Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കുളപ്പുള്ളി തൃപ്പുറ്റ ക്ഷേത്രത്തിനു മുന്നില്‍ ദീപ സ്തംഭങ്ങള്‍ ഉയര്‍ന്നു; പ്രവാസി രാധാകൃഷ്ണന്‍ നായരുടെ സമര്‍പ്പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 10:54 pm IST
in Marukara

ഒറ്റപ്പാലം: കുളപ്പുള്ളി തൃപ്പുറ്റ ക്ഷേത്രത്തിനു മുന്നില്‍ മനോഹരമായ രണ്ടു ദീപ സ്തംഭങ്ങള്‍ ഉയര്‍ന്നു. മഹാശിവനും ഭഗവതിക്കുമായി ഏഴു തട്ടുള്ള ഓടില്‍ നിര്‍മ്മിച്ച ദീപസ്തംഭങ്ങളാണ് ഉദ്ഘാടനം ചെയ്തത്. നാട്ടുകാരനായ പ്രവാസിയുടെ സമര്‍പ്പണമായിട്ടാണ് ദീപസ്തഭം സ്ഥാപിച്ചത്. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനു മുന്‍വശത്തെ വിളക്കുമാടം പുതുക്കി പണിയുകയും ചെയ്തു. നാലു പതിറ്റാണ്ടിലേറെയായി അമേരിക്കയില്‍ താമസിക്കുന്ന കുളപ്പുളളി കുണ്ടുതൊടി തറവാട്ടിലെ രാധാകൃഷ്ണന്‍ നായരാണ് ദീപസ്തംഭ സമര്‍പ്പണം നടത്തിയത്.
കളംപാട്ട്- താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്് എം.ആര്‍. മുരളിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഏലൂര്‍ ബിജുവിന്റെ സോപാന സംഗീതത്തോടയാണ് ചടങ്ങ് തുടങ്ങിയത്. വാദ്യ വിശാരത് മട്ടന്നൂര്‍ ശ്രീരാജ്മാരാര്‍, വാദ്യ കലാനിധി ചിറക്കല്‍ നിധീഷ്മാരാര്‍ എന്നിവരുടെ ഇരട്ടത്തായമ്പകയും അറങ്ങേറി.

ജീവിതത്തിലെ അഭിമാന നിമിഷമാണ് ദീപസ്തംഭ സമര്‍പ്പണമെന്ന് രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. പ്രവാസ ജീവിതം നയിക്കുമ്പോഴും ആദ്ധ്യാത്മിക ചിന്ത കൈമോശം വരാതിരിക്കുന്നതില്‍ തൃപ്പുറ്റ ഭഗവതി ക്ഷേത്രത്തിന് വലിയ പങ്കുണ്ട്. ഫേസ് ബുക്കില്‍ പ്രൊഫൈയില്‍ ആയി നല്‍കിയിരിക്കുന്നതുപോലും തൃപ്പുറ്റ ക്ഷേത്രത്തിലെ കളമെഴുത്തിന്റെ ചിത്രമാണ്. നാട്ടില്‍ എത്തുമ്പോഴെല്ലാം ക്ഷേത്രദര്‍ശനം മുടക്കാറില്ലായിരുന്നു. അദ്ദേഹം പറഞ്ഞു. ചിക്കാഗോയില്‍ താമസിക്കുന്ന രാധാകൃഷ്ണന്‍ നായര്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സജീവ പ്രവര്‍ത്തകനും സംഘടനയുടെ മുഖപത്രത്തിന്റെ എഡിറ്ററുമായിരുന്നു. സി രാധാകൃഷ്ണന്‍ ഉള്‍പ്പെടെ പ്രമുഖ സാഹിത്യകാരന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം അമേരിക്കയിലെ വിവിധ സാഹിത്യ സമ്മേളനങ്ങളുടെ സംഘാടകനുമാണ്. എഴുത്തുകാരിയായ ലക്ഷ്മി നായരാണ് ഭാര്യ. ജയ് നായര്‍, സന്ധ്യ എന്നിവര്‍ മക്കളും

Tags: khnaradhakrishnan nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.