World ഈ വര്‍ഷത്തെ ഭൗതിക ശാസ്ത നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്; സ്യുകൂറോ മനാബെ, ക്ലാസ് ഹാസ്സെല്‍മാന്‍, ജിയോര്‍ജിയോ പരീസി എന്നിവര്‍ പങ്കിടും