Saturday, June 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവേചനങ്ങളില്ലാതാക്കാന്‍ ഹിന്ദുസംഘടനകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം: സര്‍സംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 08:45 am IST
in India
മധ്യപ്രദേശിലെ മുരൈനയില്‍ വിവിധ ഹിന്ദുസമുദായസംഘടനാ നേതാക്കളുമായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയപ്പോള്‍

മധ്യപ്രദേശിലെ മുരൈനയില്‍ വിവിധ ഹിന്ദുസമുദായസംഘടനാ നേതാക്കളുമായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയപ്പോള്‍

മുരൈന: അയോദ്ധ്യയുടെ വികാരത്തെ സമാജത്തില്‍ ശാശ്വതമായി നിലനിര്‍ത്തണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. മധ്യപ്രദേശിലെ മുരൈനയില്‍ വിവിധ ഹിന്ദുസമുദായസംഘടനകളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

അയോദ്ധ്യയില്‍ കണ്ടത് ഭാരതത്തിന്റെ ഒരു ചെറുസ്വരൂപത്തെയാണ്. അയോദ്ധ്യ ഉയര്‍ത്തിയ ഹിന്ദു ഏകതയുടെ വികാരം ഇന്ന് രാജ്യത്തെ ഓരോ ഗ്രാമത്തിലും പ്രകടമാണ്. അത് എന്നെന്നും നിലനിര്‍ത്താന്‍ കഴിയണം, സര്‍സംഘചാലക് പറഞ്ഞു.

ഒരു കാലത്ത് ഭാരതത്തില്‍ ജാതി വ്യവസ്ഥ ഉണ്ടായിരുന്നു, അത് ജന്മത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് തൊഴിലിന്റെയും വ്യവഹാരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. ഇന്നും ഡോക്ടറുടെ മകന്‍ ഡോക്ടറാകാന്‍ ഇഷ്ടപ്പെടുന്നതും ഒരു അഭിഭാഷകന്റെ മകന്‍ അഭിഭാഷകനാകാന്‍ കൊതിക്കുന്നതും സാധാരണമാണ്. എന്നാല്‍ കാലക്രമേണ ഈ ജാതിവ്യവസ്ഥ തിന്മയായി മാറി. വിവേചനമുണ്ടായി, അയിത്തമുണ്ടായി. ഇത്തരം തൊട്ടുകൂടായ്‌മകളും വിവേചനവും എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ എല്ലാ ഹിന്ദുസംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കണം, സര്‍സംഘചാലക് പറഞ്ഞു.

അവയവങ്ങളെല്ലാം സുരക്ഷിതവും ആരോഗ്യമുള്ളതുമായിരിക്കുമ്പോഴാണ് ശരീരം സുഖകരമായിരിക്കുന്നത്. അതുകൊണ്ട് ഒരുമിച്ചുചേര്‍ന്ന് ഹിന്ദുസമാജശരീരത്തെക്കുറിച്ച് ചിന്തിക്കണം. 2007 മുതലാണ് ആര്‍എസ്എസ് സാമാജിക സമരസത ഒരു പ്രവര്‍ത്തനമെന്ന നിലയില്‍ ആരംഭിച്ചതെങ്കിലും തുടക്കം മുതല്‍ത്തന്നെ സംഘത്തില്‍ ജാതി വിവേചനം ഉണ്ടായിട്ടില്ല. ഹിന്ദുസമൂഹത്തെ നല്ലതും മനോഹരവുമാക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്, അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചയില്‍ വാല്‍മീകി സമാജത്തിലെ ഭഗവാന്‍ദാസ് വാല്‍മീകി, മഹോര്‍ സമാജത്തിലെ നത്തിലാല്‍ മഹോര്‍, പ്രജാപതി സമാജത്തിലെ ആശാറാം പ്രജാപതി, നഗര്‍ സമാജത്തിലെ രാജേന്ദ്ര നഗര്‍, ശ്രീവാസ് സമാജത്തിലെ മതാദിന്‍ ശ്രീവാസ്, റാത്തോഡ് സമാജത്തിലെ ശ്യാംലാല്‍ റാത്തോഡ്, ബ്രാഹ്മണ സമാജത്തിലെ സുരേഷ് ശാസ്ത്രി, മഞ്ജിയിലെ പ്രമോദ് മഞ്ജി. വൈശ്യ സമാജത്തിലെ ഡോ.അനില്‍ ഗുപ്ത, ജൈന സമാജത്തിലെ മനോജ് ജെയിന്‍, സ്വര്‍ണകര്‍ സമാജത്തിലെ മദന്‍ലാല്‍ വര്‍മ, സിന്ധി സമാജത്തിലെ പ്രതാപ് റായ്, കയസ്ത സമാജത്തിലെ ദിനേഷ് ഭട്നാഗര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: discriminationSarsanghachalakHindu organizations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലുകൾക്കിടയിൽ നാവു വന്നാൽ പല്ലുപൊട്ടിപ്പോകില്ലല്ലോ; ഹിന്ദു-മുസ്ലിം സഹവർത്തിത്വത്തെക്കുറിച്ച് ആർഎസ്എസ് സർ സംഘചാലക്

Thiruvananthapuram

ശിവപുരം ക്ഷേത്ര സംരക്ഷണത്തിന് നഗരസഭയിലേക്ക് പ്രതിഷേധ പ്രവാഹമായി ഹൈന്ദവശക്തി

News

ഭാരതത്തെ സ്‌നേഹിക്കുന്നവരെല്ലാം ഹിന്ദുക്കള്‍: ഡോ. മോഹന്‍ ഭാഗവത്

Kerala

ഭാരതത്തിന്റെ മുന്നേറ്റത്തിന് “ഭാരതം ആദ്യം” എന്ന തത്വം പാലിക്കണം: ഡോ. മോഹൻ ഭാഗവത്

Kerala

സര്‍ക്കാരിന്റെ ‘ആഗോള അയ്യപ്പ സംഗമം’ ഭരണഘടനാവിരുദ്ധം; നിയമനടപടിയുമായി ഹൈന്ദവ സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.