Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷക ദ്രോഹ ബജറ്റ്: കര്‍ഷക മോര്‍ച്ച

റബറിന് കിലോ 250 രൂപ അടിസ്ഥാന വിലയായി പ്രഖ്യാപിക്കുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്കിയ ഉറപ്പ്. എന്നാല്‍, ബജറ്റില്‍ 180 രൂപ പ്രഖ്യാപിക്കുക വഴി ഈ സര്‍ക്കാര്‍ കേരളത്തിലെ റബര്‍ കര്‍ഷകരെ വഞ്ചിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 10:34 pm IST
inKerala

പത്തനംതിട്ട: കേരളത്തിലെ കാര്‍ഷിക മേഖലയ്‌ക്ക് നിരാശ നല്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍. റബറിന് കിലോ 250 രൂപ അടിസ്ഥാന വിലയായി പ്രഖ്യാപിക്കുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്കിയ ഉറപ്പ്. എന്നാല്‍, ബജറ്റില്‍ 180 രൂപ പ്രഖ്യാപിക്കുക വഴി ഈ സര്‍ക്കാര്‍ കേരളത്തിലെ റബര്‍ കര്‍ഷകരെ വഞ്ചിച്ചു.

കേന്ദ്ര സര്‍ക്കാര്‍ സ്വാഭാവിക റബറിന്റെ ഇറക്കുമതി ചുങ്കം 25 ശതമാനം വര്‍ധിപ്പിച്ചും ഇറക്കുമതി നിരോധിച്ചും ആഭ്യന്തര ടയര്‍ ഉല്‍പന്നങ്ങളുടെ ഉല്‍പാദനം വര്‍ധിക്കുകയും ചെയ്തതോടെ കേരളത്തിലെ കര്‍ഷകന് 165 രൂപ വില ലഭ്യമാകുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നാമമാത്രമായ ഈ വില വര്‍ധന പ്രഖ്യാപനം കൊണ്ട് കര്‍ഷകര്‍ക്ക് ഒരു പ്രയോജനവും ലഭിക്കില്ല.

മറ്റ് കാര്‍ഷിക മേഖലകളെയും പാടെ അവഗണിച്ച ബജറ്റാണിത്. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കായി ബജറ്റില്‍ മാറ്റിവച്ചിരിക്കുന്ന 40 കോടി, മുന്‍കാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ ഉപയോഗിക്കാത്ത തുകയാണ്.

കേരളത്തിലെ കര്‍ഷകര്‍ക്കായി മോദി സര്‍ക്കാര്‍ എല്ലാ ബ്ലോക്കുകളിലും നടപ്പിലാക്കുന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയാണ് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരിക്കുന്ന മറ്റൊരു പദ്ധതി. നിലവില്‍ കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഒരു നിര്‍ദേശവും ഇല്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

Tags: Karshaka Morchakerala Budget 2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല് സംഭരണം ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: കേരളസംയുക്ത കര്‍ഷക വേദി

Kerala

അതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപനത്തിനെതിരെ നവംബര്‍ 1ന് കര്‍ഷകമോര്‍ച്ചയുടെ വായ്‌മൂടിക്കെട്ടി സമരം

Kerala

നെല്ല് സംഭരണം: മന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് കര്‍ഷക മോര്‍ച്ച

Kerala

നെല്ല് സംഭരണം: കേന്ദ്ര-സംസ്ഥാന സംയോജിത ധാരണാപത്രം ഉടന്‍ നടപ്പിലാക്കണം: കര്‍ഷക മോര്‍ച്ച

പാലക്കാട് ബിജെപി ജില്ലാ കാര്യാലയത്തില്‍ നടന്ന കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കേന്ദ്രം താങ്ങുവില വര്‍ധിപ്പിക്കുമ്പോള്‍ കേരളം വെട്ടിക്കുറയ്‌ക്കുന്നത് കര്‍ഷകരോടുള്ള വെല്ലുവിളി: ബിജെപി

പുതിയ വാര്‍ത്തകള്‍

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.