Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആനയെ പിടിക്കാനും പ്ലാന്‍ ബി ആലോചനയ്‌ക്കു വന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 07:00 am IST
inKerala

മാനന്തവാടി: വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഖ്‌നയെ കാലത്ത് കണ്ടെത്തിയത് കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നാണ്. അതോടെ ആനയെ പിടികൂടാന്‍ പ്ലാന്‍ ബിയും ആലോചിക്കേണ്ടിവന്നു. ചാലിഗദ്ദ പ്രദേശത്ത് നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ മാറി മണ്ണുണ്ടി കോളനി പരിസരത്തായിരുന്നു അപ്പോള്‍ ആന. അതോടെ ആനയെ മയക്കുവെടി വെക്കുന്നത് സംബന്ധിച്ച തലേന്നത്തെ തീരുമാനം പുനപ്പരിശോധിക്കേണ്ട സ്ഥിതിയായി.

മയക്കുവെടിയിലും പ്രശ്‌നം

വെടിവയ്‌ക്കാനുള്ള ഉത്തരവില്‍ പറയുന്നത്, ആനയെ കാട്ടിലേക്ക് ഓടിക്കുക എന്നതിന് പ്രാധാന്യം കൊടുക്കാനാണ്. ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയാലേ വെടിവെക്കാനാകൂ. അതല്ലെങ്കില്‍ ഒട്ടേറെ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകും. കൂടാതെ കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് മൂന്നര, നാല് കിലോമീറ്റര്‍ മാത്രം അകലത്താണ് ആന. ബാവ്‌ലി എന്ന ഗ്രാമമാണ് അടുത്ത്. ആനപ്പാറയെന്നാണ് ആ പ്രദേശം അറിയപ്പെടുന്നത്. മയക്കുവെടി ഏറ്റാല്‍ ആന എങ്ങോട്ട് പോകുമെന്ന കാര്യത്തിലുമുണ്ടായി ശങ്ക.

കാടുകയറ്റിയാല്‍ പരിഹാരമാകില്ല

ആന സ്വയം കാടുകയറി പോകാനുള്ള സാധ്യതയാണ് അതോടെ വനംവകുപ്പ് പരിശോധിച്ചത്. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ആന കര്‍ണാടക ഉള്‍വനത്തിലേക്ക് നീങ്ങിയേക്കുമെന്നുള്ള കണക്കുകൂട്ടലിലായിരുന്നു അധികൃതര്‍.

പക്ഷേ, അത് ഈ അപകടകാരിയായ ആനയുടെ കാര്യത്തില്‍ ശാശ്വത പരിഹാരമല്ല. കാരണം, ബേലൂര്‍ മഖ്‌ന ഈ വര്‍ഷം ജനുവരി 5 ന് കേരളത്തില്‍ വന്ന് മടങ്ങി കര്‍ണാടകത്തിലേക്ക് പോയതാണ്. വീണ്ടും വരികയായിരുന്നു. അതായത്, സഞ്ചാരിയാണ്. കര്‍ണാടകത്തിലെ ബാവലി വനം മേഖലയിലേക്കാണ് പോയത്. പക്ഷേ അവിടെ ഇപ്പോള്‍ നല്ല വേനലാണ്. വെള്ളമില്ല, മുളയില്ല, തിന്നാന്‍ പുല്ലുപോലുമില്ല. അതിര്‍ത്തികടന്ന് കേരളത്തിലെത്തിയാല്‍ കബനീനദിയുടെ സാന്നിദ്ധ്യംകൊണ്ട് വെള്ളവും മുളയും അടക്കം ഭക്ഷണം കിട്ടും. അതിനാല്‍ കാടുകടന്നാലും മടങ്ങി വരുമെന്നാണ് ആശങ്ക.

മോഴചരിത്രം ഇങ്ങനെ

കോളനി പരിസരത്ത് ആന എത്തിയതോടെ പ്രദേശത്തെ ജനങ്ങളും ആശങ്കയിലാണ്. കഴിഞ്ഞ നവംബറില്‍ കര്‍ണാടക ഹാസനിലെ ബേലൂരില്‍ പിടികൂടിയതാണ് ഈ ആനയെ. അക്രമകാരിയായ മോഴയാനയ്‌ക്ക് നാട്ടുകാരാണ് മഖ്‌ന എന്ന് പേരിട്ടത്. കുഴപ്പക്കാരി മോഴ എന്നാണ് കന്നഡയില്‍ അര്‍ത്ഥം. 2020 മുതല്‍ ബേലൂരിലെ കാപ്പിത്തോട്ടങ്ങളിലായിരുന്നു താവളം. ജനവാസകേന്ദ്രങ്ങളില്‍ അടിക്കടി ഇറങ്ങി പ്രശ്‌നങ്ങളുണ്ടാക്കിയതോടെയാണ് വനംവകുപ്പ് പിടിച്ചത്. റേഡിയോ കോളര്‍ ഘടിപ്പിച്ച് കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ മൂലഹള്ളയില്‍ വിടുകയായിരുന്നു.

കുങ്കികള്‍ തയാര്‍

ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ബാവലി ഭാഗത്ത് നിന്ന് ചേലൂര്‍ ഭാഗത്തേക്ക് മാറ്റി, അവിടെ നാല് കുങ്കിയാനകളെയും വിന്യസിച്ചു. മയക്കുവെടിയെന്ന സാദ്ധ്യത പരിഗണിച്ചായിരുന്നു ഈ നീക്കം. വനംവകുപ്പിന്റെ ദൗത്യ സംഘത്തില്‍ അഞ്ച് ഡിഎഫ്ഒ മാരും രണ്ട് സിസിഎഫുമാരും ഡോക്ടര്‍മാരും വെടിവെപ്പ് വിദഗ്‌ദ്ധരുമാണ് സേനയെക്കൂടാതെ ഉള്ളത്. ആന കാടിറങ്ങിയാല്‍ മയക്കുവെടി, പിടികൂടി മുത്തങ്ങ വനത്തിലേക്ക് മാറ്റല്‍, അതാണ് പദ്ധതിയിട്ടിരുന്നത്.

Tags: Kerala GovernmentPlan Bcapture the elephant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.