Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ പണം നല്‍കുന്നില്ല, ‘പുനര്‍ഗേഹം’ ഫ്‌ളാറ്റ് നിര്‍മിച്ച കരാറുകാരന്‍ ആത്മഹത്യാ മുനമ്പില്‍

ഹരിപ്പാട് മുട്ടം ജ്യോതിസില്‍ പ്രദീപ് മത്സ്യത്തൊഴിലാളികള്‍ക്കായി പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി തോട്ടപ്പള്ളി മണ്ണുംപുറം കോളനിയില്‍ നിര്‍മിക്കുന്ന ഫ്‌ളാറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനമാണ് പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് കരാറുകാരന്‍ നിര്‍ത്തിവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 11:18 pm IST
in Kerala
കരാറുകാരന്‍ പ്രദീപ് നിര്‍മ്മാണം പൂര്‍ത്തിയാകാറായ മത്സ്യത്തൊഴിലാളി ഫഌറ്റിന് മുന്നില്‍

കരാറുകാരന്‍ പ്രദീപ് നിര്‍മ്മാണം പൂര്‍ത്തിയാകാറായ മത്സ്യത്തൊഴിലാളി ഫഌറ്റിന് മുന്നില്‍

അമ്പലപ്പുഴ: ഫ്‌ളാറ്റ് നിര്‍മാണത്തിന് മുടക്കിയ കോടികള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് കരാറുകാരന്‍ ജീവിതം വഴിമുട്ടിയ അവസ്ഥയില്‍. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഫ്‌ളാറ്റ് നിര്‍മാണം കരാറുകാരന്‍ നിര്‍ത്തിവെച്ചു. ഹരിപ്പാട് മുട്ടം ജ്യോതിസില്‍ പ്രദീപ് മത്സ്യത്തൊഴിലാളികള്‍ക്കായി പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി തോട്ടപ്പള്ളി മണ്ണുംപുറം കോളനിയില്‍ നിര്‍മിക്കുന്ന ഫ്‌ളാറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനമാണ് പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് കരാറുകാരന്‍ നിര്‍ത്തിവെച്ചത്.

തീരദേശത്ത് 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വരെ പുനരധിവസിപ്പിക്കാനാണ് 3.49 ഏക്കറില്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നത്. അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി എന്നിവിടങ്ങളിലെ 204 കുടുംബങ്ങളെയാണ് പദ്ധതിയിലുള്‍പ്പെടുത്തി പുനരധിവസിപ്പിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് 2019 ഫെബ്രുവരി 21 നായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.

10 മാസത്തിനുള്ളില്‍ പുര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഫ്‌ളാറ്റ് നിര്‍മാണം 5 വര്‍ഷമാകാറായിട്ടും പൂര്‍ത്തിയായിട്ടില്ല. 14 കോടി രൂപയാണ് പദ്ധതിച്ചെലവ്.

2020ലാണ് പ്രദീപ് നിര്‍മാണച്ചുമതല ഏറ്റെടുക്കുന്നത്. 10 കോടിയോളം രൂപ ഇതിനകം ലഭിച്ചെങ്കിലും ഫ്‌ളാറ്റ് നിര്‍മാണത്തിനായി ചെലവഴിച്ച രണ്ട് കോടിയിലധികം രൂപ തനിക്ക് ഇനിയും ലഭിക്കാനുണ്ടെന്ന് പ്രദീപ് പറയുന്നു. രണ്ട് മാസം മുമ്പ് 37 ലക്ഷം രൂപയുടെ ബില്‍ ട്രഷറിയില്‍ നല്‍കിയെങ്കിലും സര്‍ക്കാരിന്റെ പ്രതിസന്ധി മൂലം ഒരു രൂപ പോലും ഒരു വര്‍ഷത്തിനിടയില്‍ ലഭിച്ചിട്ടില്ല.

ഇപ്പോള്‍ പ്രതിമാസം ആറ് ലക്ഷത്തില്‍പ്പരം രൂപ ബാങ്കില്‍ പലിശയടക്കണം. പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതോടെ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ഇദ്ദേഹത്തിന് കരാര്‍ റദ്ദാക്കി നോട്ടീസ് നല്‍കി. ഒരാഴ്‌ച്ചക്കുള്ളില്‍ നിര്‍മാണം ആരംഭിക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

മാവേലിക്കരയില്‍ നബാര്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച തുക സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതിനാല്‍ ഈ തുകയും തനിക്ക് ലഭിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു. ടൈല്‍ പാകലും ഒന്നാം ഘട്ട പെയിന്റിങ്ങും മാത്രമാണ് ഇനി ഫഌറ്റില്‍ ചെയ്യാനുള്ളത്. ഇനി പണം ലഭിക്കാതെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തില്ലെന്ന കടുത്ത നിലപാടിലാണ് കരാറുകാരന്‍.

Tags: Kerala GovernmentPunargeham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

Kerala

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

Kerala

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

പുതിയ വാര്‍ത്തകള്‍

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.