Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ക്ഷേത്രം ഏറ്റെടുക്കാനുള്ള ദേവസ്വം ബോര്‍ഡ് ശ്രമം തടഞ്ഞ് ഭക്തര്‍; സിപിഎമ്മിന്റെ രാഷ്‌ട്രീയ നീക്കമെന്ന് ക്ഷേത്രം കമ്മിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 09:14 pm IST
inThrissur

വടക്കേകാട്: കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ ശ്രമത്തെ ഭക്തര്‍ നാമജപത്തോടെ തടഞ്ഞു. മാര്‍ച്ച് 11-ന് സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കാനിരിക്കെയാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രം പിടിച്ചെടുക്കാനുള്ള ശ്രമം നടത്തിയത്. ഇതിനെതിരെ ക്ഷേത്രം ഭരണസമിതിയും, ഭക്തജനങ്ങളും ശക്തമായി പ്രതിഷേധിച്ചു.

സുപ്രീം കോടതിയില്‍ കേസ് നിലനില്ക്കുന്ന സാഹചര്യത്തില്‍ അതിനുശേഷം തുടര്‍നടപടി പാടുള്ളൂ എന്ന ക്ഷേത്രം കമ്മിറ്റി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങി. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയാണ് കനത്ത പൊലീസ് വലയത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തില്‍ എത്തിയത്. ഈ സമയം സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തര്‍ നാമജപവുമായി ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. ഉദ്യോഗസ്ഥരും, പോലീസും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കേസ് പരിഗണിക്കുന്ന മാര്‍ച്ച് 11 വരെ സമയം അനുവദിക്കാമെന്ന ധാരണയില്‍ എത്തിയത്.

ഗുരുവായൂര്‍ എസിപി സുന്ദരന്‍, വടക്കേകാട് എസ്എച്ച്ഒ ആര്‍.ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലര്‍ച്ചെ 4.45 ഓടെ ക്ഷേത്രം വളഞ്ഞിരുന്നു. ക്ഷേത്രത്തിന് 2 കിലോ മീറ്റര്‍ അകലെ മുക്കിലപീടിക സെന്ററിലും, കൊച്ചന്നൂര്‍ സെന്ററിലും പോലീസ് വാഹനങ്ങള്‍ തടഞ്ഞു. അഗ്‌നിരക്ഷാ സേനയും ജലപീരങ്കിയും എത്തിയിരുന്നു. 1993-ല്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ലിസ്റ്റ് ചെയ്ത ക്ഷേത്രമാണെന്ന് ദേവസ്വം ബോര്‍ഡ് എക്സിക്യുട്ടീവ് ഓഫിസര്‍ അജിന്‍ ആര്‍.ചന്ദ്രന്‍ പറഞ്ഞു.

ഭക്തരില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തി 2022 ഡിസംബറില്‍ എക്സിക്യുട്ടീവ് ഓഫിസറെ നിയമിച്ചിരുന്നു. ട്രസ്റ്റിക്കാണ് ക്ഷേത്രം അധികാ
രം എന്ന വാദവുമായി കമ്മിറ്റി മുന്‍സിഫ് കോടതിയെ സമീപിച്ചെങ്കിലും ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ട്രസ്റ്റിക്ക് അധികാരമുള്ളു എന്നും എക്‌സിക്യുട്ടീവ് ഓഫീസര്‍ ചുമതലയേല്‍ക്കുന്നതില്‍ തടസ്സമില്ലെന്നും കോടതി ഉത്തരവായി. ഈ കേസ് കോടതിയില്‍ തുടരുന്നുണ്ട്. ഇതിനെതിരെ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ കമ്മിറ്റിക്ക് അധികാരമില്ലെന്ന് ഹൈക്കോടതിയും ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കാന്‍ എത്തിയതെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞു.

അതേസമയം കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ ക്ഷേത്രം ഏറ്റെടുക്കാന്‍ നേരം പുലരുംമുമ്പ് എത്തിയത് സിപിഎം നടത്തിയ രാഷ്‌ട്രീയ നീക്കമാണെന്ന് ക്ഷേത്രം കമ്മിറ്റി
പ്രസിഡന്റ് പ്രമോദ് കിളിയംപറമ്പില്‍ ആരോപിച്ചു.

ദേവസ്വം ബോര്‍ഡ് ക്ഷേത്രസ്വത്തിന് നികുതി അടച്ചതായ വ്യാജ രേഖ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി നേടിയതെന്നും ഇവര്‍ ആരോപിച്ചു. ഇതിനെതിരെയും
കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കാനായി ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നിരിക്കുന്നത്.

ക്ഷേത്രം ഏറ്റെടുക്കുന്നതന് നാട്ടിലെ മുഴുവന്‍ ഭക്തരും എതിരാണ്. ചില വ്യക്തികളുടെ രാഷ്‌ട്രീയ താല്‍പ്പര്യമാണ് ദേവസ്വം ബോര്‍ഡിന്റെ നടപടിക്ക് പിന്നിലെന്നും ഇതിനെ
തിരെ ഭക്തജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കുമെന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Tags: ThrissurDevaswom Boardtemple committeeKapliangad Bhagavathy Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.