Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

വികസനത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാകണം: ഡോ. കൃഷ്ണഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 12:37 am IST
inNews
വിദ്യാഭാരതി ഹയര്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നോയിഡയിലെ റിസോഴ്സ് ആന്‍ഡ് റിസര്‍ച്ച് സെന്ററായ
'ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ' ഭൂമിപൂജ ആര്‍എസ്എസ് സഹസര്‍കാര്യവാഹ്
ഡോ. കൃഷ്ണഗോപാല്‍ നിര്‍വഹിക്കുന്നു

വിദ്യാഭാരതി ഹയര്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നോയിഡയിലെ റിസോഴ്സ് ആന്‍ഡ് റിസര്‍ച്ച് സെന്ററായ 'ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ' ഭൂമിപൂജ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ നിര്‍വഹിക്കുന്നു

നോയിഡ: വികസനത്തിന്റെ അടിത്തറ വിദ്യാഭ്യാസമാകണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. വിദ്യാഭാരതി ഹയര്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിസോഴ്സ് ആന്‍ഡ് റിസര്‍ച്ച് സെന്ററായ ‘ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ’ ഭൂമിപൂജ, സെക്ടര്‍ 145 നോയിഡയില്‍ നിര്‍വഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതവിദ്യാഭ്യാസ മേഖല രാഷ്‌ട്രത്തിന്റെ തനിമയില്‍ പുനരാവിഷ്‌കരിക്കേണ്ടതുണ്ട്. വിദേശികള്‍ അവരുടെ വിധേയരെ സൃഷ്ടിക്കാന്‍വേണ്ടി നടപ്പാക്കിയ വിദ്യാഭ്യാസസമ്പ്രദായത്തിലാണ് ഇപ്പോളും ഭാരതത്തിന്റെ ഗവേഷണരംഗമെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് തനിമയിലേക്ക് തിരിഞ്ഞുനടക്കുകയും തനിമയുടെ അടിത്തറയില്‍ ഉയരുകയും വേണം. രാഷ്‌ട്രത്തിനെതിരായ കുപ്രചരണങ്ങളെ യുക്തിയുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ ചെറുക്കുന്നതിന് ആഴത്തിലുള്ള ഗവേഷണം അനിവാര്യമാണ്. അതിന് ദേശീയ ചിന്താഗതിയുള്ള ഗവേഷകര്‍ കൂടുതലായി മുന്നോട്ടുവരണം, ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു.

ഭാരതത്തിന്റെ ചരിത്രം എത്രമാത്രം മഹത്തരമാണെന്ന് നമ്മുടെ പുതിയ തലമുറയ്‌ക്ക് അറിയില്ല. അവരില്‍ നാടിനെ കുറിച്ച് അപകര്‍ഷതാബോധം സൃഷ്ടിക്കുകയാണ് വിദേശികള്‍ ചെയ്തത്. സംസ്‌കൃതം മൃതഭാഷയാണെന്ന് അവര്‍ പ്രചരിപ്പിച്ചു. അതുവഴി ഭാരതത്തിന്റെ വിശ്രുതമായ വൈജ്ഞാനിക സമ്പത്ത് നമ്മുടെ യുവാക്കള്‍ക്ക് അന്യമാക്കി. ഭാരതീയവിദ്യാഭ്യാസം മൂല്യങ്ങളെക്കുറിച്ച് പഠിപ്പിച്ചു. ശസ്ത്രക്രിയ ഒരു വിദേശ കണ്ടുപിടുത്തമാണെന്നാണ് അവര്‍ പഠിപ്പിച്ചത്. ശസ്ത്രക്രിയയുടെ പിതാവായ സുശ്രുതനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത തലമുറ വളര്‍ന്നു. നൂറ്റാണ്ടുകളായി തുടരുന്ന ഈ തെറ്റായ വിദ്യാഭ്യാസരീതിയല്‍ നിന്ന് പുതിയ തലമുറയെ മോചിപ്പിക്കാനുള്ള ദൗത്യമാണ് വിദ്യാഭാരതിക്കുള്ളതെന്ന് സഹസര്‍കാര്യവാഹ് ഓര്‍മ്മിപ്പിച്ചു.

വിദ്യാഭാരതി ഹയര്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് കാര്യദര്‍ശി പ്രൊഫ. നരേന്ദ്രകുമാര്‍ തനേജ, പ്രസിഡന്റ് പ്രൊഫ. കൈലാഷ് ചന്ദ്ര ശര്‍മ്മ എന്നിവരും സംസാരിച്ചു.

Tags: educationDr. Krishnagopalbasis of development
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.