Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മപുത്രയിലെ ‘ഉമാനന്ദം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 06:19 pm IST
inSamskriti

അസമിലെ ഗുവാഹത്തിയില്‍ ബ്രഹ്മപുത്ര നദിയിലെ ഒരു കൊച്ചു തുരുത്തി (പീക്കോക്ക് ഐലന്റ്) ലാണ് പ്രസിദ്ധമായ ഉമാനന്ദ ക്ഷേത്രമുള്ളത്. ജനവാസമുള്ള, ലോകത്തിലെ ഏറ്റവും ചെറിയ നദീദ്വീപുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ദ്വീപും പരിസരവും പ്രശസ്തമായൊരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.

ചരിത്രവും പ്രാധാന്യവും

ചെറിയൊരു കുന്നിനു മീതെ, ശിവന്‍ പ്രധാനമൂര്‍ത്തിയായ ക്ഷേത്രം പതിനേഴാം നൂറ്റാണ്ടില്‍ അഹോം രാജവംശത്തിലെ ഗദാധര്‍ സിംഹ രാജാവാണ് പണികഴിപ്പിച്ചത്. അസമിന്റെ സാംസ്‌കാരികവും മതപരവുമായ പ്രതീകങ്ങളിലൊന്നെന്ന പ്രത്യേകതയും ഉമാനന്ദ ക്ഷേത്രത്തിനുണ്ട്. ശിവന്‍ വളരെക്കാലം ഈ കുന്നിനു മുകളിലാണ് താമസിച്ചിരുന്നതെന്നാണ് വിശ്വാസം. ഒരിക്കല്‍ ഭഗവാന്‍ ധ്യാനത്തിലിരിക്കെ കാമദേവന്‍ അത് തടസ്സപ്പെടുത്താനെത്തി. കോപാന്ധനായ ശിവന്‍ കാമദേവനെ ദഹിപ്പിച്ച് ഭസ്മമാക്കി. അതിനാല്‍, ഈ കുന്നിനെ ‘ഭസ്മാചലം’ അഥവാ ‘ഭസ്മമുക്ത’ എന്നും വിളിക്കുന്നു. മഹാദേവന്റെ അനുഗ്രഹം തേടാന്‍ രാജ്യമെമ്പാടുമുള്ള നിരവധി തീര്‍ഥാടകരാണ് ക്ഷേത്രത്തിലെത്തുന്നത്. പ്രത്യേകിച്ചും മഹാശിവരാത്രി നാളില്‍.

വാസ്തുവിദ്യയും രൂപകല്‍പ്പനയും

ഗുവാഹത്തിയിലെ പ്രശസ്തമായ കചാരി ഘട്ടിന് എതിര്‍വശത്തുള്ള ഉമാനന്ദ ക്ഷേത്രം അതിമനോഹരമായ കൊത്തുപണികള്‍ക്കും ശില്‍പങ്ങള്‍ക്കും പേരുകേട്ട വാസ്തുവിദ്യാ വിസ്മയം കൂടിയാണ്. ദശാവതാര ശില്‍പങ്ങള്‍ കൊത്തിയ, കുത്തനെയുള്ള പടിക്കെട്ടുകളിലൂടെയാണ് ക്ഷേത്രത്തിലെത്തുന്നത്. അതി മനോഹരമാണ് പ്രവേശന കവാടവും. ക്ഷേത്രമാകട്ടെ, ഹൈന്ദവ പുരാണങ്ങളില്‍ നിന്നുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്ന സങ്കീര്‍ണ്ണമായ കൊത്തുപണികളാല്‍ അലംകൃതമാണ്. തേളിന്റെ ചിഹ്നമുള്ള ശിവപാര്‍വതീ ശില്പങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.

ക്ഷേത്രത്തിലെത്താന്‍ സന്ദര്‍ശകര്‍ക്ക് ദ്വീപിലേക്ക് ഫെറി സവാരി നടത്താം. ബ്രഹ്മപുത്രയാല്‍ ചുറ്റപ്പെട്ട ഈ ദ്വീപ് നദിയുടെയും നഗരത്തിന്റെയും അതിമനോഹരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു. പ്രകൃതി സൗന്ദര്യത്തിനും വന്യജീവികള്‍ക്കും പേരുകേട്ടതാണ് ദ്വീപ്. കാമാഖ്യ ക്ഷേത്രം, നവഗ്രഹ ക്ഷേത്രം, ഗുവാഹത്തി പ്ലാനറ്റോറിയം എന്നിവയും ഉമാനന്ദ ക്ഷേത്രത്തിനടുത്തുള്ള ആകര്‍ഷണങ്ങളാണ്.

Tags: Gayatri parivarBrahmaputra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ എം.പി മാരുടെ ഫ്ലാറ്റിൽ തീപിടിത്തം; ബ്രഹ്മപുത്ര അപ്പാർട്ടുമെൻ്റിന്റെ ഒന്നാം നിലയിലെ ബാൾക്കണികൾ പൂർണമായും കത്തി

News

ചൈനാ പ്രശ്‌നത്തിന് വെല്ലുവിളി, ഊർജ്ജപ്രശ്‌നത്തിന് പരിഹാരം; കേന്ദ്രത്തിന്റെ 56,736 കോടിരൂപയുടെ ജലവൈദ്യുത പദ്ധതി

India

6,000 കോടി ചിലവ് ; രാജ്യത്തെ ആദ്യ അണ്ടർവാട്ടർ റോഡ് ടണൽ വരുന്നു

India

ചൈനയുടെ ഏറ്റവും വലിയ അണക്കെട്ട് ഇന്ത്യയ്‌ക്ക് ഒരു വാട്ടർ ബോംബ് പോലെ, അത് വൻ നാശത്തിന് കാരണമാകും : അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു

Samskriti

ജപവും ധ്യാനവും സമന്വയിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.