Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

10,523.15 മെഗാഹെര്‍ട്‌സ് സ്പെക്ട്രം ലേലം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 02:17 am IST
inIndia

ന്യൂദല്‍ഹി: ടെലികോം സേവനങ്ങള്‍ നല്കുന്നതിനുള്ള സ്പെക്ട്രം ലേലം ചെയ്യാനുള്ള ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി.

അധിക സ്പെക്ട്രം ടെലികോം സേവനങ്ങളുടെ ഗുണനിലവാരവും ഉപഭോക്താക്കള്‍ക്കുള്ള കവറേജും മെച്ചപ്പെടുത്തും. 96,317.65 കോടി രൂപ കരുതല്‍ വിലയില്‍ ആകെ 10,523.15 മെഗാഹെര്‍ട്‌സ് ആണ് ലേലം ചെയ്യുക. 800, 900, 1800, 2100, 2300, 2500, 3300 എന്നീ മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സി ബാന്‍ഡുകളിലും 26 ജിഗാഹെര്‍ട്സ് ഫ്രീക്വന്‍സി ബാന്‍ഡുകളിലുള്ള സ്പെക്ട്രത്തിനായാണ് ലേലം നടക്കുക. 20 വര്‍ഷത്തേക്കാണ് ലേലം.

ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ ഭാവി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്പെക്ട്രം ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള സ്പെക്ട്രം ഉപയോഗത്തിന്റെ പുനര്‍നിര്‍മ്മാണം പരിഗണിക്കുന്നതിനായി സെക്രട്ടറിമാരുടെ ഒരു കമ്മിറ്റിയും രൂപീകരിച്ചു. ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി 700 മെഗാഹെര്‍ട്‌സ് ബാന്‍ഡിലുള്ള എന്‍സിആര്‍ടിസി പോലുള്ള റെയില്‍ അധിഷ്ഠിത നഗര, പ്രാദേശിക ട്രാന്‍സിറ്റ് സിസ്റ്റങ്ങളുടെ സ്‌പെക്ട്രം ആവശ്യകതകള്‍ക്കായുള്ള നിര്‍ദ്ദേശത്തിനും കാബിനറ്റ് അംഗീകാരം നല്‍കി.

മത്സ്യത്തൊഴിലാളി മേഖലയിലെ സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്കായി പ്രധാനമന്ത്രി മത്സ്യസമ്പദ യോജനയ്‌ക്കു കീഴിലുള്ള ഉപപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സാഹ്-യോജനയ്‌ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

ആറായിരം കോടി രൂപ പദ്ധതിക്കായി നീക്കിവച്ചു. മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍, മത്സ്യവില്‍പ്പനക്കാര്‍ അല്ലെങ്കില്‍ മത്സ്യബന്ധന മൂല്യ ശൃംഖലയില്‍ നേരിട്ട് ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് വ്യക്തികള്‍ എന്നിവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് (എഫ്ഐഡിഎഫ്) മൂന്നു വര്‍ഷത്തേക്ക് കൂടി നീട്ടാനും മന്ത്രിസഭാ യോഗം അംഗീകാരം നല്കി

Tags: Telecom ServicesspectrumTelecommunication
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യവ്യാപകമായി ‘വോയിസ് ഓവർ വൈഫൈ’ സേവനത്തിന് തുടക്കം കുറിച്ച് ബിഎസ്എൻഎൽ

India

6ജി സാങ്കേതിക വിദ്യയിലേക്ക് അതിവേഗം ഇന്ത്യ കുതിക്കുന്നു; 6ജിയില്‍ 10 ശതമാനം പേറ്റന്‍റ് ഇന്ത്യ നേടുമെന്നും ജ്യോതിരാദിത്യ സിന്ധ്യ

Kerala

പോലീസ് ടെലികമ്യൂണിക്കേഷന്‍ റാങ്ക് പട്ടിക നോക്കുകുത്തി; നിയമനം അഞ്ച് ശതമാനം മാത്രം, ഡിജിപിയുടെ നിര്‍ദേശം ആഭ്യന്തര വകുപ്പ് തള്ളി

Business

ചൈന മൊബൈലിനെ മറികടന്ന് ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറായി റിലയൻസ് ജിയോ

Kerala

സന്നിധാനം പരിധിക്ക് പുറത്ത്; തീര്‍ത്ഥാടകരെ വട്ടം കറക്കി ബിഎസ്എന്‍എല്‍ ഉള്‍പ്പെടയുള്ള ടെലികോം കമ്പനികള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.