Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഗാസയില്‍ 17,000 കുട്ടികള്‍ അനാഥരായെന്ന് യൂണിസെഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 10:35 pm IST
inNews

ജനീവ: ഗാസയില്‍ നാലുമാസമായിത്തുടരുന്ന യുദ്ധത്തില്‍ 17,000 കുട്ടികള്‍ അനാഥരായെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗം കുട്ടികളുടെയും അച്ഛനമ്മമാര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തവരാണെന്ന് യുഎന്നിന്റെ കുട്ടികളുടെ ഏജന്‍സിയായ യൂണിസെഫ് പറഞ്ഞു.

യുദ്ധത്തിന് മുന്‍പ് ഗാസയിലെ കുട്ടികളുടെ മാനസികാരോഗ്യത്തെ പറ്റി യൂണിസെഫ് ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. അഞ്ചുലക്ഷത്തോളം കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക പിന്തുണ വേണ്ടവരാണെന്ന് യൂണിസെഫ് കണ്ടെത്തിയിരുന്നു. 17,000 കുട്ടികള്‍ അനാഥരായിയെന്നത് ഒരു ഏകദേശ കണക്കാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ സാഹചര്യങ്ങളില്‍ കണക്കുകളില്‍ വ്യക്തത വരുത്തുന്നതില്‍ അധികൃതര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സ്വന്തം പേര് പോലും പറയാന്‍ കഴിയാത്ത തരത്തില്‍ യുദ്ധം കുട്ടികളെ ബാധിച്ചു. ഗാസയില്‍ കൊല്ലപ്പെട്ട 27,100 പേരില്‍ 11,500 പേരും കുട്ടികളാണ്.

യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയില്‍ യൂണിസെഫും അനുബന്ധ സംഘടനകളും 40,000 കുട്ടികള്‍ക്ക് മാനസികപിന്തുണയ്‌ക്ക് വേണ്ടിയുള്ള സഹായങ്ങള്‍ ലഭ്യമാക്കിയിരുന്നു. താന്‍ ആശയവിനിമയം നടത്തിയ 12 കുട്ടികളില്‍ പകുതിയിലേറെയും വരുന്നവര്‍ കുടുംബത്തിലെ ഒരു അംഗത്തെ നഷ്ടമായവരാണെന്ന് യൂണിസെഫ് സ്റ്റേറ്റ് ഓഫ് പലസ്തീന്‍ ചീഫ് ഓഫ് കമ്മ്യൂണിക്കേഷന്‍ ജൊനാഥന്‍ ക്രിക്സ് പറയുന്നു. ഓരോ കുട്ടികള്‍ക്കും ഹൃദയഭേദകമായ കഥകളാണ് പറയാനുണ്ടായിരുന്നത്. ആരും ഒപ്പമില്ലാതെ കണ്ടെത്തുന്ന കുട്ടികളെ സംരക്ഷിക്കുന്ന പരിപാലന കേന്ദ്രത്തില്‍ നാല്, ആറ് വയസ്സ് എന്നിങ്ങനെ പ്രായമുള്ള കുട്ടികളെ കാണാന്‍ കഴിഞ്ഞു. നാല് വയസ്സുള്ള പെണ്‍കുട്ടിയില്‍ യുദ്ധം വിതച്ച ഭീതി ഇപ്പോഴും നിഴലിക്കുന്നു, ജൊനാഥന്‍ കൂട്ടിച്ചേര്‍ത്തു.

ഉറ്റവര്‍ നഷ്ടമായ വേദന ഇവരെ വിട്ടുമാറിയിട്ടില്ലെന്നതാണ് വസ്തുത. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണചുമതല ബന്ധുക്കള്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ഭക്ഷ്യദൗര്‍ലഭ്യം, ജലക്ഷാമം എന്നിവ രൂക്ഷമായി നേരിടുന്ന സമയത്ത് ബന്ധുക്കള്‍ പോലും നിസഹായരായി മാറുന്ന അവസ്ഥയാണുള്ളത്. വിശപ്പില്ലായ്‌മ, ഉറക്കമില്ലായ്‌മ പോലുള്ള സാഹചര്യങ്ങളിലൂടെയാണ് ഗാസയിലെ കുട്ടികള്‍ കടന്നുപോകുന്നതെന്നും യൂണിസെഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു

 

Tags: orphaned in GazaUNICEF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതൃ-ശിശു പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി കൈകോർത്ത് നിതി ആയോഗും യൂണിസെഫ് ഇന്ത്യയും : അംഗൻവാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും

Kerala

ശിശു സൗഹൃദ മാധ്യമ നയരേഖ സിലബസില്‍ ഉള്‍പ്പെടുത്തണം : മീഡിയ അക്കാദമി വട്ടമേശ സമ്മേളനം

Kerala

യൂണിസെഫിന്റെ പേരില്‍ ജനങ്ങളെ പറ്റിക്കുന്നു; സഹായത്തിന്റെ പേരില്‍ വ്യാജന്മാര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.