Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കള്ളപ്പണം വെളുപ്പിക്കൽ ; രാധാ ചരൺ സാഹ് സമ്പാദിച്ച 26 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

സർക്കാരിന് 161.15 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയതായും ഇഡി കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2024, 01:14 pm IST
inIndia

പാട്ന: അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ബിഹാർ എംഎൽസിയും ജെഡിയു നേതാവുമായിരുന്ന രാധാ ചരൺ സാഹ് സമ്പാദിച്ച 26 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച അറിയിച്ചു.

ഐപിസി, അനധികൃത ഖനനം തടയൽ നിയമ പ്രകാരം വിവിധ വകുപ്പുകൾ ചേർത്താണ് ബിഹാർ പോലീസ് 19 എഫ്ഐആറുകളിൽ ബ്രോഡ് സൺ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിനും മറ്റുള്ളവർക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്. അനധികൃത മണൽ വിൽപനയും അതിന്റെ ഖനനവും പ്രധാനമായും ഒരു സംഘമാണ് നിയന്ത്രിച്ചതെന്നും അതിൽ അംഗമായ രാധാ ചരൺ സാഹ് ബ്രോഡ് സൺ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് വഴി കുറ്റകൃത്യങ്ങളിൽ നിന്ന് വൻ വരുമാനം ഉണ്ടാക്കിയെന്നും അന്വേഷണത്തിൽ ഇഡി പറഞ്ഞു.

കൂടാതെ ഹവാല ശൃംഖല ഉപയോഗിച്ച് മകൻ കനയ്യ പ്രസാദിന്റെ സഹായത്തോടെയാണ് ഇയാൾ കുറ്റകൃത്യങ്ങളുടെ വരുമാനം വെളുപ്പിച്ചതെന്നും ഇഡി വ്യക്തമാക്കി. ഇതിനു പുറമെ ഹിമാചൽ പ്രദേശിലെ മണാലിയിലെ ഒരു റിസോർട്ട് ഏറ്റെടുക്കുന്നതിനും വികസിപ്പിക്കുന്നതിനും തന്റെ മക്കൾ ഷെയർഹോൾഡർമാരായ ഒരു കമ്പനി മുഖേനയും ഉത്തർപ്രദേശിലെ ഗാസിയാബാദിലെ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റ് നടത്തുന്ന ഒരു സ്‌കൂളിൽ നിർമ്മാണം നടത്തുന്നതിനും സാഹ് കുറ്റകൃത്യത്തിന്റെ വരുമാനം ഉപയോഗിച്ചെന്നും ഇഡി ആരോപിച്ചു.

ബ്രോഡ് സൺ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ബിഹാറിലെ മൈനിംഗ് അതോറിറ്റി പുറപ്പെടുവിച്ച ഡിപ്പാർട്ട്‌മെൻ്റൽ പ്രീ-പെയ്ഡ് ട്രാൻസ്‌പോർട്ടേഷൻ ഇ-ചലാൻ ഉപയോഗിക്കാതെ അനധികൃത മണൽ ഖനനത്തിലും മണൽ വിൽപനയിലും ഏർപ്പെട്ടിട്ടുണ്ട്. ഇത് സർക്കാരിന് 161.15 കോടി രൂപയുടെ വൻ വരുമാന നഷ്ടമുണ്ടാക്കിയതായും ഇഡി കണ്ടെത്തി.

സാഹ, മകൻ കനയ്യ പ്രസാദ്, ബ്രോഡ് സൺ കമ്മോഡിറ്റീസ് ഡയറക്ടർമാരായ മിഥിലേഷ് കുമാർ സിംഗ്, ബബൻ സിംഗ്, സുരേന്ദ്ര കുമാർ ജിൻഡാൽ എന്നിവരെ കഴിഞ്ഞ വർഷം ഇഡി അറസ്റ്റ് ചെയ്യുകയും തുടർന്ന് ഇവർ ജയിലിലുലാണ്. ഇവർക്കെതിരെ 2023 നവംബറിൽ പട്‌ന പ്രത്യേക പിഎംഎൽഎ കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.

Tags: courtPropertyenforcement directorateJDU
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.