Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉത്തര്‍പ്രദേശില്‍ ബിജെപി തൂത്തുവാരും; രാഷ്‌ട്രീയ ലോക്ദളും ജയന്ത് ചൗധരിയും എന്‍ഡിഎയിലേക്ക്

ഉത്തര്‍പ്രദേശില്‍ രാഷ്‌ട്രീയലോക്ദളും(ആര്‍എല്‍ഡി) ജയന്ത് ചൗധരിയും എന്‍ഡിഎയിലേക്ക് മാറി. ഇതോടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സീറ്റുകള്‍ തൂത്തുവാരുമെന്ന് ഉറപ്പായി. അവിടെ ബിജെപിയ്‌ക്ക് എതിരാളികള്‍ ഇല്ലാത്ത സ്ഥിതിയാണ് ഇതോടെ സംജാതമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 06:34 pm IST
inIndia

ലഖ്നോ: ഉത്തര്‍പ്രദേശില്‍ രാഷ്‌ട്രീയലോക്ദളും(ആര്‍എല്‍ഡി) ജയന്ത് ചൗധരിയും എന്‍ഡിഎയിലേക്ക് മാറി. ഇതോടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സീറ്റുകള്‍ തൂത്തുവാരുമെന്ന് ഉറപ്പായി. അവിടെ ബിജെപിയ്‌ക്ക് എതിരാളികള്‍ ഇല്ലാത്ത സ്ഥിതിയാണ് ഇതോടെ സംജാതമായിരിക്കുന്നത്. നേരത്തെ സമാജ് വാദി പാര്‍ട്ടിയ്‌ക്കൊപ്പം നിന്ന പാര്‍ട്ടിയാണ് ആര്‍എല്‍ഡി. ഇവര്‍ ഇക്കുറി എന്‍ഡിഎയ്‌ക്കൊപ്പം ചേരുന്നതോടെ അഖിലേഷ് യാദവും കോണ്‍ഗ്രസും യുപിയില്‍ തീരെ ദുര്‍ബലമാവും. അപ്നാദള്‍ ഇക്കുറിയും എന്‍ഡിഎയ്‌ക്ക് ഒപ്പം തന്നെയാണ്.

#WATCH |Delhi: On joining NDA, RLD chief Jayant Chaudhary says, "…I took this decision after speaking to all the MLAs and workers of my party. There was no big planning behind this decision, we had to take this decision within a short time because of the situation. We want to… pic.twitter.com/oCokYUX8gA

— ANI (@ANI) February 12, 2024

രാഷ്‌ട്രീയലോക് ദള്‍ മേധാവിയും രാജ്യസഭാ എംപിയുമായ ജയന്ത് ചൗധരിയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഈ തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നുവെന്ന് ജയന്ത് ചൗധരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍എല്‍ഡി സ്ഥാപകനും പിതാവുമായി ചൗധരി അജിത് സിങ്ങിന്റെ ജന്മദിനത്തിനാണ് ജയന്ത് ചൗധരി ഈ തീരുമാനം പ്രഖ്യാപിച്ചത്.

2014ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപി 71 സീറ്റുകള്‍ നേടിയിരുന്നു. ആകെ 80 ലോക്സഭാ സീറ്റുകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍. 2019ല്‍ എന്‍ഡിഎ 62 സീറ്റുകളിലാണ് യുപിയില്‍ വിജയിച്ചത്. ഇക്കുറി ജയന്ത് ചൗധരിയുടെ ആര്‍എല്‍ഡിയുടെ സഹായമില്ലെങ്കിലും പടിഞ്ഞാറന്‍ യുപി ബിജെപിയുടെ കയ്യില്‍ ഭദ്രമാണ്. പക്ഷെ ജയന്ത് ചൗധരിയുടെ പിന്തുണയുണ്ടെങ്കില്‍ ബിജെപിയ്‌ക്ക് 71നേക്കാള്‍ കൂടുതല്‍ സീറ്റ് തൂത്തുവാരാന്‍ കഴിയുമെന്ന് കരുതുന്നു.

കൂടുതല്‍ സീറ്റുകള്‍ നേടുക എന്നതിനേക്കാള്‍ പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടിക്കും ഇന്ത്യാ മുന്നണിയ്‌ക്കും മാനസികാഘാതം ഏല്‍പിക്കാന്‍ കഴിയുമെന്നതാണ് ബിജെപിയും എന്‍ഡിഎയും കരുതുന്നത്.

Tags: Rashtriya Lok DalJayant ChaudharyApna DalUttar PradeshAkhilesh YadavRLD
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മായാവതിയും ഇളയ സഹോദരന്‍ ആനന്ദിന്‍റെ ഇളയമകന്‍ ഇഷാന്‍ ആനന്ദും(വലത്ത്) മായാവതി പ്രധാന പദവികളില്‍ നിന്നും നീക്കം ചെയ്ത ഇളയസഹോദരന്‍ ആനന്ദിന്‍റെ മക്കളായ ആകാശ് ആനന്ദും അവന്‍റെ സഹോദരി ദീപികാ ആനന്ദും (ഇടത്ത്)
India

ഡി. രാജ സിപിഐയെ കുടുംബപാര്‍ട്ടിയാക്കുമ്പോള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയെ കുടുംബാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാനാകാതെ മായാവതി

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി
Kerala

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.