Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജപ്പാനില്‍ സാമ്പത്തിക മാന്ദ്യം; മൂന്നാം വലിയ സമ്പദ്‌വ്യവസ്ഥ സ്ഥാനം നഷ്ടമായി; കടന്നു കയറാന്‍ തയ്യാറായി ഭാരതം

2023 ലെ അവസാന മൂന്ന് മാസങ്ങളില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം(ജിഡിപി) 0.4 ശതമാനം എന്ന വാര്‍ഷിക വേഗതയിലേക്ക് ചുരുങ്ങിയെന്ന് കാബിനറ്റ് ഓഫീസാണ് വ്യാഴാഴ്ച അറിയിച്ചു. ഒരു സാങ്കേതിക മാന്ദ്യം പലപ്പോഴും യഥാര്‍ത്ഥ ജിഡിപിയിലെ നെഗറ്റീവ് വളര്‍ച്ചയുടെ തുടര്‍ച്ചയായ രണ്ട് പാദങ്ങളായാണ് നിര്‍വചിക്കപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 11:00 am IST
in World

ടോക്കിയോ: ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയില്‍ അപ്രതീക്ഷിത ഇടിവാണ് ഉണ്ടായത്. ഇതോടെ രാജ്യം മാന്ദ്യത്തിലേക്ക് പോകുന്ന സാഹചര്യമാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. പ്രതിസന്ധിയെ തുടര്‍ന്ന് മൂന്നാം വലിയ സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം നിലവില്‍ ജര്‍മ്മനിക്ക് ലഭിച്ചിരിക്കുകയാണ്.

2023 ലെ അവസാന മൂന്ന് മാസങ്ങളില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം(ജിഡിപി) 0.4 ശതമാനം എന്ന വാര്‍ഷിക വേഗതയിലേക്ക് ചുരുങ്ങിയെന്ന് കാബിനറ്റ് ഓഫീസാണ് വ്യാഴാഴ്ച അറിയിച്ചു. ഒരു സാങ്കേതിക മാന്ദ്യം പലപ്പോഴും യഥാര്‍ത്ഥ ജിഡിപിയിലെ നെഗറ്റീവ് വളര്‍ച്ചയുടെ തുടര്‍ച്ചയായ രണ്ട് പാദങ്ങളായാണ് നിര്‍വചിക്കപ്പെടുന്നത്.

ജാപ്പനീസ് ഉപഭോക്താക്കള്‍ ഭക്ഷണം, ഇന്ധനം, മറ്റ് വസ്തുക്കള്‍ എന്നിവയ്‌ക്ക് ഉയര്‍ന്ന വിലയുമായി പോരാടുന്നതിനാല്‍, സമ്പദ്‌വ്യവസ്ഥയുടെ പകുതിയോളം വരുന്ന സ്വകാര്യ ഉപഭോഗം 0.2 ശതമാനം കുറഞ്ഞു. ജപ്പാന്‍ അതിന്റെ ഊര്‍ജ്ജ ആവശ്യകതയുടെ 94 ശതമാനവും ഭക്ഷണത്തിന്റെ 63 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതാണ് സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുന്നത്.

അതേസമയം, ജര്‍മ്മനിയുടെ ചഞ്ചലമായ സമ്പദ്‌വ്യവസ്ഥക്ക് ജപ്പാന്‍ പകരക്കാരനാകാന്‍ സാധിക്കില്ല എന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെയാണ് അനര്‍ മൂന്നാം വലിയ സമ്പദ്‌വ്യവസ്ഥയായതിന് വേണ്ടത്ര പ്രധാന്യം ലഭിക്കാത്തത്. പണപ്പെരുപ്പം, കുതിച്ചുയരുന്ന ഊര്‍ജ വിലകള്‍, വളര്‍ച്ച മുരടിപ്പ് എന്നിവയ്‌ക്കിടയിലാണ് ജര്‍മ്മനി.

ഐഎംഎഫ് കണക്കുകള്‍ പ്രകാരം, 2026 ല്‍ ജപ്പാനെയും 2027 ല്‍ ജര്‍മ്മനിയെയും മറികടക്കാന്‍ പോകുന്ന സമ്പദ്‌വ്യവസ്ഥയെ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പ്രായമാകുന്ന ജനസംഖ്യയും പ്രകൃതി വിഭവങ്ങളുടെ ദൗര്‍ലഭ്യവും കയറ്റുമതിയിലും കാറുകളിലുമുള്ള അവരുടെ ആശ്രയത്വവും പൊതുവായുള്ള സമ്പദ്‌വ്യവസ്ഥകളാണ് രണ്ടും. 2026 ല്‍ ജപ്പാനെയും 2027 ല്‍ ജര്‍മ്മനിയെയും മറികടക്കാന്‍ ഭാരതത്തിന് സാധിക്കുമെന്ന് ഐഎംഎഫ് കണക്കുകള്‍ പറയുന്നതും അതുകൊണ്ടാണ്.

Tags: indiaGermanyJapanGDPIndian economyEconomic recession
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.