Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

അനന്തപുരി യജ്ഞ ശാലയാകാന്‍ ഇനി മൂന്നു നാള്‍ മാത്രം; പൊങ്കാല നടക്കുന്നത് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്

ഉച്ചയ്‌ക്ക് 2.30നാണ് പൊങ്കാല നിവേദ്യം നടക്കുന്നത്. അന്നുരാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് 26ാം തീയതി തിങ്കളാഴ്ച രാത്രി 12.30ന് നടക്കുന്ന കുരുതിതര്‍പ്പണത്തോടുകൂടി ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 03:12 pm IST
inThiruvananthapuram

തിരുനന്തപുരം: ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകാന്‍ ഇനി മൂന്നുനാള്‍ കൂടി. ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല ഞായറാഴ്ചയാണ്. രാവിലെ 10.30നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ഉച്ചയ്‌ക്ക് 2.30നാണ് പൊങ്കാല നിവേദ്യം നടക്കുന്നത്. അന്നുരാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് 26ാം തീയതി തിങ്കളാഴ്ച രാത്രി 12.30ന് നടക്കുന്ന കുരുതിതര്‍പ്പണത്തോടുകൂടി ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനമാകും.

ക്ഷേത്ര പരിസരത്തും ചുറ്റുപാടും പൊങ്കാല അര്‍പ്പിക്കുന്നതിനു വേണ്ടി സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ ഭക്തജനങ്ങള്‍ ഈ സ്ഥലങ്ങളില്‍ പൊങ്കാല അര്‍പ്പിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. ഗ്രീന്‍ പ്രോട്ടോക്കോളനുസരിച്ചും സര്‍ക്കാര്‍ ഉത്തരവു പ്രകാരവും പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കാന്‍ അന്നദാനവും ദാഹജലവും മറ്റും നടത്തുന്ന സംഘടനകള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ഭക്തജനങ്ങള്‍ സ്റ്റീല്‍ പാത്രങ്ങള്‍ കൊണ്ടുവരാണമെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

പൊങ്കാലയ്‌ക്കായി വരുന്ന ഭക്തജനങ്ങള്‍ക്ക് ആഹാരവും കൂടിവെള്ളവും നല്‍കുന്ന സംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും അടുത്തുള്ള പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് അനുമതിക്കു പുറമെ ഭക്ഷ്യസുരക്ഷ, വകുപ്പിന്റെ അനുമതിയും ഇതിനായി വാങ്ങേണ്ടതാണ്.

Tags: Attukal Ponkala 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിറഞ്ഞ മനസോടെ മടക്കം; ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അർപ്പിച്ച് ഭക്തലക്ഷങ്ങൾ, മടക്ക യാത്രയ്‌ക്കായി വിപുലമായ സൗകര്യങ്ങൾ

Kerala

സീരിയലിലെ ജനപ്രിയ നായികമാര്‍ പങ്കുചേര്‍ന്ന് പൊങ്കാല ആഘോഷമാക്കി; കുശലം ചോദിച്ചും ഒപ്പം നിന്ന് ഫോട്ടോയെടുത്തും ആരാധകർ

Kerala

ആറ്റുകാൽ പൊങ്കാല: പതിവ് തെറ്റിക്കാതെ ഇക്കുറിയും സിനിമാ, സീരിയൽ താരങ്ങൾ; എല്ലാം നന്നായി വരണമെന്ന് നടി ചിപ്പി

Kerala

ആറ്റുകാൽ പൊങ്കാലയ്‌ക്ക് തുടക്കം: പണ്ടാര അടുപ്പിൽ തീ പകർന്നു, യാഗശാലയായി തലസ്ഥാനം, നിവേദ്യം ഉച്ചപൂജയ്‌ക്ക് ശേഷം 2.30ന്

Samskriti

അശരണരുടെ അമ്മ ആറ്റുകാലമ്മ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

അഭിമന്യു കേസിൽ വിചാരണ തുടങ്ങി: 16 പ്രതികളുമെത്തിയത് വെള്ളവസ്ത്രവും തൊപ്പിയും മുഖംമൂടിയും ധരിച്ച്, ശാസിച്ച് കോടതി

കനത്ത മഴയും ഇടിമിന്നലും കാറ്റും: ഏഴ് ജില്ലകളിൽ ഓറഞ്ചും ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പും

നവരാത്രി ആറാം ദിനം: ദുർ​ഗാ ദേവിയുടെ ആറാമത്തെ രൂപമായ കാത്യായനിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു

കാര്യവിജയം, ധനനേട്ടം ഉൾപ്പെടെയുള്ളവ ഈ നാളുകാരെ തേടിയെത്തും.

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.