Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരക്കില്ലവും ഹിന്ദുക്കള്‍ക്ക്; അരനൂറ്റാണ്ടു പിന്നിട്ട കേസില്‍ കോടതി വിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2024, 10:30 pm IST
in India

ബാഗ്പത്: മഹാഭാരതത്തിലെ അരക്കില്ലം അഥവാ ലക്ഷഗൃഹം സ്ഥിതി ചെയ്തു എന്ന് വിശ്വസിക്കുന്ന ഉത്തര്‍പ്രദേശ് ബാഗ്പത്തിലെ 22 ഏക്കര്‍ സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു.ദര്‍ഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് മുസ്ലീം പക്ഷം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. 53 വര്‍ഷം നീണ്ട കേസിലാണ് വിധി. ബര്‍ണാവ എന്ന ഗ്രാമത്തിലാണ് സ്ഥലം. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് പ്രദേശം
.

വിജയം കൊണ്ടാടാന്‍ സ്ഥലത്ത് ഗുരുകുല യാഗശാലയില്‍ യജ്ഞം നടത്തി. ഇവിടെ മുസ്ലിംകള്‍ എത്താറില്ല. ഒരു ഗുരുകുലം പ്രവര്‍ത്തിക്കുന്നുണ്ട്. 1970 ല്‍ കേസ് കൊടുത്തത് മുതല്‍ സ്ഥലത്ത് പൊലീസുണ്ട്.

ഹിന്ദോന്‍, കൃഷിണി നദികളുടെ സംഗമത്തിനടുത്ത കുന്നാണ് ഇത്. ഈ സ്ഥലത്ത് സൂഫി സന്യാസി ബദറുദീന്‍ ഷായുടെ ഖബറും ശ്മശാനവുമുണ്ട്. ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്ഥാനമാണ്. 1970 ല്‍ ശ്മശാന മുത്തവല്ലി അഥവാ സൂക്ഷിപ്പുകാരന്‍ മുഖിീ ഖാനാണ്, കോടതിയെ സമീപിച്ചത്. ഹിന്ദുക്കള്‍ ആ സ്ഥലത്ത് കടന്ന് ഹോമം നടത്തുന്നത് തടയണം എന്നായിരുന്നു, ഹര്‍ജി. പൂജാരി കൃഷ്ണദത്ത് മഹാരാജ് ആയിരുന്നു, എതിര്‍കക്ഷി. മഹാരാജ് ആണ് ഗുരുകുലം സ്ഥാപിച്ചത്. ഖാനും മഹാരാജുീ ജീവിച്ചിരിപ്പില്ല.

ഇതാണ്, ദുര്യോധനന്‍ പണിത അരക്കില്ലം ഇരുന്ന സ്ഥലമെന്ന് ഹിന്ദുക്കള്‍ വാദിച്ചു. മുസ്ലിംകളുടെ വാദത്തില്‍ കഴമ്പില്ലെന്ന് 32 പേജുള്ള ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. സൂഫി സന്യാസിയുടെ ഖബറിന് 600 വര്‍ഷം പഴക്കമുണ്ടെന്നും അദ്ദേഹത്തിന്റെ മരണശേഷം ശ്മശാനം ഉണ്ടായെന്നും അന്നത്തെ ഷാ വഖഫ് സ്വത്താക്കിയെന്നും മുസ്ലിംകള്‍ വാദിച്ചു. എന്നാല്‍, ആ ഷായുടെ പേര് നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടി. വ്യാജ ഷാ എന്നര്‍ത്ഥം. സര്‍ക്കാര്‍ രേഖകളില്‍ ശ്മശാനം ഉണ്ടായിരുന്നില്ല.

1920 ഡിസംബര്‍ 12 ന് ഇറക്കിയ ഗസറ്റ് ഹിന്ദുക്കള്‍ ഹാജരാക്കിയിരുന്നു. അതില്‍, ഇങ്ങനെ പറഞ്ഞിരുന്നു: ‘മീററ്റിലെ സര്‍ദ്ദാനയില്‍ നിന്ന് 19 മൈല്‍ വടക്കുപടിഞ്ഞാറ് ബര്‍ണാവയിലാണ്, ലക്ഷമണ്ഡപം. ഈ ചെറിയ കുന്നിലാണ്, പാണ്ഡവരെ തീയിട്ട് കൊല്ലാന്‍ ഉദ്ദേശിച്ചത് എന്നാണ് വിശ്വാസം.’

ഇത് 1920 ല്‍ വഖഫ് സ്ഥലമായിരുന്നെന്നും ശ്മശാനം അന്നുണ്ടായിരുന്നെന്നും മുസ്ലിംകള്‍ക്ക് സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി

Tags: ‘lakshagriha’
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.