Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ടാര്‍ പൊട്ടിപ്പൊളിഞ്ഞ് ബൈപ്പാസ് റോഡ് അപകടാവസ്ഥയില്‍

എംസി റോഡിനെയും എന്‍എച്ചിനെയും ബന്ധിപ്പിക്കുന്ന വെഞ്ഞാറമൂട് തൈക്കാട് നിന്ന് ആരംഭിച്ച് കഴക്കൂട്ടം വെട്ടുറോഡില്‍ അവസാനിക്കുന്ന ബൈപ്പാസ് റോഡിലാണ് ടാര്‍ പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നത്.

എസ്. ശരത്byഎസ്. ശരത്
Feb 24, 2024, 04:26 pm IST
inThiruvananthapuram

പോത്തന്‍കോട്: ആംബുലന്‍സുകളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ ടാര്‍ പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയില്‍. എംസി റോഡിനെയും എന്‍എച്ചിനെയും ബന്ധിപ്പിക്കുന്ന വെഞ്ഞാറമൂട് തൈക്കാട് നിന്ന് ആരംഭിച്ച് കഴക്കൂട്ടം വെട്ടുറോഡില്‍ അവസാനിക്കുന്ന ബൈപ്പാസ് റോഡിലാണ് ടാര്‍ പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നത്.

കാട്ടായിക്കോണം കൂനയില്‍ ക്ഷേത്രത്തിനു സമീപമാണ് റോഡ് പൊട്ടിപ്പൊളഞ്ഞിരിക്കുന്നത്. കഴക്കൂട്ടം ഭാഗത്തുനിന്നും കാട്ടായിക്കോണം ഭാഗത്തുനിന്നും ഇറക്കം ഇറങ്ങിവരുമ്പോഴാണ് റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നതെന്നതിനാല്‍ വേഗത്തില്‍ വരുന്ന വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്ക് ഈ ഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെടാറില്ല.

എംസി റോഡിലൂടെ മെഡിക്കല്‍കോളജിലേക്ക് അത്യാസന്നനിലയിലുള്ള രോഗികളുമായി വേഗത്തില്‍ വരുന്ന അംബുലന്‍സുകളും വിമാനത്താവളത്തിലേക്ക് വരുന്ന ദീര്‍ഘദൂര വാഹനങ്ങളും പൊട്ടിപ്പൊളിഞ്ഞ ഭാഗം ശ്രദ്ധയില്‍പ്പെടാതെ കടന്നുപോകുന്നതിനാല്‍ അപകടസാധ്യതയും വളരെക്കൂടുതലാണ്. അപകസൂചന നല്‍കുന്ന യാതൊരു മുന്നറിയിപ്പും സ്ഥലത്ത് സ്ഥാപിച്ചിട്ടില്ല.

ബൈപ്പാസ് റോഡായാണ് നിര്‍മിച്ചതെങ്കിലും കഴക്കൂട്ടം-അടുര്‍ മാതൃകാ സുരക്ഷാ ഇടനാഴിയില്‍പ്പെടുത്തി. 2020 ല്‍ നവീകരിച്ചിരുന്നു. ഇതാണിപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ഒരാഴ്ചക്കിടെ കാറുകളും ബൈക്കും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെട്ടത്. റോഡിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞ് റീ ടാര്‍ ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയില്‍ ആവുകയാണ്.

കോടികള്‍ ചെലവഴിച്ച മാത്യകാ സുരക്ഷാ റോഡാണ് ഇന്ന് അപകട കെണിയൊരുക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കലും അഞ്ചുവര്‍ഷത്തെ റോഡ് പരിപാലനവും ഈ പദ്ധതിയുടെ കരാറിന്റെ ഭാഗമാണ്. എന്നാല്‍ വേണ്ടത്ര രീതിയില്‍ റോഡിന്റെ പരിപാലനം നടക്കാത്തതാണ് റോഡിന്റെ ശോചനീയ അവസ്ഥയ്‌ക്ക് കാരണമാകുന്നത്. അശാസ്ത്രിയ നിര്‍മാണമാണ് റോഡ് പൊട്ടിപ്പൊളിയാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നു. അപകടങ്ങള്‍ പതിവായിട്ടും വേണ്ടത്ര സുരക്ഷാ മുന്നൊരുക്കങ്ങളും അധികൃതര്‍ ഒരുക്കിയിട്ടില്ല.

Tags: Bypass
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ബെപ്പാസില്‍ ചൊവ്വാഴ്ച മുതല്‍ ടോള്‍

Kerala

കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു

Kerala

ആലപ്പുഴ ബൈപ്പാസില്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് സംശയം

യാത്രസൗകര്യമില്ലെന്ന് വി.മുരളീധരനോട് പരാതി പറയുന്ന നാട്ടുകാര്‍
Kerala

ബൈപ്പാസ് വരുന്നുണ്ട് സാറേ… പക്ഷേ പഴയറോഡുകളില്‍ യാത്രചെയ്യാനാകുന്നില്ല

Alappuzha

ഗതാഗതാകുരുക്കിന് ശാശ്വത പരിഹാരം; ചെങ്ങന്നൂര്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നു, സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനമായി

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.