Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീകുമാരന്‍ തമ്പി ഒരു ഗാനമെഴുതിയാല്‍ അത് സ്വീകരിക്കണം; കേരളഗാനത്തിന് മത്സരാര്‍ത്ഥിയാക്കേണ്ട ഒരാളല്ല ശ്രീകുമാരന്‍ തമ്പി: എംഎന്‍ കാരശ്ശേരി

ശ്രീകുമാരന്‍ തമ്പി ഒരു ഗാനമെഴുതിയാല്‍ തീര്‍ച്ചയായും അത് സ്വീകരിക്കണമെന്നും കേരളഗാനത്തിന് ഒരു മത്സരാര്‍ത്ഥിയാക്കേണ്ട ആളല്ല ശ്രീകുമാരന്‍ തമ്പിയെന്നും സാഹിത്യ വിമര്‍ശകനും ഭാഷാ പണ്ഡിതനുമായ എം.എന്‍. കാരശ്ശേരി. മലയാളം ടിവി ചാനലില്‍ നടന്ന സംവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 07:01 pm IST
in Kerala

തിരുവനന്തപുരം: ശ്രീകുമാരന്‍ തമ്പി ഒരു ഗാനമെഴുതിയാല്‍ തീര്‍ച്ചയായും അത് സ്വീകരിക്കണമെന്നും കേരളഗാനത്തിന് ഒരു മത്സരാര്‍ത്ഥിയാക്കേണ്ട ആളല്ല ശ്രീകുമാരന്‍ തമ്പിയെന്നും സാഹിത്യ വിമര്‍ശകനും ഭാഷാ പണ്ഡിതനുമായ എം.എന്‍. കാരശ്ശേരി. മലയാളം ടിവി ചാനലില്‍ നടന്ന സംവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എക്കാലത്തേയും മികച്ച ഗാനരചയിതാക്കളില്‍ ഒരാളാണ് ശ്രീകുമാരന്‍ തമ്പി. അദ്ദേഹത്തോട് ചോദിച്ചുവാങ്ങിയ ഒരു ഗാനം ഒരിയ്‌ക്കലും നിരസിച്ചുകൂടാ. ശ്രീകുമാരന്‍ തമ്പിയുടെ ഗാനം ലീലാവതി നിരസിച്ചുവെന്ന് കെ. സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. പക്ഷെ ആ ഗാനം കണ്ടിട്ടുപോലുമില്ലെന്നാണ് ലീലാവതി ടീച്ചര്‍ പറഞ്ഞത്. ഓര്‍മ്മക്കുറവില്ലാത്ത ഒരാളാണ് ലീലാവതി ടീച്ചര്‍. അപ്പോള്‍ എവിടെയാണ് പ്രശ്നം എന്ന് കണ്ടെത്തേണ്ടിരിക്കുന്നു. ഗാനം നിരസിച്ച വിവരം ശ്രീകുമാരന്‍തമ്പിയെ അറിയിക്കേണ്ട വ്യക്തി അബൂബക്കറാണെന്നും സച്ചിദാനന്‍ പറഞ്ഞിരുന്നു. ഇവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ, അക്കാദമിക്കുള്ളില്‍ എന്തെങ്കിലും പ്രശ്നം നിലനില്‍ക്കുന്നുണ്ടോ എന്ന് അറിഞ്ഞുകൂടാ.- കാരശ്ശേരി പറഞ്ഞു.

വയലാര്‍, പി ഭാസ്കരന്‍ എന്നിവരപ്പോലെ ഒരു ഗാനരചയിതാവാണ് ശ്രീകുമാരന്‍ തമ്പിയും അദ്ദേഹം സിനിമസംവിധായകനാണ്, തിരക്കഥാകൃത്താണ്. അങ്ങിനെ വ്യാപകമായി സ്വീകാര്യനായ വ്യക്തിയാണ്. -എം.എന്‍.കാരശ്ശേരി പറഞ്ഞു.

 

Tags: sreekumaranthampiKerala Sahitya AkademiKerala GanamM.N.Karassery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍…..തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറയുന്നത് അഭിമാനകരമാണെന്ന് ശ്രീകുമാരന്‍ തമ്പി .

Kerala

ജന്മശതാബ്ദിയില്‍ സുകുമാര്‍ അഴീക്കോടിനെ മറന്ന് കേരളം; സ്മാരകവും അവഗണനയില്‍

Kerala

ട്രംപിനെ മറുപടികൊണ്ട് ‘കൈകാര്യം ചെയ്ത’ മോദിക്ക് ശ്രീകുമാരൻ തമ്പിയുടെ അഭിനന്ദനം

Kerala

മുസ്ലീം വോട്ട് കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് അയ്യപ്പ സംഗമവുമായി വന്നത് ; എത്ര മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട് :  എം.എന്‍ കാരശ്ശേരി

പുതിയ വാര്‍ത്തകള്‍

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.