Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിനിമയില്‍ രാജ്യത്തിന്റെ തനിമയ്‌ക്ക് ഇടമുണ്ടാകണം: സംവിധായകന്‍ വിവേക് അഗ്നിഹോത്രി

ചിത്രഭാരതി ചലച്ചിത്രഉത്സവത്തിന് ഉജ്ജ്വല തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2024, 10:20 pm IST
inIndia

പഞ്ച്കുല: അഞ്ചാമത് ചിത്രഭാരതി ദേശീയ ചലച്ചിത്രോത്സവത്തിന് ഹരിയാനയിലെ പഞ്ച്കുലയില്‍ പ്രൗഢോജ്ജ്വല തുടക്കം. സിനിമയില്‍ രാജ്യത്തിന്റെ തനിമയ്‌ക്കും സംസ്‌കാരത്തിനും ഇടംവേണമെന്ന് ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ വിവേക് അഗ്‌നിഹോത്രി. ചിത്രഭാരതി ചലച്ചിത്രോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അണിയറയിലൊരുങ്ങുന്ന തന്റെ ദല്‍ഹി ഫയല്‍സ് എന്ന ചിത്രം മലബാറിലെ മാപ്പിളക്കലാപം മുതല്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടന്ന ഏകപക്ഷീയമായ നരഹത്യയുടെ കഥയാണ് പറയുന്നത്. ചില കഥകള്‍ സമൂഹത്തോട് പറയാതിരിക്കുന്നതും കുറ്റകൃത്യമാണെന്ന് ഞാന്‍ കരുതുന്നു. രാജ്യത്തെ ഓരോ കുടുംബത്തിനും ഓരോ തെരുവിനും കഥയുണ്ട്. ചെറിയ ചെറിയ അത്തരം കഥകള്‍ സോഷ്യല്‍ മീഡിയകള്‍ നിറയണം, വിവേക് അഗ്നിഹോത്രി പറഞ്ഞു.

സിനിമയില്‍ അജണ്ടയുണ്ട് എന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രശസ്ത സംവിധായകനും നടനുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി പറഞ്ഞു. ഞാന്‍ സിനിമ ചെയ്യുന്നത് ആഴത്തിലുള്ള ഗവേഷണത്തിന് ശേഷമാണ്. ചിലര്‍ എനിക്കെതിരെ ഫത്വ പുറപ്പെടുവിക്കാറുണ്ട്, ഞാനത് കാര്യമാക്കാറില്ല. രാജ്യത്തിന് വേണ്ടി പൂര്‍ണ്ണ സത്യസന്ധതയോടെയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അതിനെ അജണ്ട എന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ അതൊരു മോശം കാര്യമല്ല, ചന്ദ്രപ്രകാശ് ദ്വിവേദി പറഞ്ഞു.

ആളുകളുടെ ഓര്‍മശക്തി ദുര്‍ബലമാവുകയാണ്. അച്ഛന്റെയോ മുത്തച്ഛന്റെയോ ചിത്രം പോലും പലരും സൂക്ഷിക്കുന്നില്ല. ഭൂതകാലം മഹത്തരമാണ്. അത് വഴിയില്‍ ഉപേക്ഷിക്കാനുള്ളതല്ല. ഞാന്‍ ചാണക്യ സീരിയല്‍ എടുത്തു. അതെന്റെ പ്രതിബദ്ധതയായിരുന്നു.

സിനിമകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ രാഷ്‌ട്രീയമാണ്. സിനിമ വിജയിക്കുക എന്നതാണ് ചലച്ചിത്ര പ്രവര്‍ത്തകന് പ്രധാനം. പൃഥ്വിരാജ് എന്ന സിനിമ വിജയിച്ചില്ല, അതുകൊണ്ട് തന്നെ മറ്റ് അഞ്ച് സിനിമകള്‍ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു, അദ്ദേഹം പറഞ്ഞു.

സിനിമകള്‍ സമൂഹത്തില്‍ നല്ല മൂല്യങ്ങള്‍ പകര്‍ത്താനുള്ളതാകണമെന്ന് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു. ദേശത്തിന്റെ തനിമയും സംസ്‌കൃതിയും പ്രചരിപ്പിക്കുന്നതിനായാണ് ഹരിയാന സര്‍ക്കാര്‍ ഫിലിം ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് പോളിസി ഉണ്ടാക്കിയത്. ഈ നയത്തിന്റെ ഭാഗമായി പഞ്ച്കുലയിലെ പിഞ്ചോറില്‍ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാന നിയമസഭാ സ്പീക്കര്‍ ഗ്യാന്‍ ചന്ദ് ഗുപ്തയും ചടങ്ങില്‍ പങ്കെടുത്തു.

അനന്ത് വിജയ് എഴുതിയ ഒടിടി കാ മായാജാല്‍ എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

എട്ട് ഷോര്‍ട്ട് ഫിലിമുകള്‍, ഒന്‍പത് ഡോക്യുമെന്ററികള്‍, കുട്ടികളുടെ 13 സിനിമകള്‍, 17 കാമ്പസ് പ്രൊഫഷണല്‍ ഷോര്‍ട്ട് ഫിലിംസ് എന്നിവയുടെ പ്രദര്‍ശനത്തോടെയാണ് ത്രിദിന ചലച്ചിത്രമേളയ്‌ക്ക് ഹരിയാന ടൂറിസം വകുപ്പിന്റെ റെഡ് ബിഷപ് കോംപ്ലക്സില്‍ തുടക്കം കുറിച്ചത്. ചലച്ചിത്രോത്സവത്തിലെ മികച്ച സിനിമകള്‍ക്ക് 10 ലക്ഷം രൂപയും പ്രശസ്തി പത്രവും ഭാരതീയ ചിത്ര സാധന ശില്പവും നല്‍കി ആദരിക്കും.

ഭാരതീയ ചിത്ര സാധനയുടെ അഞ്ചാം പതിപ്പില്‍ 19 സംസ്ഥാനങ്ങളില്‍ നിന്ന് 25 ഭാഷകളിലായി 663 സിനിമകളാണ് അപേക്ഷകളായി വന്നത്. അതില്‍ തെരഞ്ഞെടുത്ത 133 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ചലച്ചിത്രോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Tags: Director Vivek AgnihotriChitra Bharati National Film Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലായ ഓപ്പറേഷൻ സിന്ദൂറിനെ ആസ്പദമാക്കി ബോളിവുഡ് ചിത്രം ഒരുങ്ങുന്നു ; പിന്നിൽ വിവേക് അഗ്നിഹോത്രി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.