Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിനെ മടുത്ത് രാജിവച്ചത് 10 മുന്‍ മുഖ്യമന്ത്രിമാര്‍

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Feb 23, 2024, 09:00 am IST
in India

ന്യൂദല്‍ഹി: നെഹ്രു കുടുംബാംഗമെന്ന നിലയില്‍ മാത്രം കോണ്‍ഗ്രസ് നേതൃപദവിയില്‍ തുടരുന്ന രാഹുലിന്റെ പ്രവര്‍ത്തന രീതികളോടുള്ള ഭിന്നത മൂലം പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ നിരവധി. പത്തുവര്‍ഷത്തിനിടെ കോണ്‍ഗ്രസ് ഉപേക്ഷിച്ച് മറ്റു പാര്‍ട്ടികളിലേക്ക് മാറിയത് പത്ത് മുന്‍മുഖ്യമന്ത്രിമാരാണ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്‌ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ എണ്ണം ചര്‍ച്ചയാവുന്നത്.

2016ല്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന പേമ ഖണ്ഡു കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദോര്‍ജെ ഖണ്ഡുവിന്റെ മകനായ പേമ ഖണ്ഡു 2016ല്‍ ആദ്യം പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിലേക്കും പിന്നീട് ബിജെപിയിലേക്കും എത്തുകയായിരുന്നു. ഹൈക്കമാന്‍ഡുമായുള്ള ഭിന്നതകളാണ് പേമ ഖണ്ഡുവിനെ ബിജെപിയിലെത്തിച്ചത്. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ 2016ലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്‌ക്കുന്നത്. മുന്‍ യുപി മുഖ്യമന്ത്രി എച്ച്.എന്‍. ബഹുഗുണയുടെ മകന്‍ കൂടിയായ വിജയ് ബഹുഗുണയുടെ രാജിയോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇല്ലാതായി. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എന്‍.ഡി. തിവാരി 2017ലാണ് കോണ്‍ഗ്രസ് വിട്ടത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രധാന കോണ്‍ഗ്രസ് നേതാവുമായ എസ്.എം കൃഷ്ണയും 2017ല്‍ പാര്‍ട്ടി വിട്ട് ബിജെപിയിലെത്തി.

ഗോവയിലെ രണ്ട് കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിമാരാണ് കോണ്‍ഗ്രസില്‍ നിന്ന് അടുത്തകാലത്ത് രാജിവെച്ചത്. ദിഗംബര്‍ കാമത്തും രവി നായക്കും. ഇരുവരും ബിജെപി
എംഎല്‍എമാരാണിപ്പോള്‍. പഞ്ചാബിലെ കോണ്‍ഗ്രസിന്റെ മുഖവും കരുത്തുമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് 2022ലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിന് വേണ്ടി ഹൈക്കമാന്‍ഡ് ക്യാപ്റ്റനെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ അസ്ഥിരതകള്‍ക്ക് ശേഷം പഞ്ചാബ് ഭരണവും കോണ്‍ഗ്രസിന് നഷ്ടമായി.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും നെഹ്‌റു കുടുംബത്തിന്റെയും ഏറ്റവും വിശ്വസ്തനായ ഗുലാംനബി ആസാദിന്റെ രാജിയാണ് ഏറെ നടുക്കിയത്. രാഹുലിന്റെ പ്രവര്‍ത്തന രീതികളില്‍ അതൃപ്തി പ്രകടിപ്പിച്ച് പാര്‍ട്ടിവിട്ട ഗുലാംനബി സ്വതന്ത്ര പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മാത്രമായിരുന്നില്ല കോണ്‍ഗ്രസിന് ഗുലാംനബി ആസാദ്. അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡി കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ പ്രവേശിച്ചത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രമുഖ നേതാവുമായിരുന്ന അശോക് ചവാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപിയിലെത്തിയത്. മഹാരാഷ്‌ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ചവാന്‍ മത്സരിക്കുന്നുമുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാഹുല്‍ മൂലം പാര്‍ട്ടി വിട്ടതോടെ അതതു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും ഇല്ലാതായി എന്നതാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. പാര്‍ട്ടി വിട്ട് ബിജെപിയിലെത്തി പ്രവര്‍ത്തിച്ച് മുഖ്യമന്ത്രിയായ ആസാമിലെ ഹിമന്ത ബിശ്വശര്‍മ്മ അടക്കമുള്ള നേതാക്കളും എംപിയും കേന്ദ്രമന്ത്രിയുമായി പ്രവര്‍ത്തിക്കുന്ന ജ്യോതിരാദിത്യസിന്ധ്യ പോലുള്ളവരും അര്‍ഹിച്ച പദവികള്‍ നെഹ്‌റു കുടുംബത്തിന്റെ സ്വന്തക്കാര്‍ക്ക് മാത്രം നല്‍കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടവരാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ ഈ പട്ടികയില്‍ ഇനിയും നേതാക്കള്‍ വര്‍ദ്ധിക്കും.

Tags: Rahul GandhicongressresignedChief Ministers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

India

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

പുതിയ വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.