Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും സയന്‍സ് പിജിക്കാര്‍ക്കും കേന്ദ്ര ആണവോര്‍ജ വകുപ്പില്‍ അവസരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 01:03 am IST
inCareer

വിശദവിവരങ്ങള്‍ www.barcocesexam.in ല്‍
ഫെബ്രുവരി 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
ബാര്‍ക്കില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സയന്റിഫിക് ഒാഫീസറാകാം
ഒസിഇഎസ്-2024 ഓറിയന്റേഷന്‍ കോഴ്‌സ്, ഡിഎഇ ഗ്രാഡുവേറ്റ് ഫെലോഷിപ്പ് പദ്ധതിയിലൂടെയാണ് പ്രവേശനം

അക്കാഡമിക് മികവുള്ള എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും സയന്‍സ് പോസ്റ്റ് ഗ്രാഡുവേറ്റുകള്‍ക്കും (പിജി) കേന്ദ്ര ആണവോര്‍ജ വകുപ്പില്‍ സയന്റിഫിക് ഓഫീസറാകാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) ട്രെയിനിങ് സ്‌കൂളില്‍ പരിശീലനം പൂര്‍ത്തിയാക്കണം. രണ്ട് സ്‌കീമുകളിലൂടെയാണ് പ്രവേശനം.

സ്‌കീം ഒന്ന്: ഒഇസിഇഎസ്-2024 ഓറിയന്റേഷന്‍ കോഴ്‌സ്- എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും സയന്‍സ് പിജിക്കാര്‍ക്കുമാണ് പ്രവേശനം.

ബാര്‍ക് മുംബൈ, അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്‌പ്ലൊറേഷന്‍ ആന്റ് റിസര്‍ച്ച് ഹൈദ്രാബാദ് എന്നിവിടങ്ങളിലെ ട്രെയിനിങ് സ്‌കൂളില്‍ ഒരുവര്‍ഷത്തെ പരിശീലനം നല്‍കും. ട്രെയിനി സയന്റിഫിക് ഓഫീസര്‍മാര്‍ക്ക് പരിശീലനകാലം പ്രതിമാസം 55000 രൂപ സ്‌റ്റൈപ്പന്റും 18000 രൂപ ബുക്ക് അലവന്‍സും ലഭിക്കുന്നതാണ്.

സ്‌കീം രണ്ട്: ഡിഎഇ ഗ്രാഡുവേറ്റ് ഫെലോഷിപ്പ് പദ്ധതി (ഡിജിഎഫ്എസ്) 2024- സമര്‍ത്ഥരായ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് ബാര്‍ക് ട്രെയിനിങ് സ്‌കൂള്‍ പ്രോഗ്രാമിലേക്കുള്ള സെലക്ഷന്‍ ഇന്റര്‍വ്യു വഴി പദ്ധതിയില്‍ പ്രവേശിക്കാം. ഇങ്ങനെ തെരഞ്ഞെടുക്കുപ്പെടുന്നവര്‍ക്ക് 2024 വര്‍ഷം ബോംബെ/മദ്രാസ് ഐഐടികളില്‍ നിര്‍ദ്ദിഷ്ട സ്‌പെഷ്യലൈസേഷനില്‍ എംടെക് പഠനം പൂര്‍ത്തിയാക്കാം. ഇതിനായി രണ്ടുവര്‍ഷത്തേക്ക് ഡിഎഇ ഗ്രാഡുവേറ്റ് ഫെലോഷിപ്പ് അനുവദിക്കും. ഡിജിഎഫ്എസ് ഫെലോകള്‍ക്ക് ട്യൂഷന്‍ ഫീസ് തിരികെ ലഭിക്കുന്നതോടൊപ്പം പ്രതിമാസം 55,000 രൂപ സ്‌റ്റൈപ്പന്റും 40,000 രൂപ വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റായും ലഭിക്കും. പ്രോജക്ട്‌ചെലവുകള്‍ക്കായി 4 ലക്ഷം രൂപയുടെ പ്രത്യേക ഫണ്ടിങ് ആനുകൂല്യവുമുണ്ട്. എംടെക് പഠനം പൂര്‍ത്തിയാക്കുന്ന ഡിജിഎഫ്എസ് ഫെലോകളെ ആണവോര്‍ജ വകുപ്പിന് കീഴിലെ ബാര്‍ക്/ഐജിസിഎആര്‍ എന്നിവിടങ്ങളില്‍ 56100 രൂപ അടിസ്ഥാന ശമ്പളത്തില്‍ സയന്റിഫിക് ഓഫീസറായി നിയമിക്കും. പ്ലാസ്മ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകൡലും നേരിട്ട് നിയമനം ലഭിക്കും.

യോഗ്യത: മൊത്തം 60% മാര്‍ക്കില്‍/6.0 സിജിപിഎയില്‍ കുറയാതെ ബിഇ/ബിടെക്/ഇന്റഗ്രേറ്റഡ് എംടെക്/എംടെക്/എംഎസ്‌സി ബിരുദമെടുത്തിരിക്കണം. സയന്‍സ് പിജിക്കാര്‍ക്ക് ബിഎസ്‌സി തലത്തിലും 60% മാര്‍ക്കില്‍ കുറയാതെ വേണം.

എന്‍ജിനീയറിങ് വിഭാഗത്തില്‍ മെക്കാനിക്കല്‍, കെമിക്കല്‍, മെറ്റീരിയല്‍സ്, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ് ഡിസിപ്ലിനിലും സയന്‍സ് വിഭാഗത്തില്‍ ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, കെമിസ്ട്രി, ബയോസയന്‍സ്, ജിയോളജി, അപ്ലൈഡ് ജിയോളജി/ജിയോകെമിസ്ട്രി മുതലായ ഡിസിപ്ലിനുകളിലുമാണ് അവസരം. ബിഇ/ബിടെക് എന്‍ജിനീയറിങ് ഫിസിക്‌സ്‌കാരെയും പരിഗണിക്കും.

സമഗ്രവിവരങ്ങളടങ്ങിയ വിജ്ഞാപനം www.barcocesexam.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി 8 വരെ അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്.

Tags: Engineering GraduatesScience PGsCentral Department of Atomic Energy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

കോള്‍ ഇന്ത്യ ലിമിറ്റഡില്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് മാനേജ്‌മെന്റ് ട്രെയിനികളാവാം: 640 ഒഴിവുകള്‍

Career

എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് കരസേനയില്‍ ഓഫീസറാകാം

Career

കേന്ദ്ര സര്‍വ്വീസില്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് അവസരം: 232 ഒഴിവുകള്‍

Education

എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് ഉപരിപഠനത്തിനും ജോലിക്കും ‘ഗേറ്റ്-2025’

Career

എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് കരസേനയില്‍ ഓഫീസറാകാം: 379 ഒഴിവുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.