Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തെ കടക്കെണിയിലാക്കിയത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും രാഷ്‌ട്രീയം: എ.പി. അബ്ദുള്ളക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2024, 01:36 am IST
inKerala
പരിയാപുരം സീറോ മലബാര്‍ സഭ വികാരി ഫാ. ജെയിംസ് മറ്റത്തലുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച്ച നടത്തുന്നു.

പരിയാപുരം സീറോ മലബാര്‍ സഭ വികാരി ഫാ. ജെയിംസ് മറ്റത്തലുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച്ച നടത്തുന്നു.

മലപ്പുറം: സാമൂഹ്യമായും സാമ്പത്തികമായും കേരളത്തെ കടക്കെണിയിലാക്കിയത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും രാഷ്‌ട്രീയമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. എന്‍ഡിഎ കേരള പദയാത്രയോടനുബന്ധിച്ച് മലപ്പുറം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളുടെയും രാഷ്‌ട്രീയത്തിനെതിരെ പുതിയ ശക്തി ഉയര്‍ന്നു വരണമെന്ന വലിയ വികാരം ജനങ്ങള്‍ക്കിടയിലുണ്ട്.

സിപിഎമ്മിന് വലിയ ഭയമായതുകൊണ്ടാണ് ലീഗുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അത് പരായജപ്പെട്ടെങ്കിലും പിണറായി വിജയന്റെ അടവ് നയം ഇപ്പോഴും സിപിഎം ഉപേക്ഷിച്ചിട്ടില്ല. ഇതിന്റെ തെളിവാണ് മലപ്പുറം ജില്ലയില്‍ രണ്ട് ദുര്‍ബല സ്ഥാനാര്‍ത്ഥികളെ സിപിഎം പ്രഖ്യാപിച്ചത്. ഇത് പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള പ്രകടമായ രാഷ്‌ട്രീയത്തിന്റെ പ്രതിഫലനമാണ്. മാസപ്പടി വിവാദത്തില്‍ പിണറായി വിജയന്‍ മാത്രമല്ല ഇബ്രാഹിംകുട്ടിയും കുഞ്ഞാലിക്കുട്ടിയുമൊക്കെ ഉണ്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അഴിമതിക്ക് കൂട്ടുനിന്ന പിണറായി വിജയനും മകളും അഴിക്കുള്ളിലാകണമെന്ന് കേരളം ആഗ്രഹിക്കുന്നുണ്ട്.

കോണ്‍ഗ്രസ് രാജ്യത്താകെ പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ ഗാന്ധിപോലും മുസ്ലിം ലീഗിന്റെ ഔദാര്യത്തിലാണ് ഇപ്പോള്‍ എംപിയായി ജീവിക്കുന്നത്. മൂന്നാം സീറ്റെന്ന ലീഗിന്റെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങേണ്ടിവരും. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ചത് മുസ്ലിം പ്രീണനത്തിന്റെ ഭാഗമായാണ്. നരേന്ദ്ര മോദി മുന്നോട്ട് വച്ച കാര്‍ഷിക നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സാമ്പിള്‍ പദ്ധതിയാണ് ഭാരത് അരി വിതരണം. മോദി വീണ്ടും അധികാരത്തില്‍ വരുന്നതോടെ കാര്‍ഷിക വിപ്ലവത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍, കേരളാ കാമരാജ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സന്തോഷ് കാര്യത്ത്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍, ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില്‍ നാഥ് എന്നിവര്‍ പങ്കെടുത്തു.

Tags: A.P. Abdullahkuttydebt trapNDA Kerala PadayatraLDFUDF
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

Kerala

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലങ്കയിലെ ബാറ്റിങ്: പടിക്കലിനും ദിനുഷയ്‌ക്കും റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം

യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡുമായി നീല്‍ സംരാജ്

കൃഷ്ണസ്പര്‍ശം: കുവലയാപീഡന്‍

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

മായാത്ത ഗോലോകാനന്ദ സ്മരണകള്‍

ഭാഷാ സൗന്ദര്യലഹരി

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.