Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാരിന്റെ കെടുകാര്യസ്ഥത; രണ്ടാഴ്ചയില്‍ രണ്ടു മനുഷ്യ ജീവനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2024, 01:16 am IST
inKerala

കോഴിക്കോട്: വയനാട്ടില്‍ മാത്രം രണ്ടാഴ്ചക്കുള്ളില്‍ കാട്ടാനകള്‍ എടുത്തത് രണ്ടു മനുഷ്യജീവനുകളാണ്. ഈ വര്‍ഷം കൊല്ലപ്പെട്ടത് മൂന്നു പേരും.

അജിയെന്ന കര്‍ഷകനെ കൊലപ്പെടുത്തിയ മോഴയെ ഒരാഴ്ച പിന്നിട്ടിട്ടും പിടികൂടാന്‍ വനംവകുപ്പിന് സാധിച്ചിട്ടില്ല. മാത്രമല്ല ബേലൂര്‍ മഖ്‌നയെന്ന മോഴയ്‌ക്കൊപ്പം മറ്റൊരു മോഴ കൂടി വയനാട്ടിലെ ജനവാസ മേഖലയില്‍ എത്തുകയും ചെയ്തു. ഇവയെ പിടിക്കാന്‍ സകല സന്നാഹങ്ങളുമായി വനംവകുപ്പ് കാടിളക്കി നടക്കുമ്പോഴാണ്, കുറുവ ദ്വീപിനു സമീപം പോള്‍ എന്ന വനംവകുപ്പ് ജീവനക്കാരന്‍ ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്.

ഇതിനിടിയില്‍ ജനവാസ മേഖലയിലിറങ്ങിയ ഒരു കടുവയെ പിടികൂടി കൊണ്ടുപോകുമ്പോള്‍ അത് ചത്തു. അതിനു
പിന്നാലെ അജിയെന്ന കര്‍ഷന്റെ ജീവനെടുത്ത സ്ഥലത്ത് കഴിഞ്ഞ ദിവസം ഒരു കടുവ കൂടി ഇറങ്ങിയതായും കണ്ടെത്തി. റോഡിലെന്നല്ല, സ്വന്തം വീടുകളില്‍ പോലും ജനങ്ങള്‍ സുരക്ഷിതരല്ലെന്ന അവസ്ഥയാണ് വയനാട്ടിലും ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിലും. ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് തണ്ണീര്‍ കൊമ്പന്‍ എന്ന ആന വയനാട്ടില്‍ ഭീതി വിതച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതിനെ പിടികൂടിയെങ്കിലും ആന ചരിഞ്ഞു. അതിനൊപ്പം നാട്ടിലിറങ്ങിയ ആനയാണ് ബേലൂര്‍ മഖ്‌നയും. മഖ്‌ന ഇറങ്ങിയ കാര്യം കര്‍ണാടക സര്‍ക്കാര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നതുമാണ്. എന്നിട്ടും കേരളം അനങ്ങിയില്ല. മോഴ ഒരു ജീവന്‍ എടുത്ത ശേഷമാണ് അതിനെ പിടിക്കാന്‍ ഇറങ്ങിയത്. കഴിഞ്ഞ പലദിവസങ്ങളിലും ആനയെ വെടിവയ്‌ക്കാനുള്ള വിദഗ്ധ സംഘം ആനയുടെ അടുത്തു വരെ എത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ വെടിവയ്‌ക്കാന്‍ സാധിച്ചില്ലെന്നാണ് പറയുന്നത്. ആന മുങ്ങിക്കളിക്കുകയാണത്രേ.

ആന ഇറങ്ങിയെന്ന വിവരം ലഭിച്ച സമയത്ത് മുന്‍കരുതല്‍ എടുത്തിരുന്നുവെങ്കില്‍ അജിയെന്ന കര്‍ഷകന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ലേയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ആനയടക്കമുള്ള മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് കാരണങ്ങളുണ്ട്. വെള്ളവും തീറ്റയും കുറയുന്നതാണ് പ്രധാന കാരണം. ഇവ ഉറപ്പാക്കാന്‍ കാടിനുള്ളില്‍ തടയണകള്‍ നിര്‍മിച്ച് കുടിവെള്ള ലഭ്യതയുറപ്പാക്കുകയോ ചില മേഖലകളില്‍ എങ്കിലും പുല്ലു പോലുള്ളവ വ്യാപമായി നട്ടുപിടിപ്പിക്കുകയോ ചെയ്താല്‍ ഇവയുടെ ശല്യം വലിയ തോതില്‍ കുറയ്‌ക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൃത്യസമയത്ത് അത് ചെയ്യാത്തതാണ് അവ നാട്ടിലിറങ്ങാന്‍ കാരണം. മൃഗശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ വനത്തിനും ജനവാസ കേന്ദ്രങ്ങള്‍ക്കും ഇടയില്‍ കമ്പിവേലി തീര്‍ക്കണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം. സമയാസമയത്ത് ചെയ്യേണ്ടത് ചെയ്യാത്തതാണ് തങ്ങള്‍ ദുരന്തങ്ങള്‍ അനുഭവിക്കാന്‍ കാരണമെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

വന്യമൃഗശല്യം തടയാനും അവയ്‌ക്കുള്ള ജീവിത സാഹചര്യങ്ങള്‍ വനങ്ങളില്‍ ഒരുക്കിക്കൊടുക്കാനുമുള്ള ബാധ്യതയും ഉത്തരവാദിത്തവും സര്‍ക്കാരിന്, പ്രത്യേകിച്ച് വനംവകുപ്പിനുണ്ട്. എന്നാല്‍ അത് അവര്‍ പാലിക്കുന്നില്ലെന്നാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Tags: wayanadElephant AttackGovernment mismanagement
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.