Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണര്‍ ആരാണെന്ന് സഖാക്കള്‍ അറിഞ്ഞു തുടങ്ങി; കരിങ്കൊടി കാണിച്ചു; ചോദിച്ചിട്ട് വരാം എന്ന് പറഞ്ഞ് കുതറിയ മഹിളാ നേതാവിനെ പൊക്കി പൊലീസ്

സ്വന്തം പാര്‍ട്ടി ഭരിയ്‌ക്കുമ്പോള്‍ പൊലീസ് പുല്ലാണ് എന്ന ധരിയ്‌ക്കുന്ന ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാവിനെ പൊലീസ് പൊക്കി. അറസ്റ്റ് ചെയ്യാന്‍ വരുന്ന പൊലീസിനോട് 'ഞാന്‍ പാര്‍ട്ടിയോട് ചോദിച്ചിട്ട് വരാം' എന്ന് പറഞ്ഞ് കുതറിപ്പോയി ഓട്ടോയില്‍ കയറി രക്ഷപ്പെടാനായിരുന്നു മഹിളാ അസോസിയേഷന്‍ നേതാവിന്റെ ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 08:49 pm IST
in Kerala

കോഴിക്കോട്: സ്വന്തം പാര്‍ട്ടി ഭരിയ്‌ക്കുമ്പോള്‍ പൊലീസ് പുല്ലാണ് എന്ന ധരിയ്‌ക്കുന്ന ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാവിനെ പൊലീസ് പൊക്കി. അറസ്റ്റ് ചെയ്യാന്‍ വരുന്ന പൊലീസിനോട് ‘ഞാന്‍ പാര്‍ട്ടിയോട് ചോദിച്ചിട്ട് വരാം’ എന്ന് പറഞ്ഞ് കുതറിപ്പോയി ഓട്ടോയില്‍ കയറി രക്ഷപ്പെടാനായിരുന്നു മഹിളാ അസോസിയേഷന്‍ നേതാവിന്റെ ശ്രമം.

പക്ഷെ പൊലീസ് വിടാതെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. നിങ്ങളുടെ കയ്യില്‍ അറസ്റ്റ് ചെയ്യാന്‍ സമന്‍സുണ്ടോ എന്നും അവര്‍ ധാര്‍ഷ്ട്യത്തോടെ പൊലീസിനോട് ചോദിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അതൊന്നും ചെവിക്കൊള്ളാന്‍ പൊലീസ് തയ്യാറായില്ല. പൊലീസ് ഒരു നേതാവിനെ അറസ്റ്റ് ചെയ്യുന്നത് കണ്ട് മറ്റ് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കാര്യങ്ങള്‍ പന്തിയല്ല എന്ന് കണ്ട് വേഗം രംഗം വിടുന്നതും വീഡിയോയില്‍ കാണാം.

ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെ ഗവര്‍ണര്‍ അധിക്ഷേപിച്ചു എന്ന് പറഞ്ഞാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രതിഷേധവും കരിങ്കൊടി കാണിക്കലും. മന്ത്രി ആര്‍. ബിന്ദു കേരള സര്‍വ്വകലാശാലയിലെ സെനറ്റ് യോഗത്തില്‍ നിയമപരമായ അധികാരമില്ലെങ്കിലും അധ്യക്ഷത വഹിച്ചതിനെയായിരുന്നു ഗവര്‍ണര്‍ വിമര്‍ശിച്ചത്.

Tags: governorcpimkerala governorarif mohammed khanJanadipathya Mahila Association
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

പുതിയ വാര്‍ത്തകള്‍

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.