Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഇന്ത്യക്കാരായ യാത്രികര്‍ക്കായി പ്രീഅപ്രൂവ്ഡ് വിസ ഓണ്‍ അറൈവല്‍ ആരംഭിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2024, 06:20 pm IST
inMarukara

ദുബായ് : യുഎഇയിലെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഇന്ത്യക്കാരായ യാത്രികര്‍ക്കായി പ്രീഅപ്രൂവ്ഡ് വിസ ഓണ്‍ അറൈവല്‍ സൗകര്യം ആരംഭിച്ചു. എയര്‍ലൈനില്‍ ടിക്കറ്റ് ചെയ്യുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കായി ഇന്ന് മുതല്‍ ഈ സംവിധാനം നിലവില്‍ വന്നതായി എമിറേറ്റ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ദുബായ് വിസ പ്രോസസ്സിങ് സെന്റര്‍ (ഡിവിപിസി) നടപടികള്‍ പൂര്‍ത്തീകരിച്ച് 14 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസയായി ഇഷ്യൂ ചെയ്തിരിക്കുന്ന ഈ പുതിയ സംരംഭം എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഉപഭോക്താക്കളെ ദുബായില്‍ എത്തുമ്പോള്‍ ക്യൂ ഒഴിവാക്കാന്‍ പ്രാപ്തരാക്കും.

കസ്റ്റംസിലൂടെ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ കടന്നുപോകാന്‍ അനുവദിക്കുന്നതിലൂടെ നടപടിക്രമങ്ങള്‍ ലളിതമാവും. എന്നാല്‍ ഈ സേവനം യുഎസ് വിസ, യുഎസ് ഗ്രീന്‍ കാര്‍ഡ്, യൂറോപ്യന്‍ യൂണിയന്‍ റെസിഡന്‍സി അല്ലെങ്കില്‍ യുകെ റെസിഡന്‍സി ഉള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിസകള്‍ ആറ് മാസത്തേക്ക് സാധുതയുള്ളതായിരിക്കണം. പ്രീഅപ്രൂവ്ഡ് വിസ ഓണ്‍ അറൈവല്‍ അനുവദിക്കുന്നതില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് സമ്പൂര്‍ണ വിവേചനാധികാരമുണ്ടായിരിക്കും.

പ്രീഅപ്രൂവ്ഡ് വിസ ഓണ്‍ അറൈവല്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള ഉപഭോക്താക്കള്‍ എമിറേറ്റ്‌സ് വെബ്‌സൈറ്റ് വഴിയോ ഏതെങ്കിലും ട്രാവല്‍ ഏജന്റ് വഴിയോ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യണം. ടിക്കറ്റെടുത്ത ശേഷം emirates.com എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് ‘ മാനേജ് ആന്‍ എക്‌സിസ്റ്റിങ് ബുക്കിങ്’ എന്ന ലിങ്ക് വഴി ഓപണ്‍ ചെയ്യണം. ഈ ലിങ്കില്‍ തങ്ങളുടെ ബുക്കിങ് വീണ്ടും തുറന്ന ശേഷം ഉപഭോക്താക്കള്‍ ‘അപ്ലൈ ഫോര്‍ എ യുഎഇ വിസ’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം.

വിസ അപേക്ഷാ പ്രക്രിയ സുഗമമാക്കുന്നതിനുള്ള വിഎഫ്എസ് ഗ്ലോബല്‍ സര്‍വീസസ് നല്‍കുന്ന ഓണ്‍ലൈന്‍ യുഎഇ വിസ അപേക്ഷാ സൈറ്റിലേക്ക് അപേക്ഷകന്‍ റീഡയറക്ട് ചെയ്യപ്പെടുകയും ഇവിടെ വച്ച് നിബന്ധനകളും വ്യവസ്ഥകളും പൂര്‍ത്തിയാക്കി അംഗീകാരം നല്‍കുകയും ചെയ്യും.

ദുബായ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരികയാണ്. 2023 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 20 ലക്ഷം ഇന്ത്യക്കാരാണ് സന്ദര്‍ശകരായി ഇവിടെയത്തിയത്.

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഒമ്പത് ഇന്ത്യന്‍ ഡെസ്റ്റിനേഷനുകളിലേക്ക് ആഴ്ചയില്‍ 167 ഫ്‌ലൈറ്റുകള്‍ പറത്തുന്നു. ഇന്ത്യയിലെ എയര്‍ലൈനിന്റെ ശൃംഖലയില്‍ അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, മുംബൈ, തിരുവനന്തപുരം എന്നിവ ഉള്‍പ്പെടുന്നു.

Tags: Emirates AirlinesPre-Approved Visa on ArrivalIndian Passengers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ മെഗാ റിക്രൂട്ട്‌മെന്റ്; 5000 കാബിന്‍ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.