Thursday, October 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

സ്‌പോർട്‌സ് താരമായ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 08:20 am IST
inKerala

തിരുവനന്തപുരം: വർക്കലയിൽ സ്‌പോർട്‌സ് താരമായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി സ്വദേശിനിയായ അഖിലയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.അനിൽ-ദമ്പതികളുടെ മകളാണ് പതിനഞ്ച് വയസുകാരിയായ അഖില.

ഇന്നലെ വൈകിട്ട് 7.30-ഓടെയാണ് കുട്ടിയെ അവശനിലയിൽ രക്ഷിതാക്കൾ കണ്ടെത്തുന്നത്. പിന്നാലെ വർക്കല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പനയറ എസ്എൻവിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഖോ ഖോയിൽ ജില്ലാ താരവും സൈക്കിൾ പോളോയിൽ സംസ്ഥാന താരവുമാണ് യുവതി. 2023-ൽ പൂനെയിൽ നടന്ന മത്സരങ്ങളിൽ സ്്കൂളിനെ പ്രതിനിധീകരിച്ച് മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്.

Tags: suicidestudentTVMVarkkala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

India

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

Kerala

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Kerala

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ഭാവി പ്രധാനമന്ത്രി റീലോഡഡ് : ഡൽഹി സമരത്തിന്റെ ചിത്രങ്ങളുമായി പ്രദർശനത്തിനെത്തി റെയ്ഹാൻ വദ്ര ; ഇതൊന്നും ഇവിടെ പറ്റില്ലെന്ന് സംഘാടകർ

‘ ഇത് ഹനുമാൻ ചാലിസയുടെ ശക്തി , മകനെ രക്ഷിച്ചത് ഹനുമാൻ സ്വാമിയാണെന്ന് ‘ ആയിഷ ഷ്രോഫ് ; ടൈഗർ ഷ്രോഫിന്റെ കാറിലും ഹനുമാൻ ചാലിസ ചിത്രം

സൗദി ദമാം വിമാനത്താവളത്തിൽ യെമനി ഹൂതികളുടെ ആക്രമണം വീണ്ടും; മരിച്ച 4 പേരിൽ രണ്ട് ഭാരതീയരുമെന്ന് ആശങ്ക

റഷ്യ-ഉക്രൈൻ യുദ്ധം തീരുന്നും; സമാധാനത്തിന് ധാരണകൾ തയാർ, 25 % പ്രദേശം റഷ്യയ്‌ക്ക് കൊടുക്കും

തൃശൂർ പൂരം കലക്കൽ കേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം

‘രാമൻ’ രൺബീർ കപൂർ പറഞ്ഞു, തെറ്റുപറ്റിയതാണ്, നാവുപിഴ, ഉദ്ദേശിച്ചത് ഇങ്ങനെയാണ്…

കേട്ടിട്ട് ഓക്കാനം വരുന്നു; ഇവിടുന്ന് ആഹാരം കഴിക്കാനോ? തായ്‌വാനിലെ റസ്റ്ററന്റിനെക്കുറിച്ചാണ്…

100 മിനിറ്റിനുള്ളിൽ പൂർണ സബ്‌സ്‌ക്രിപ്ഷൻ; ജിയോ ഐപിഒയ്‌ക്ക് നിക്ഷേപകരുടെ വൻ തിരക്ക്

ഒറ്റപ്പാലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു; വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്

ശബരിമല തീര്‍ത്ഥടകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു സംഘ പരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച പ്രകടനത്തില്‍ നിന്ന്‌ (മുകളിൽ), പ്രതികളായ ഷിബിന്‍, പ്രണവ്, പ്രവീണ്‍, ശരത് ചന്ദ്രന്‍ (താഴെ)

ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങിയ കുടുംബത്തിന് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.