Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പതര്‍ച്ചയോടെ തുടങ്ങി വെടിക്കെട്ട് വിജയവുമായി മഞ്ഞപ്പട

ഏഴാം മിനിട്ടില്‍ തന്നെ ഗോവ മുന്നില്‍ എത്തി.റൗളിംഗ് ബോര്‍ജസ് ആണ് വല കുലുക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 10:39 pm IST
inFootball

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ത്രസിപ്പിക്കുന്ന വിജയം. എഫ് സി ഗോവയ്‌ക്ക് എതിരെ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം ഗംഭീരമായ തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.

ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിറകിലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ തിരിച്ചടിച്ച് 4-2ന്റെ വിജയം നേടി.

ഏഴാം മിനിട്ടില്‍ തന്നെ ഗോവ മുന്നില്‍ എത്തി.റൗളിംഗ് ബോര്‍ജസ് ആണ് വല കുലുക്കിയത്. വൈകാതെ മുഹമ്മദ് യാസിറിലൂടെ ഗോവ ലീഡ് ഇരട്ടിയാക്കി.17-ാം മിനുട്ടില്‍ നോവ ഇടതു വിംഗില്‍ നിന്ന് നല്‍കിയ ഒരു ലോ ക്രോസില്‍ നിന്നായിരുന്നു യാസിറിന്റെ ഗോള്‍.

രണ്ടാം പകുതിയില്‍ 51ാം മിനിട്ടില്‍ ഡെയ്‌സുകെ ഒരു ഫ്രീകിക്കിലൂടെ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ മടക്കി. ഡയറക്ട് ഫ്രീകിക്കിലൂടെ ആയിരുന്നു ഡെയ്‌സുകെയുടെ ഗോള്‍.

പല ശ്രമങ്ങള്‍ക്കൊടുവില്‍ 80ാം മിനുട്ടില്‍ ഒരു ഹാന്‍ഡ് ബോളിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ഒരു പെനാള്‍ട്ടി ലഭിച്ചത് ദിമി വലയില്‍ എത്തിച്ചു. ഇതോടെ സ്‌കോര്‍ 2-2 എന്ന നിലയിലായി.

84ാം മിനിട്ടില്‍ ദിമിയുടെ വീണ്ടും ഗോള്‍ നേടിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ലീഡായി. ദിമിയുടെ സീസണിലെ പത്താം ഗോളായിരുന്നു ഇത്.

അടുത്തതായി 88ാം മിനിറ്റില്‍ ഫെഡോര്‍ ചെര്‍നിച് ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വരവ് അറിയിച്ച് ഗോള്‍ നേടി വിജയം ഉറപ്പിച്ചു. നിയര്‍ പോസ്റ്റില്‍ ഗോളിയെ കീഴ്‌പ്പെടുത്തിയാണ് ചെര്‍നിച് തന്റെ ബ്ലാസ്റ്റേഴ്‌സ് കരിയറിലെ ആദ്യ ഗോള്‍ നേടിയത്.

 

 

Tags: ISLFC Goakerlaa blasters
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

Football

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാനെത്തിയേക്കും

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.