Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിരോധ മേഖലയിലെ വസ്തുക്കളുടെ സ്വാശ്രയത്വം രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്‌ക്ക് അനിവാര്യം: ഡോ. ജി. സതീഷ് റെഡ്ഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 08:12 pm IST
in Kerala
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) പാപ്പനംകോട് ക്യാമ്പസില്‍ സ്ട്രാറ്റജിക് മെറ്റീരിയല്‍സ് ആന്‍ഡ് മാനുഫാക്ച്ചറിംഗ് ടെക്നോളജീസ് എ വിഷയത്തില്‍ നട ഇന്‍ഡസ്ട്രി കണക്ട് മീറ്റ് പ്രതിരോധ മന്ത്രിയുടെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. ജി. സതീഷ് റെഡ്ഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍, ഹൈദരാബാദ് ഡിഎംആര്‍എല്‍, ഡിആര്‍ഡിഒ ഡയറക്ടര്‍ ഡോ. ആര്‍ ബാലമുരളികൃഷ്ണന്‍, ബ്രഹ്‌മോസ് എയ്റോസ്പേസ് തിരുവവനന്തപുരം എംഡി ആന്‍റണി ജോസഫ്, എച്ച്എഎല്‍ ബാംഗ്ലൂര്‍ ജനറല്‍ മാനേജര്‍ വി.എന്‍ അനില്‍കുമാര്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് എംഡി ജോര്‍ജ് നൈനാന്‍ തുടങ്ങിയവര്‍ സമീപം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) പാപ്പനംകോട് ക്യാമ്പസില്‍ സ്ട്രാറ്റജിക് മെറ്റീരിയല്‍സ് ആന്‍ഡ് മാനുഫാക്ച്ചറിംഗ് ടെക്നോളജീസ് എ വിഷയത്തില്‍ നട ഇന്‍ഡസ്ട്രി കണക്ട് മീറ്റ് പ്രതിരോധ മന്ത്രിയുടെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. ജി. സതീഷ് റെഡ്ഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍, ഹൈദരാബാദ് ഡിഎംആര്‍എല്‍, ഡിആര്‍ഡിഒ ഡയറക്ടര്‍ ഡോ. ആര്‍ ബാലമുരളികൃഷ്ണന്‍, ബ്രഹ്‌മോസ് എയ്റോസ്പേസ് തിരുവവനന്തപുരം എംഡി ആന്‍റണി ജോസഫ്, എച്ച്എഎല്‍ ബാംഗ്ലൂര്‍ ജനറല്‍ മാനേജര്‍ വി.എന്‍ അനില്‍കുമാര്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് എംഡി ജോര്‍ജ് നൈനാന്‍ തുടങ്ങിയവര്‍ സമീപം.

തിരുവനന്തപുരം: പ്രതിരോധ മേഖലയില്‍ ആവശ്യമുള്ള തന്ത്രപ്രധാനമായ വസ്തുക്കളുടെ കാര്യത്തിലും അവയുടെ നിര്‍മ്മാണത്തിലും സ്വയംപര്യാപ്തത ആര്‍ജ്ജിക്കുക എന്നത് രാഷ്‌ട്രത്തിന് ആത്മനിര്‍ഭരത (സ്വയംപര്യാപ്തത) കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് പ്രതിരോധ മന്ത്രിയുടെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) പാപ്പനംകോട് ക്യാമ്പസില്‍  സ്ട്രാറ്റജിക് മെറ്റീരിയല്‍സ് ആന്‍ഡ് മാനുഫാക്ച്ചറിംഗ് ടെക്നോളജീസ് എന്ന വിഷയത്തില്‍ നടന്ന ഇന്‍ഡസ്ട്രി കണക്ട് മീറ്റ് ഉദ്ഘാടനം ചെയ്ത്     സംസാരിക്കുകയായിരുന്നു എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് കൂടിയായ അദ്ദേഹം.

സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

തന്ത്രപ്രധാന മേഖലകളില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ രാജ്യത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്.  പ്രകൃതിവിഭവങ്ങളുടെ ലഭ്യത നിര്‍ണാകയമാണ് അവയുടെ ദൗര്‍ലഭ്യം ഉണ്ടായാല്‍ രാജ്യം മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും ഡോ. റെഡ്ഡി പറഞ്ഞു.

ഗവേഷണവും വികസനശാലകളും വ്യവസായവും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. വ്യാവസായികവും വാണിജ്യപരവുമായി ലാഭകരമാകുന്ന ഒരു ഉത്പന്നം എങ്ങനെ നിര്‍മ്മിക്കുമെന്ന് പരീക്ഷണശാലകള്‍ അറിഞ്ഞിരിക്കണം. അത് വ്യവസായത്തിന് ഗുണകരമാകും.

ഉത്പന്നങ്ങളുടെ ഗുണനിലവാരവും ഉത്പാദനത്തിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും നിര്‍ണായകമാണെന്ന് ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) മുന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. റെഡ്ഡി പറഞ്ഞു.

നിരവധി മെറ്റീരിയലുകള്‍ സംബന്ധിച്ച് വിവിധ പരീക്ഷണശാലകളില്‍ കഴിഞ്ഞ 15 വര്‍ഷത്തിലധികമായി രാജ്യം വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ധാതുക്കളുടെ ലഭ്യതയെക്കുറിച്ച് പടിഞ്ഞാറന്‍ തീരത്ത് ഉള്‍പ്പെടെ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴും നമ്മള്‍ രാജ്യത്തിന് പുറത്തുനിന്നുള്ള പലതിനെയും ആശ്രയിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യവസായത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പിന്തുണ നല്‍കുന്നതിന് പുറമേ, സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളും വിവിധ സ്ഥലങ്ങളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയും സാര്‍ലോഹ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ധാരണാപത്രം കൈമാറി.

പ്രതിരോധ മേഖലയ്‌ക്ക് വേണ്ട സാമഗ്രികള്‍ ഇറക്കുമതി ചെയ്യാനാണ് രാജ്യം മുമ്പ് ശ്രമിച്ചിരുന്നതെങ്കില്‍ ഇപ്പോഴാകട്ടെ നമ്മുടെ രാജ്യത്ത് അവ നിര്‍മ്മിച്ച് കഴിയുമെങ്കില്‍ അത് കയറ്റുമതി ചെയ്യുന്നതിനാണ് ശ്രമമെന്നും സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ അദ്ധ്യക്ഷ  പ്രസംഗത്തില്‍ പറഞ്ഞു.

രാജ്യത്ത് നമ്മള്‍ സൃഷ്ടിച്ച മികച്ച മനുഷ്യശേഷികൊണ്ടാണ് ഇത് സാധ്യമായത് പ്രതിരോധ മേഖലയില്‍ ഗവേഷണം നടത്തുന്നതിന് മികച്ച സാധ്യതകള്‍ നിലവിലുണ്ട്. മഗ്നീഷ്യം-അലുമിനിയം സമ്മിശ്ര മെറ്റീരീയലിനായി എച്ച്എഎല്ലുമായി എന്‍ഐഐഎസ്ടി ധാരണാപത്രം ഒപ്പുവച്ചതായും അദ്ദേഹം പറഞ്ഞു.

പ്രതിരോധ മേഖലയ്‌ക്ക് വേണ്ട എല്ലാ പിന്തുണ നല്‍കുന്നതിനും എന്‍ഐഐഎസ്ടി തയ്യാറാണെന്നും ഡിആര്‍ഡിഒ യുമായി സഹകരണം മെച്ചപ്പെടുത്തുമെന്നു ഡോ. അനന്തരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രഹ്മോസ് എയ്റോസ്പേസ് തിരുവവനന്തപുരം എംഡി ആന്‍റണി ജോസഫ്, എച്ച്എഎല്‍ ബാംഗ്ലൂര്‍  ജനറല്‍ മാനേജര്‍ വി.എന്‍ അനില്‍കുമാര്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് എംഡി ജോര്‍ജ് നൈനാന്‍, സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ആന്‍ഡ് കോര്‍ഡിനേറ്റര്‍ ഇന്‍റസ്ട്രി കണക്ട് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡോ. ടി പി ഡി രാജന്‍, ബിഡിഡി മേധാവി ഡോ. പി നിഷി എന്നിവര്‍ സംസാരിച്ചു

Tags: Countryself relianceDefense MinisterDr. G. Satish Reddyformer scientific advisorelf-sufficiency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാങ്കോക്കിൽ പത്താമത് പ്രതിരോധ സംഭാഷണം നടത്തി ഇന്ത്യയും തായ്‌ലൻഡും :  ഉഭയകക്ഷി സഹകരണം അവലോകനം ചെയ്തു

India

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

Article

വഴിയോരക്കച്ചവടക്കാരുടെ പരിവര്‍ത്തനാത്മക പ്രയാണം; സ്വനിധിയിലൂടെ സമൃദ്ധിയിലേക്ക്

India

രാജ്യത്തിന്റെ പരമാധികാരം വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനം: ഇക്കാര്യത്തില്‍ അര്‍ത്ഥശങ്കയില്ലെന്ന് പരമോന്നത നീതിപീഠം

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.