Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനത്തിന് തീകൊളുത്തി വനംവകുപ്പ് ഉദ്യോഗസ്ഥര്‍…എന്തിനാണ് വനം വകുപ്പുകാര്‍ വനം തീയിട്ട് നശിപ്പിക്കുന്നത്?

അറ്റവേനലില്‍ വരണ്ട് നില്‍ക്കുന്ന കാട് നിന്ന് കത്തുന്നത് കണ്ടിട്ടുണ്ടോ? ഇത് കാട്ടുതീയാണോ എന്ന സംശയം പലരിലും ഉണ്ടാകാറുണ്ട്. വേനല്‍ കടുക്കാന്‍ തുടങ്ങുന്നതോടെ , പതിവു പോലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള കാടുകളില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ വനം തീയിട്ട് നശിപ്പിച്ച് തുടങ്ങി. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 05:08 pm IST
in Kerala

തിരുവനന്തപുരം: അറ്റവേനലില്‍ വരണ്ട് നില്‍ക്കുന്ന കാട് നിന്ന് കത്തുന്നത് കണ്ടിട്ടുണ്ടോ? ഇത് കാട്ടുതീയാണോ എന്ന സംശയം പലരിലും ഉണ്ടാകാറുണ്ട്. വേനല്‍ കടുക്കാന്‍ തുടങ്ങുന്നതോടെ , പതിവു പോലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള കാടുകളില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ വനം തീയിട്ട് നശിപ്പിച്ച് തുടങ്ങി.

എന്തിനാണ് വനംവകുപ്പുദ്യോഗസ്ഥര്‍ വനം തീയിട്ട് നശിപ്പിക്കുന്നത്? കാട്ടുതീ നിയന്ത്രിക്കാന്‍ വേണ്ടി തന്നെയാണ് വനംവകുപ്പ് ഇത് ചെയ്യുന്നത് എന്നതാണ് സവിശേഷത. കാരണം കാട്ടിലെ ഉണങ്ങിനില്‍ക്കുന്ന പുല്ലിനും മറ്റും തീപിടിച്ചാല്‍ ഒരു പക്ഷേ അണയ്‌ക്കാന്‍ കഴിയാത്ത കാട്ടുതീയിലേക്ക് അത് പോയേക്കാം. അതുകൊണ്ട് അത്തരം അനിഷ്ടപ്രകൃതി ദുരന്തം ഒഴിവാക്കാനാണ് വര്‍ഷത്തില്‍ ഒരു വാരം ഇത്തരം ഉണങ്ങിയ പുല്ലുകളും ചെടികളും ഉള്ള പ്രദേശങ്ങള്‍ അങ്ങേയറ്റം നിയന്ത്രണത്തോടെ വനം വകുപ്പ് തീയിടുന്നത്.

കണ്‍ട്രോള്‍ ബേണിംഗ് (Control burning) അഥവാ നിയന്ത്രിത തീകൊളുത്തല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതില്‍ കാട്ടുതീയുടെ പാത വ്യക്തമായി വനംവകുപ്പുദ്യോഗസ്ഥര്‍ അടയാളപ്പെടുത്തിയിരിക്കും. കത്ത് പിടിക്കാന്‍ സാധ്യതയുള്ള ചെടികളും പുല്ലുകളും ഉണങ്ങിയ മരച്ചില്ലകളും കാട്ടില്‍ വീണുകിടക്കുന്ന കരിയിലകളും എല്ലാം നീക്കം ചെയ്യുകയാണ് ലക്ഷ്യം. ഇതിന് ബയോ മാസ് റിമൂവല്‍ (Biomass removal) എന്ന് വിളിക്കുന്നു. ഇത് വനം വകുപ്പിന് വേണ്ടി പലപ്പോഴും കരാറുകാരാണ് ഇത് ചെയ്യുന്നത്. കരിയിലയും പുല്ലും തന്നെയാണ് കത്തിക്കുന്നതിനുള്ള പ്രധാന ഇന്ധനം. വന്യമൃഗങ്ങള്‍ക്കോ വൃക്ഷങ്ങള്‍ക്കോ അടിക്കാടുകള്‍ക്കോ പ്രശ്നമുണ്ടാകാത്ത രീതിയിലാണ് ഇത് ചെയ്യുന്നത്.

അമിതമായി കാട് കത്ത് നശിക്കാതിരിക്കാന്‍ മാത്രമല്ല, മൃഗങ്ങള്‍ക്ക് കഴിക്കാനുള്ള തളിര്‍പുല്ലുകള്‍ തളിര്‍ത്തുവരാനും ഇത് നല്ലതത്രെ.

Tags: natureForestForest officialscontrol buringbiomass removal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടില്‍ വഴി തെറ്റി അലഞ്ഞ ശരണ്യയുടെ കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രം, ഫോണ്‍ ഓഫായതോടെ പുറം ലോകവുമായി ബന്ധപ്പെടാനായില്ല

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

നീലലോഹിതദാസന്‍ നാടാര്‍ പ്രതിയായ ലൈംഗികാതിക്രമ കേസ്; പുനഃപരിശോധന ഹര്‍ജി നല്‍കി പരാതിക്കാരി

Kerala

മയിലിനെ കല്ലെറിഞ്ഞു കൊന്ന നേപ്പാള്‍ സ്വദേശിയെ വനംവകുപ്പ് പിടികൂടി

Kerala

പമ്പയില്‍ സിനിമ ചിത്രീകരണം: സംവിധായകന്‍ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

പുതിയ വാര്‍ത്തകള്‍

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.