Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവാവ് ജീവനൊടുക്കി; ബാങ്കിന്റെ ജപ്തി ഭീഷണി മൂലമെന്ന് കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 01:45 am IST
in Kerala

കാഞ്ഞാണി : വായ്‌പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വീട് ജപ്തി ചെയ്യാന്‍ ബാങ്കുകാര്‍ എത്തും മുന്‍പേ പട്ടികജാതി യുവാവ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്തു. കാഞ്ഞാണി അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന ചെമ്പന്‍ വിനയന്റെ മകന്‍ വിഷ്ണു (25) വിനെയാണ് ഇന്നലെ രാവിലെ ആറരയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിഷ്ണുവിന്റെ കുടുംബം 12 വര്‍ഷമായി കാഞ്ഞാണിയില്‍ താമസം തുടങ്ങിയിട്ട്. അച്ഛന്‍ വിനയന്‍ നാല് പതിറ്റാണ്ടോളമായി ബാര്‍ബര്‍ ജോലി ചെയ്യുന്ന ആളാണ്. 12 വര്‍ഷം മുന്‍പ് കാഞ്ഞാണി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഇവര്‍ എട്ടു ലക്ഷം രൂപ ആധാരം പണയപ്പെടുത്തി വായ്‌പയെടുത്തിരുന്നു. ഇത് വരെ 8.75 ലക്ഷം രൂപ തിരിച്ചടച്ചിട്ടുണ്ട്. പലിശയടക്കം ഇനി ആറു ലക്ഷം രൂപ സൗത്ത് ഇന്ത്യന്‍ ബാങ്കിന് തിരികെ ലഭിക്കേണ്ടതുണ്ട്. 8 സെന്റ് സ്ഥലവും വീടുമാണ് ഇവര്‍ക്കുള്ളത്. കൊവിഡ് ആരംഭിച്ച ശേഷം തിരിച്ചടവ് നടന്നില്ലെന്ന് പറയുന്നു.

മറ്റു നിരവധി കടബാധ്യതകള്‍ ഉള്ള വിനയന്റെ കുടുംബം ബാങ്കിലെ ലോണ്‍ അടക്കാന്‍ വഴിയില്ലാതെ കുഴങ്ങി. മൂന്ന് മാസം മുന്‍പ് വീടൊഴിപ്പിക്കാനായി ബാങ്കുകാര്‍ എത്തിയെങ്കിലും നാട്ടുകാരും രാഷ്‌ട്രീയ കക്ഷി പ്രതിനിധികളും ഇടപെട്ട് മടക്കി അയച്ചിരുന്നു. തുടര്‍ന്ന് ബാങ്ക് ഇന്നലെ ജപ്തി നടപടികള്‍ക്ക് എത്തുമെന്ന് വിനയന്റെ കുടുംബത്തെ അറിയിച്ചിരുന്നു. വീട് ഒഴിയാനായുള്ള എല്ലാ തയ്യാറെടുപ്പും കുടുംബം നടത്തിയിരുന്നു. കനാല്‍ പാലത്തിന് സമീപമുള്ള വിനയന്റെ സഹോദരന്‍ രാജന്റെ വീട്ടിലേക്ക് പോകാന്‍ എല്ലാവരും തയ്യാറായി ഇരിക്കെയാണ് രാവിലെ കിടപ്പു മുറിയില്‍ വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വെല്‍ഡിങ്, ട്രെസ്സ് വര്‍ക്ക് ജോലിക്കാരനാണ് വിഷ്ണു. വീട്ടില്‍ ജ്യേഷ്ഠന്‍ വിനില്‍, അച്ഛന്‍ വിനയന്‍, അമ്മ ഓമന, അമ്മൂമ്മ സാവിത്രി എന്നിവര്‍ക്കൊപ്പമാണ് വിഷ്ണു കഴിഞ്ഞിരുന്നത്. അന്തിക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് കാഞ്ഞാണി ആനക്കാട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. വായ്‌പ തിരിച്ചടയ്‌ക്കാന്‍ ആവശ്യത്തിന് സമയം നല്‍കിയെന്നും അഞ്ചു ലക്ഷം രൂപ ഇളവു ചെയ്‌തെന്നുമാണ് ബാങ്കിന്റെ വിശദീകരണം.

 

Tags: foreclosure threatFamilyyoung man
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Automobile

കിയ കാരെൻസ് മൂന്ന് ലക്ഷം വിൽപ്പന പിന്നിട്ടു; ഇന്ത്യയിലെ ഫാമിലി മൊബിലിറ്റി വിഭാഗത്തിൽ കരുത്തുറ്റ മുന്നേറ്റം

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

പുതിയ വാര്‍ത്തകള്‍

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.