Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ജര്‍മനിക്ക് മൂന്നാം ലോകകിരീടം സമ്മാനിച്ച ആന്ദ്രിയാസ് ബ്രെം അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 12:10 am IST
inFootball

മ്യൂണിക്: ജര്‍മന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ ആന്ദ്രിയാസ് ബ്രെം(63) അന്തരിച്ചു. മ്യൂണിക്കിലായിരുന്നു അന്ത്യം. 1990ലെ ഇറ്റാലിയന്‍ ലോകകപ്പിലൂടെ മൂന്നാം ലോക ഫുട്‌ബോള്‍ കിരീടം നേടുന്നതിന് ജര്‍മനിക്കായി ഫൈനലിലെ വിജയഗോള്‍ നേടിയ താരമാണ് ബ്രെം. അന്ന് ഡീഗോ മറഡോണ ഉള്‍പ്പെടുന്ന അര്‍ജന്റീനയ്‌ക്കെതിരെ ജര്‍മനിക്കായി ഏകപക്ഷീയമായ ഒരു ഗോള്‍ പിറന്നത് ആന്ദ്രിയാസ് ബ്രെമ്മിന്റെ ബൂട്ടില്‍ നിന്നായിരുന്നു.

അറ്റാക്കിങ് ഡിഫെന്‍ഡറായി കളിച്ചിരുന്ന ബ്രെം എല്ലാ പൊസിഷനിലും കയറിയിറങ്ങി കളിക്കാന്‍ മിടുക്കുള്ള താരമായിരുന്നു. ഡിഫെന്‍ഡറായി ഇറങ്ങി സമ്മിശ്ര വൈഭവത്തോടെ കളിച്ച ബ്രസീല്‍ ഇതിഹാസതാരം റൊബര്‍ട്ടോ കാര്‍ലോസിന് തൊട്ടു മുമ്പത്തെ ജനറേഷനില്‍ സമാനരീതിയില്‍ കളിക്കുന്ന പ്രധാന താരമായിരുന്നു ആന്ദ്രിയാസ് ബ്രെം. 1990ലെ ഫൈനലില്‍ പോലും വൈകിയെത്തിയ വിജയഗോളിന് മുമ്പേ എണ്ണം പറഞ്ഞ ഏതാനും ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളാണ് താരം തൊടുത്തത്. ഫ്രീക്കിക്കിലും പെനല്‍റ്റിയിലും മികച്ചു നിന്ന താരം അര്‍ജന്റീനക്കെതിരെ വിജയഗോള്‍ കണ്ടെത്തിയത് പെനല്‍റ്റിയിലൂടെയായിരുന്നു. 80 മിനിറ്റ് പിന്നിടുമ്പോഴും ഗോള്‍ രഹിതമായി തുടര്‍ന്ന കളിയില്‍ 84-ാം മിനിറ്റില്‍ പന്തുമായി ബോക്‌സിനകത്തേക്ക് കുതിച്ച ബ്രെമ്മിനെ അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ പെഡ്രോ ട്രോഗ്ലിയോ വീഴ്‌ത്തിയതിന് കിട്ടിയ പെനല്‍റ്റി ആണ് നിര്‍ണായക സമയത്ത് കിരീടം ഉറപ്പിക്കുന്ന ഗോളായി കലാശിച്ചത്.

മിന്നല്‍ വേഗത്തില്‍ സ്‌പോട്ട് കിക്ക് എടുക്കുന്ന ബ്രെം വലംകാല്‍ കൊണ്ട് അര്‍ജന്റിന വലയുടെ ഇടത് മൂലയിലേക്ക് അതിവേഗത്തില്‍ ഗ്രൗണ്ട് ഷോട്ട് തൊടുത്തു. പെനല്‍റ്റി കിക്കുകള്‍ സേവ് ചെയ്യുന്നതില്‍ വിഗദ്ധനായ അന്നത്തെ അര്‍ജന്റൈന്‍ ഗോളി സെര്‍ജിയോ ഗോയ്‌കോഷ്യ ആ ഷോട്ടിന് മുന്നില്‍ പരാജിതനായി.

86 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ആന്ദ്രിയാസ് ബ്രെം രാജ്യത്തിനായി എട്ട് ഗോളുകള്‍ നേടി. ക്ലബ്ബ് ഫു്ടബോളില്‍ ജര്‍മന്‍ ടീമുകളിലാണ് കൂടുതല്‍ കാലവും കളിച്ചിരുന്നത്. 1981 മുതല്‍ 86 വരെ എഫ്‌സി കൈസേഴ്‌സ്‌ലോട്ടേണിന് വേണ്ടി കളിച്ചിരുന്ന താരം പിന്നീട് 1993ല്‍ ഇതേ ക്ലബ്ബിലേക്ക് തിരിച്ചെത്തി. 86ന് ശേഷം ബയേണ്‍ മ്യൂണിക്കില്‍ ചേക്കേറിയ താരം 1987ല്‍ ബുന്ദെസ് ലിഗ കിരീടം നേടിയ ടീമില്‍ അംഗമായിരുന്നു. 1989ല്‍ ലോതര്‍ മത്തേവൂസം യര്‍ഗന്‍ ക്ലിന്‍സ്മാനും അടങ്ങിയ ഇന്റര്‍ മിലാന്‍ സീരി എ കിരീടം നേടിമ്പോള്‍ ആ ടീമിലും ബ്രെം ഉള്‍പ്പെട്ടിരുന്നു. 1992 വരെ അവിടെ തുടര്‍ന്ന താരം പിന്നീട് സ്പാനിഷ് ക്ലബ്ബ് റയല്‍ സരഗോസയ്‌ക്കായ് കളിച്ചു. തൊട്ടടുത്ത വര്‍ഷം പഴയ ക്ലബ്ബ് എഫ്‌സി കൈസേഴ്‌സ്‌ലോട്ടേണിലേക്ക് മടങ്ങിയത്തി. 1996ല്‍ ടീം ജര്‍മന്‍ കപ്പും 1998ല്‍ ബുന്ദസ് ലിഗ കിരീടവും നേടുമ്പോള്‍ ബ്രെം ടീമിലുണ്ടായിരുന്നു. 2000-02 കാലയളവില്‍ ടീമിന്റെ പരിശീലക ചുമതലയും ബ്രെം വഹിച്ചിട്ടുണ്ട്.

Tags: passed awayGermanyAndreas BrehmGermany's third World Cup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Kerala

കല്ലേലി രാഘവന്‍പിള്ള അന്തരിച്ചു

Kerala

പദ്മശ്രീ എന്‍. പുരുഷോത്തമ മല്ല്യ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.