Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

5,000 രൂപ കയ്യിലുണ്ടോ?; സ്വയം സംരംഭകനാകാൻ താത്പര്യമുണ്ടോ?;എങ്കിൽ തപാൽ ഓഫീസിലേക്ക് വിട്ടോളൂ; നിങ്ങൾക്കും തുടങ്ങാം പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 09:12 am IST
inIndia

സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനായി മികച്ച അവസരവുമായി ഇന്ത്യൻ തപാൽ വകുപ്പ്. വെറും 5,000 രൂപ മുടക്കിൽ സ്വന്തമായി ഒരു ഫ്രാഞ്ചൈസി തുറക്കാൻ അനുവദിക്കുന്ന പദ്ധതിയാണ് തപാൽ വകുപ്പിന് കീഴിൽ സജ്ജമാക്കിയിരിക്കുന്നത്. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീം എന്ന പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം…

അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

1. സംരംഭകർ ഒരു ഇന്ത്യൻ പൗരനോ അല്ലെങ്കിൽ ഇന്ത്യൻ വംശജനോ ആയിരിക്കണം.

2. കുറഞ്ഞത് 18 വയസ് പ്രായമുണ്ടായിരിക്കണം.

3. ഏതെങ്കിലും ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാകരുത്.

4. സാധുവായ ഒരു ബിസിനസ് വിലാസവും ബന്ധപ്പെടാനുള്ള നമ്പറും ഉണ്ടായിരിക്കണം.

5. അപേക്ഷകന് അംഗീകൃത സ്‌കൂളിൽ നിന്നും എട്ടാം ക്ലാസ് പാസായതിന്റെയെങ്കിലും സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ഓൺലൈൻ അല്ലെങ്കിൽ ഓഫ്ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടാന് ഇന്ത്യൻ തപാൽ വകുപ്പുമായി ധാരണാ പത്രത്തിൽ ഒപ്പുവയ്‌ക്കേണ്ടതുണ്ട്.പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയിൽ നിന്നുമുള്ള വരുമാനം കമ്മീഷൻ ഘടനെ അടിസ്ഥാനമാക്കിയാകും ലഭ്യമാകുക. പോസ്റ്റ് ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ഈ കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. കമ്മീഷൻ നിരക്കുകളും ഇതിൽ പരാമർശിക്കും.

വരുമാനം

ഫ്രാഞ്ചൈസി ആരംഭിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ വേതനം കമ്മീഷൻ നിരക്കിലായിരിക്കും ലഭിക്കുക.

1. ഓരോ രജിസ്ട്രേഡ് പോസ്റ്റിനും 3 രൂപ

2. സ്പീഡ് പോസ്റ്റിന് 5 രൂപ

3. 100 മുതൽ 200 രൂപ വരെയുള്ള മണി ഓർഡറിന് 3.5 രൂപ

4. 200 രൂപയുടെ മുകളിലുള്ള മണി ഓർഡറിന് 5 രൂപ

5. രജിസ്ട്രേഡ്, സ്പീഡ് പോസ്റ്റ് സേവനങ്ങൾക്ക് പ്രതിമാസം 1000 രൂപ അധിക കമ്മീഷൻ

6. അധിക ബുക്കിംഗുകൾക്ക് 20 ശതമാനം അധിക കമ്മീഷൻ ലഭ്യമാണ്.

ഫീസ്

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീമിനുള്ള അപേക്ഷകർ 5000 രൂപയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന നൽകേണ്ടത്. ന്യൂ ഡൽഹിയിലെ ‘അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, ഡിപ്പാർട്ട്‌മെന്റ് ഓഫ് തപാൽ’ എന്ന വിലാസത്തിലാണ് അടയ്‌ക്കേണ്ടത്. ഏതെങ്കിലും സർക്കാർ സ്‌കീമുകൾക്ക് കീഴിൽ ഇതിനകം തിരഞ്ഞെടുക്കപ്പെട്ടവരും എസ്സി/എസ്ടി, വനിതാ അപേക്ഷകരും അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം….

ഓൺലൈനായി അപേക്ഷിക്കുന്നവർ ആദ്യം തപാൽ വകുപ്പിന്റെ വെബ്‌സൈറ്റിൽ (indiapost.gov.in) രജിസ്റ്റർ ചെയ്യണം. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി തുടങ്ങാൻ അപേക്ഷിക്കുന്നതിന് മുൻപ് തപാൽ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിക്കുകയും ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിങ്ങളുടെ അപേക്ഷ സമർപ്പിക്കുകയും ചെയ്യുക. (https://www.indiapost.gov.in/VAS/DOP_PDFFiles/Franchise.pdf) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷ പൂരിപ്പിച്ച് നൽകാം.

Tags: Post OfficeIndian Postal ServiceNew Schemepost Office Franchise
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.