Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുജ്ജന്മങ്ങളെക്കുറിച്ച് ലെന മിണ്ടിയപ്പോഴേ കള്ളിതിരിച്ചുമാറ്റി; പക്ഷെ സുരേഷ് ഗോപിയ്‌ക്ക് ലെനയെ ഇഷ്ടമാണ്

ലെന എന്ന നടി മുജ്ജന്മങ്ങളെക്കുറിച്ചും ആത്മീയതയെക്കുറിച്ചും പറഞ്ഞുതുടങ്ങിയപ്പോഴേ അവരെ മറ്റൊരു കള്ളിയിലേക്ക് തള്ളിമാറ്റുകയായിരുന്നു കേരളം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 10:15 pm IST
in Kerala

തിരുവനന്തപുരം: ലെന എന്ന നടി മുജ്ജന്മങ്ങളെക്കുറിച്ചും ആത്മീയതയെക്കുറിച്ചും പറഞ്ഞുതുടങ്ങിയപ്പോഴേ അവരെ മറ്റൊരു കള്ളിയിലേക്ക് തള്ളിമാറ്റുകയായിരുന്നു കേരളം. കേരളമെന്നാല്‍ കേരളത്തിലെ പുരോഗമന, യുക്തിവാദി, ഇടത് പക്ഷക്കാര്‍. കഴിഞ്ഞ ജന്മത്തില്‍ താനൊരു ബുദ്ധിസ്റ്റ് സന്യാസിയായിരുന്നെന്നും 63ാം വയസ്സില്‍ മരിച്ചുവെന്നും തന്റെ മുജ്ജന്മങ്ങളെന്തൊക്കെ എന്ന് തനിയ്‌ക്കറിയാമെന്നും ലെന പറഞ്ഞതോടെ കേരളത്തിന്റെ കുരു പൊട്ടി.

ലെനയുടെ സഹായിയായിരുന്ന ഹൈദരിക്ക പോലും ലെനയെ തള്ളിപ്പറഞ്ഞു. വയനാട്ടില്‍ ഏതോ ഗുരുവിനെ കാണാന്‍ പോയിത്തുടങ്ങിയതോടെയാണ് ലെനയ്‌ക്ക് ഈ മാറ്റങ്ങള്‍ സംഭവിച്ചതെന്നാണ് ഹൈദരിക്കയുടെ വാദം. കേരളത്തിലെ മാധ്യമങ്ങളാകട്ടെ ഒരു ശത്രുവിനോടെന്ന പോലെയാണ് ലെനയോട് ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങിയത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഇടപെട്ട് ലെന മനസ്സിനെക്കുറിച്ച് പറയുന്നത് ശാസ്ത്രീയമല്ലെന്നും അവര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ലെന്നും പറഞ്ഞ് ലെനയെ പ്രതിരോധത്തിലാക്കാന്‍ നോക്കി.

കോഴിക്കോട് ഡിസിബുക്സ് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ലെന അവരുടെ വിശ്വാസങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. കലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും സൈക്കോളജിയില്‍ ഒന്നാം റാങ്കോടെ പാസായ വിദ്യാര്‍ത്ഥിനിയായിരുന്നു ലെന. 16ാം വയസ്സില്‍ സിനിമയിലേക്ക് വന്നു. 25 വര്‍ഷത്തോളം അഭിനയിച്ചു. ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് (Autobiography of God- ദൈവത്തിന്റെ ആത്മകഥ) എന്ന പേരില്‍ പുസ്തകമെഴുതിയതോടെയാണ് ലെനയെ കൂടുതല്‍ പേര്‍ ആക്രമിക്കാന്‍ തുടങ്ങിയത് ലെനയ്‌ക്ക് വട്ടാണെന്നും ലെന എബ് നോര്‍മല്‍ ആണെന്നും പ്രചരിപ്പിക്കാനും ശ്രമം നടന്നു. ആത്മജ്ഞാനത്തിന്റെ വഴികള്‍ തേടിയുള്ള സ്വന്തം യാത്രയാണ് ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. “ദൈവം എന്നത് ഒരു മതത്തിന്‍റേതുമല്ല. മനസ്സിന്റെ മണ്ഡലത്തെ മറികടക്കുമ്പോഴാണ് ആത്മീയമായ അന്വേഷണം ആരംഭിക്കുന്നത്”- എന്നാണ് ലെന പറയുന്നത്. . അറിവില്ലായ്‌മയാണ് ഈഗോ എന്നും ലെന പറയുന്നു.

വളരെ ലളിതവും സരളവുമായി അദ്വൈതം പറയുന്നു ലെന എന്ന സിനിമാതാരം 💖

— TG Mohandas (@mohandastg) November 2, 2023

വളരെ ലളിതവും സരളവുമായി അദ്വൈതം പറയുന്നു ലെന എന്നാണ് ടി.ജി. മോഹന്‍ദാസ് എക്സില്‍ പ്രതികരിച്ചത്.

ലെനയെ ശരിയ്‌ക്കും മനസ്സിലാക്കിയുള്ള സുരേഷ് ഗോപിയുടെ അഭിപ്രായപ്രകടനത്തിന് ഏറെ പിന്തുണ സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. “ലെനയ്‌ക്ക് വട്ടാണെന്ന് പറഞ്ഞവരാണ് കിളി പോയവര്‍. ലെനയെക്കൊണ്ട് ക്ലാസെടുപ്പിക്കണം.”- ഇതാണ് സുരേഷ് ഗോപി പറഞ്ഞത്. വലിയ കാര്യങ്ങള്‍ ലെന പറയുമ്പോള്‍ അസൂയ തോന്നുന്നവരാണ് ലെനയെ വിമര്‍ശിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. “ലെന അധ്യാത്മികതയുടെ ഒരു പുതിയ തലത്തില്‍ എത്തിയിട്ടുണ്ടെന്നാണ് പറയാനുള്ളത്. ലെന സ്പിരിച്വാലിറ്റിയാണ് സംസാരിക്കുന്നത്. അത് നല്ലതാണ്. കുട്ടികള്‍ക്ക് മനസ്സിന് ആത്മീയതയുടെ കവചം ആവശ്യമാണ്. ഈ കവചത്തിന് മതമില്ല. അതുകൊണ്ട് കോളെജുകളില്‍ ലെനയെ വിളിക്കണം. ക്ലാസ് എടുപ്പിക്കണം.”- ഇതാണ് സുരേഷ് ഗോപി ലെനയെ പിന്തുണച്ച് പറഞ്ഞത്. അതോടെ ലെനയ്‌ക്കെതിരായ ആക്രമണം കുറെ നിലച്ചിരിക്കുകയാണ്.

 

Tags: vedantaSpiritualitysuresh gopiLenaactor Lenapast lifeHyderikkaAutobiography of God
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Kerala

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Kerala

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

Mollywood

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

പുതിയ വാര്‍ത്തകള്‍

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.