Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വികസനയുഗത്തിലേക്ക് മുന്നേറാന്‍ സമയമായി: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 01:49 am IST
inIndia
ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സോപോ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചപ്പോള്‍

ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സോപോ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചപ്പോള്‍

ന്യൂദല്‍ഹി: ബിജെപി സര്‍ക്കാരിന്റെ മൂന്നാമൂഴത്തില്‍ ലോകത്തിലെ മൂന്നാം ശക്തിയാക്കി ഭാരതത്തെ ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സോപോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്ത് വര്‍ഷത്തിനിടയില്‍ രാജ്യത്തെ 25 കോടി ജനങ്ങള്‍ പട്ടിണിയില്‍ നിന്ന് മുക്തരായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2047ല്‍ വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്കാണ് ഭാരതം മുന്നേറുന്നത്. നിര്‍ണായകമായ ഈ പദവിയിലേക്ക് എത്തുന്നതിന് വാഹന വിപണന മേഖലയ്‌ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇതാണ് ശരിയായ സമയം. ഇത് തന്നെയാണ് വിജയമന്ത്രവും. ചന്ദ്രനിലെത്തിയ നാടാണ് ഭാരതം. മുന്നേറ്റം അതിവേഗത്തിലാണ്. മൊബിലിറ്റി മേഖലയുടെ സുവര്‍ണയുഗമാണിത്, പ്രധാനമന്ത്രി പറഞ്ഞു.

സ്വന്തം പ്രതീക്ഷകളിലും ആഗ്രഹങ്ങളിലും ഉയിര്‍ത്തെഴുന്നേല്ക്കുന്ന ഒരു പുത്തന്‍ ഇടത്തട്ട് സമൂഹത്തിന്റെ നാടായി ഭാരതം മാറുകയാണ്. അവരുടെ വരുമാനം പുതിയ അതിരുകളിലേക്ക് വ്യാപിക്കുന്നു.

ഇതെല്ലാം വികസനയുഗം പിറക്കുന്നതിന്റെ അടയാളങ്ങളാണ്. 2014ന് മുമ്പ് 12 കോടി കാറുകളാണ് നമ്മുടെ വിപണിയില്‍ വിറ്റത്. 2014 മുതല്‍ ഇന്ന് വരെ വിറ്റത് 21 കോടി കാറുകളും. 2014ന് മുമ്പ് 2000 ഇലക്ട്രിക് കാറുകളാണ് പ്രതിവര്‍ഷം വിറ്റത്. ഇപ്പോഴത് 12 ലക്ഷമായി വളര്‍ന്നു. യാത്രാവാഹനങ്ങളുടെ വില്പനയില്‍ അറുപത് ശതമാനം വളര്‍ച്ചയ്‌ക്കാണ് രാജ്യം സാക്ഷിയാകുന്നത്.

ഇരുചക്രവാഹനങ്ങളുടെ വില്പനയില്‍ എഴുപത് ശതമാനമാണ് വര്‍ധന, പ്രധാനമന്ത്രി പറഞ്ഞു. വാഹനവിപണിയില്‍ മുന്‍പില്ലാത്ത മാറ്റമാണ് നമ്മള്‍ കൈവരിച്ചത്. ഭാവിയെ കരുതിയുള്ള പുതിയ നയങ്ങളുടെ ഫലമാണിത്. ഇത് തന്നെയാണ് രാജ്യത്തിന്റെ ഇടക്കാല ബജറ്റും പ്രതിഫലിപ്പിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Prime Minister Narendra ModiDevelopment era
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.