Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണാദന്‍, ശങ്കരാചാര്യര്‍…ആത്മീയതയില്‍ അലിഞ്ഞ് ശ്രീകുമാരന്‍ തമ്പി

ഡാള്‍ട്ടണ്‍ പറഞ്ഞ ആറ്റമിക് തിയറി രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണാദന്‍ പറഞ്ഞിട്ടുണ്ട്. ഈ പ്രപഞ്ചത്തെ നയിക്കുന്ന ശക്തിയെ ആരാധിക്കുന്നതായിരുന്നു എഴുത്തച്ഛന്റെ വഴിയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 12:29 am IST
inKerala

തുഞ്ചന്‍പറമ്പ് : ബ്രഹ്മസത്യം ജഗന്മിഥ്യ എന്ന ശങ്കാരാചാര്യ ദര്‍ശനം തന്നെയാണ് പ്രപഞ്ചത്തില്‍ ആകെ എനര്‍ജി മാത്രമാണ് ഉള്ളതെന്ന ആധുനിക ഊര്‍ജ്ജതന്ത്രത്തിലും ഉള്ളതെന്ന് ശ്രീകുമാരന്‍ തമ്പി. ഇതിന് സമാനമായ ചിന്ത തന്നെയാണ് പൂന്താനം അവതരിപ്പിക്കുന്നതെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു.

ഡാള്‍ട്ടണ്‍ പറഞ്ഞ ആറ്റമിക് തിയറി രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണാദന്‍ പറഞ്ഞിട്ടുണ്ട്. ഈ പ്രപഞ്ചത്തെ നയിക്കുന്ന ശക്തിയെ ആരാധിക്കുന്നതായിരുന്നു എഴുത്തച്ഛന്റെ വഴിയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

കഴിഞ്ഞ ദിവസം തുഞ്ചന്‍ ഉത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീകുമാരന്‍തമ്പി നടത്തിയ പ്രഭാഷണം ആത്മീയതയുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നായിരുന്നു. എം.ടി. വാസുദേവന്‍ നായരാണ് വേദിയില്‍ അധ്യക്ഷനായിരുന്നത്.

അമ്മയായ ഭൂമിയ്‌ക്കും ഭൂമിയുടെ പിതാവായ സൂര്യനോടൊപ്പം ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛനും നമസ്കാരം ചൊല്ലി അദ്ദേഹം സൂര്യപ്രാര്‍ത്ഥനയോടെയാണ് പ്രസംഗം ആരംഭിച്ചത് തന്നെ. ശാസ്ത്രം തെറ്റുകള്‍ പഠിപ്പിച്ച് പിന്നീട് അവ തിരുത്തിതിരുത്തിയാണ് മുന്നേറുന്നതെന്നും എന്നാല്‍ ആധ്യാത്മികത ശാശ്വതസത്യത്തെക്കുറിച്ചുള്ള ബോധമാണ് നല്‍കുന്നതെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു.

ഒരു നദി പര്‍വ്വതത്തില്‍ നിന്നും ഒഴുകിത്തുടങ്ങുമ്പോള്‍ അതിന്റെ വഴി അതിന് നിശ്ചയമില്ല. മനുഷ്യജീവിതവും ഇതുപോലെ അനിശ്ചിത വീഥികളിലൂടെയാണ് മുന്നേറുന്നത്. കോടാനുകോടി നക്ഷത്രങ്ങളടങ്ങിയ ഈ മഹാപ്രപഞ്ചത്തില്‍ ഭൂമി ഒരു മണല്‍ത്തരിയേക്കാള്‍ നിസ്സാരമാണ്. അതിലെ കോടാനുകോടി മനുഷ്യര്‍ക്കിടയില്‍ ഒരാള്‍ മാത്രമായ നമ്മള്‍ എത്ര നിസ്സാരമാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: Adi ShankaracharyaShankaracharyaKanadanDaltonMTPhysicsSpirituality
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Samskriti

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

Literature

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

Kerala

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.