Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റാഗിങ്ങില്‍ സമാനതകളില്ലാത്ത ക്രൂരത; സിദ്ധാര്‍ത്ഥനെ വിവസ്ത്രനാക്കി; ബെല്‍റ്റ് പൊട്ടുംവരെ അടിച്ചു; എസ് എഫ്ഐയെ നിരോധിക്കണമെന്ന് ആവശ്യം

എസ് എഫ് ഐ സംഘം 130ഓളം പേര്‍ നോക്കിനില്‍ക്കെ അടച്ചിട്ട മുറിയില്‍ സിദ്ധാര്‍ത്ഥന്റെ വസ്ത്രം മുഴുവന്‍ ഊരിയെറിഞ്ഞതായി പറയുന്നു. പിന്നീട് ബെല്‍റ്റ് കൊണ്ട് അതിക്രൂമായി മര്‍ദ്ദിച്ചു. ബെല്‍റ്റ് പൊട്ടുന്നതുവരെ അടിച്ചെന്നാണ് പുറത്തുവരുന്ന വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 10:31 pm IST
in Kerala
സിദ്ധാര്‍ത്ഥും അമ്മയും അച്ഛനും

സിദ്ധാര്‍ത്ഥും അമ്മയും അച്ഛനും

തിരുവനന്തപുരം: എസ് എഫ് ഐക്കാരുടെ മൂന്ന് ദിവസത്തെ സമാനതകളില്ലാത്ത ക്രൂരപീഢനത്താലാണ് വയനാട് വെറ്റിനറി കോളെജിലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. എസ് എഫ് ഐ സംഘം 130ഓളം പേര്‍ നോക്കിനില്‍ക്കെ അടച്ചിട്ട മുറിയില്‍ സിദ്ധാര്‍ത്ഥന്റെ വസ്ത്രം മുഴുവന്‍ ഊരിയെറിഞ്ഞതായി പറയുന്നു. പിന്നീട് ബെല്‍റ്റ് കൊണ്ട് അതിക്രൂമായി മര്‍ദ്ദിച്ചു. ബെല്‍റ്റ് പൊട്ടുന്നതുവരെ അടിച്ചെന്നാണ് പുറത്തുവരുന്ന വിവരം.

ഇക്കാര്യം ദിവസങ്ങളോളം പുറം ലോകം അറിയാതെയിരുന്നു എന്നത് എസ് എഫ്ഐ ഗുണ്ടകളുടെ കോളെജിലെ ആധിപത്യം എത്രത്തോളമെന്ന് തെളിയിക്കുന്നു. പ്രതികളെക്കുറിച്ച് വിവരമൊന്നുമില്ലെന്ന പൊലീസിന്റെ മൊഴി പച്ചക്കള്ളമാണെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

വയനാട് പൂക്കോട് വെറ്റിനറി കോളെജിലെ മിടുമിടുക്കനായ വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ത്ഥ് എന്ന് അറിയുന്നു. അമ്മയുമായി നല്ല കൂട്ടാണ് സിദ്ധാര‍്ത്ഥ്. നാട്ടില്‍ ചില ഉത്സവങ്ങള്‍ ഉള്ളതിനാല്‍ വീട്ടില്‍ എത്താനിരിക്കുകയായിരുന്നു. എന്നാല്‍ എത്താമെന്ന് പറഞ്ഞ ദിവസം എത്താതായപ്പോള്‍ അമ്മ വിളിച്ചുചോദിച്ചു എന്ത് പറ്റിയെന്ന്. അപ്പോള്‍ സിദ്ധാര്‍ത്ഥ് പറഞ്ഞത് റെഹാന്‍ വിളിച്ചതുകൊണ്ട് പാതി വഴിയില്‍ നിന്നും കോളെജിലേക്ക് തിരിച്ചുപോയി എന്നാണ്. ആ റെഹാനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ധാര്‍ത്ഥിനെ വീണ്ടും കോളെജിലേക്ക് വിളിച്ചുവരുത്തിയത് ക്രൂരമായ റാഗിങ്ങിന് വിധേയമാക്കാനാണെന്ന് വ്യക്തം.

എസ്എഫ് ഐയെ നിരോധിക്കണം
എസ് എഫ് ഐ എന്ന സംഘടനയെ തന്നെ നിരോധിക്കണമെന്ന ആവശ്യം എങ്ങും ഉയരുകയാണ്. കെഎസ് യു, എബിവിപി, എംഎസ്എഫ് എന്നീ വിദ്യാര്‍ത്ഥിസംഘടനകളെല്ലാം ഈ ആവശ്യം ഉയര്‍ത്തുന്നു.

Tags: RaggingwayanadsiddharthWayanad pookkodu veterinary collegeWayanad veterinary college ragging
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

Kerala

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Kerala

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

പുതിയ വാര്‍ത്തകള്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.