് അവര്‍ ആവശ്യപ്പെടുന്നത്. അവര്‍ പറഞ്ഞു.

1.08 കോടി ജനസംഖ്യയുള്ള പട്ടികജാതി വിഭാഗത്തെ ഏറ്റവും വലിയ സമുദായമായും 70 ലക്ഷം ജനസംഖ്യയുള്ള മുസ്ലീങ്ങളെ രണ്ടാമത്തെ സമുദായമായും തരംതിരിച്ചതാണ് റിപ്പോര്‍ട്ടെന്ന വിവരം നേരത്തെ ചോര്‍ന്നത് വിവാദമായിരുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് 65 ലക്ഷം ജനസംഖ്യയുള്ള മൂന്നാമത്തെ വലിയ വിഭാഗമാണ് ലിംഗായത്തുകള്‍, 60 ലക്ഷം വൊക്കലിഗകള്‍ നാലമതും. ലിംഗായത്തുകളും വൊക്കലിഗകളും കര്‍ണാടകയില്‍ ഇന്നുവരെ ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നും രണ്ടും ആയാണ് കണക്കാക്കപ്പെട്ടിരുന്നത്.

 

Tags: Chief Minister SiddaramaiahCaste censusKarnataka Congress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

India

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

India

കർണാടക മുഖ്യമന്ത്രി മാറുമോ? സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ കാണും

സിദ്ധരാമയ്യ പക്ഷക്കാരായ എംഎല്‍എമാരായ ബേലൂര്‍ ഗോപാലകൃഷ്ണ (ഇടത്ത്) അശോക് പത്താന്‍(നടുവില്‍) എന്നിവര്‍ , മുഖ്യമന്ത്രി സിദ്ധരാമയ്യ (വലത്ത്)
India

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിലെ പോര് ദല്‍ഹിയിലേക്ക്, മന്ത്രിസഭാ പുനസംഘടന ആവശ്യപ്പെട്ട് സിദ്ധരാമയ്യ പക്ഷത്തെ 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദല്‍ഹിയില്‍

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.