Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വികസനമന്ത്രവുമായി മോദി ധന്‍ബാദില്‍; അഴിമതിയും അക്രമവും കോണ്‍ഗ്രസിന്റെയും ജെഎംഎമ്മിന്റെയും മുഖമുദ്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 10:06 pm IST
inIndia

ധന്‍ബാദ്(ഝാര്‍ഖണ്ഡ്): വികസനവിരോധികളെ അകറ്റിനിര്‍ത്തണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ധന്‍ബാദില്‍. അഴിമതി മുഖമുദ്രയാക്കിയ കോണ്‍ഗ്രസും കൂട്ടാളികളും വികസനത്തിന്റെ ശത്രുക്കളാണെന്ന് റാലിയില്‍ അദ്ദേഹം പറഞ്ഞു.

വടക്കന്‍ കരന്‍പുരയിലെ വൈദ്യുതോര്‍ജ്ജ പ്ലാന്റിന് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് കല്ലിട്ടതാണ്. അതിന് ശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസിന്റെ അഴിമതി സര്‍ക്കാര്‍ പദ്ധതി പൂട്ടിക്കെട്ടി. 2014ല്‍ ബിജെപി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് വീണ്ടും അതിന് അനുമതി ലഭിച്ചത്. ഇതാ ഇപ്പോള്‍ നൂറ് കണക്കിന് വീടുകളില്‍ ഇതേ പവര്‍പ്ലാന്റിന്റെ കരുത്തില്‍ വെളിച്ചം കിട്ടുന്നു, പ്രധാനമന്ത്രി പറഞ്ഞു.

പതിനായിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിയെ കേള്‍ക്കാനും കാണാനുമായി തടിച്ചുകൂടിയത്. വിശാലമായ പന്തലിന് ഉള്‍ക്കൊള്ളാനാവുന്നതിലും അധികമായിരുന്നു ധന്‍ബാദിലെ ജനക്കൂട്ടം. ഈ പന്തല്‍ ചെറുതായിപ്പോയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. അഞ്ച് ശതമാനം മാത്രം ആളുകള്‍ മാത്രമേ ഉള്ളില്‍ കയറിയിട്ടുള്ളൂ. 95 ശതമാനം പേരും വെയിലത്ത് നില്‍ക്കേണ്ടിവന്നതില്‍ ദുഃഖമുണ്ട്, ആരവങ്ങള്‍ക്കിടെ പ്രധാനമന്ത്രി പറഞ്ഞു.

ഝാര്‍ഖണ്ഡിന്റെ വികസനം സുസാധ്യമാക്കുന്നതിന് സംസ്ഥാനത്ത് ക്രമസമാധാനനില ഭദ്രമായിരിക്കണം. ഇവിടെ ജെഎംഎം-കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുകയാണ്. അനധികൃത സമ്പാദ്യമാണ് അവരുടെ ഹോബി. ജനങ്ങളെ അവര്‍ കൊള്ളയടിക്കുകയാണ്. പ്രീണനം മൂലം നുഴഞ്ഞുകയറ്റം പെരുകുന്നു. നേതാക്കന്മാര്‍ അവരുടെ മാത്രം സുരക്ഷ മാത്രമാണ് നോക്കുന്നത്, മോദി പറഞ്ഞു.

കോണ്‍ഗ്രസ് എംപിയും ജെഎംഎം മുന്‍ മുഖ്യമന്ത്രിയും ജയിലിലാണ്. രണ്ടുപേരും ജനങ്ങളുടെ പണം കൊള്ളയടിച്ചവരാണ്.

പാവപ്പെട്ട വനവാസി സമൂഹത്തെ അവര്‍ ചൂഷണം ചെയ്തു. ഗോത്രവര്‍ഗജനതയെ വോട്ടുബാങ്കായാണ് അവര്‍ കാണുന്നത്. വനവാസി ജനതയുടെ പ്രതിഭയെ അവര്‍ പരിഗണിച്ചില്ല. സ്വന്തം കുടുംബത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന നേതാക്കളാണ് ജെഎംഎമ്മിനും കോണ്‍ഗ്രസിനും ഉള്ളത്. മോദിസര്‍ക്കാര്‍ വനവാസിക്ഷേമം ഉറപ്പാക്കി. നിങ്ങളുടെ ഭാവി സുരക്ഷിതമാക്കിയത് മോദിയുടെ ഗ്യാരന്റിയാണ്. പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ ഝാര്‍ഖണ്ഡിലെ വളം, റെയില്‍, ഊര്‍ജ്ജം, കല്‍ക്കരി മേഖലകളില്‍ 35700 കോടി രൂപയുടം വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.

Tags: Prime MinisterviolenceNarendra ModiCorruptionJharkhandDevelopment MinistryCongress and JMM
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

പുതിയ വാര്‍ത്തകള്‍

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.