Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുവിശേഷകര്‍ക്കും മദ്രസാ മാതൃകയില്‍ ക്ഷേമനിധി ഏര്‍പ്പെടുത്തണം: ബിഷപ്പ് ഡോ.ജോര്‍ജ് ഈപ്പന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 01:54 am IST
inKerala
കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ തുടരുന്ന ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്രയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ യോഗം ബിഷപ്പ് ഡോ.ജോര്‍ജ് ഈപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ തുടരുന്ന ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്രയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ യോഗം ബിഷപ്പ് ഡോ.ജോര്‍ജ് ഈപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: ക്രൈസ്തവ സഭകളിലെ പൂര്‍ണ സമയ സുവിശേഷകര്‍ക്കായി മദ്രസ അധ്യാപകര്‍ക്ക് നല്‍കിയ മാതൃകയില്‍ ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ബിഷപ്പ് ഡോ.ജോര്‍ജ് ഈപ്പന്‍ പറഞ്ഞു.

പാലൊളി കമ്മിഷന്‍ നല്‍കിയ ശിപാര്‍ശകള്‍ മൂന്ന് മാസത്തിനകം നടപ്പാക്കാന്‍ തിടുക്കം കാട്ടിയ സര്‍ക്കാര്‍ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ഒരു വര്‍ഷമായി പൂഴ്‌ത്തിവെച്ചിരിക്കുന്നത് ക്രൈസ്തവ സമൂഹത്തോട് കാട്ടുന്ന അനീതിയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മതം പഠിപ്പിക്കുന്ന മദ്രസാ അധ്യാപകര്‍ക്ക് ക്ഷേമനിധി ഉള്ളപ്പോള്‍ അതേ തൊഴില്‍ ചെയ്യുന്ന ക്രൈസ്തവ സുവിശേഷകരെ മാത്രം ഒഴിവാക്കുന്നത് ഈ വിഭാഗത്തോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്‌ക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ (കെസിസി) നേതൃത്വത്തില്‍ തിരുവല്ലയില്‍ നിന്നാരംഭിച്ച ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്രയ്‌ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു പന്തിയില്‍ രണ്ട് വിളമ്പ് സര്‍ക്കാരിന് ഭൂഷണമാണോ എന്ന് ചിന്തിക്കണം. ക്രിസ്തീയ വിശ്വാസികളെ എല്ലാ രംഗത്തും സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഈ അവഗണന ഏറെ നാള്‍ തുടരാന്‍ കഴിയില്ലെന്നും അതിന് തെളിവാണ് നീതി യാത്രയ്‌ക്ക് ജനങ്ങള്‍ നല്‍കുന്ന സ്വീകാര്യതയെന്നും ബിഷപ്പ് പറഞ്ഞു.

യോഗത്തില്‍ ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ കെസിസി ജനറല്‍ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, കെസിസി ക്ലര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ എ.ആര്‍. നോബിള്‍, ഹെന്റി ബി. ദാവീദ്, കെ സിസി മുന്‍ ട്രഷറര്‍ എല്‍ ജി പവിത്ര സിങ്, സിഎസ്‌ഐ കൊല്ലം കൊട്ടാരക്കര മഹായിടവക വൈദിക സെക്രട്ടറി ജോസ് ജോര്‍ജ്, കെസിസി ദലിത് കമ്മീഷന്‍ കണ്‍വീനര്‍ ബി. ജി എബ്രഹാം, കെസിസി ജില്ലാ കണ്‍വീനര്‍ പോള്‍ ഡേവിഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags: Evangelicalswelfare fundmadrasa modelBishop Dr. George Eapan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള പ്രവാസി ക്ഷേമനിധി: അംഗത്വം സ്വമേധയാ നഷ്ടമായവര്‍ക്ക് പിഴ തുകയില്‍ ഇളവ് അനുവദിക്കും

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.