Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ദിനം ഇന്ന്; ‘കടലില്‍ ഒരു ദിവസം’ ഗവര്‍ണറുടെ സാന്നിധ്യം ആവേശമായി

കൊച്ചി തീരത്ത് നിന്നും ഇരുപത് നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ ആഴക്കടലിലാണ് അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്. മൂന്ന് മണിക്കൂറിലേറെ തുടര്‍ന്ന പ്രകടനത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ സമര്‍ദ്, സക്ഷം, സാരഥി എന്നീ കപ്പലുകള്‍ ഭാഗമായി.

ഭരതന്‍ സി.എസ്byഭരതന്‍ സി.എസ്
Feb 1, 2024, 04:45 am IST
inKerala

കൊച്ചി: ഭാരതീയ തീര രക്ഷാസേനാദിനാചരണത്തോടനുബന്ധിച്ച് ഗവര്‍ണര്‍ക്കൊപ്പം കടലില്‍ ഒരുയാത്ര സംഘടിപ്പിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ 48-ാമത് റൈസിങ് ഡേയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായി. അഭ്യാസപ്രകടനങ്ങള്‍ തീരസംരക്ഷണ സേനയുടെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു.

കൊച്ചി തീരത്ത് നിന്നും ഇരുപത് നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ ആഴക്കടലിലാണ് അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്. മൂന്ന് മണിക്കൂറിലേറെ തുടര്‍ന്ന പ്രകടനത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ സമര്‍ദ്, സക്ഷം, സാരഥി എന്നീ കപ്പലുകള്‍ ഭാഗമായി. പൊതുജനങ്ങള്‍ക്കും കപ്പല്‍യാത്രയ്‌ക്കുള്ള അവസരം സേന ഒരുക്കിയിരുന്നു. കടല്‍കൊള്ളക്കാരില്‍ നിന്നും കപ്പലുകളെ മോചിപ്പിക്കുക, അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുക, കപ്പലുകളില്‍ അടിയന്തര സഹായം എത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

സേനയുടെ പ്രകടനം ഓരോ പൗരന്റെ മനസിലും ആത്മവിശ്വാസം ജനിപ്പിക്കുന്നതായിരുന്നുവെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. അതിരാവിലെ കൊച്ചിയില്‍ നിന്നും പുറപ്പെട്ട സമര്‍ദ് എന്ന യുദ്ധക്കപ്പലിലായിരുന്നു ഗവര്‍ണര്‍ അഭ്യാസപ്രകടനങ്ങള്‍ വീക്ഷിച്ചത്. സക്ഷം, അര്‍ണവേഷ്, അഭിനവ് എന്നീ കപ്പലുകളും 2 ഇന്റര്‍സെപ്റ്റര്‍ ബോട്ട്, എബി ഊര്‍ജപ്രഭ, രണ്ട് അഡ്വാന്‍സ്ഡ് ഹെലികോപ്റ്ററും 2 ഡോണിയര്‍ വിമാനങ്ങളും പ്രകടനത്തില്‍ പങ്കെടുത്തു. നേരത്തെ ഐസിജിഎസിന്റെ യുദ്ധ കപ്പലായ സമര്‍ദില്‍ കോസ്റ്റ് ഗാര്‍ഡ് കേരള ആന്‍ഡ് മാഹി കമാന്‍ഡര്‍ ഡിഐജി എന്‍. രവി ഗവര്‍ണറെ സ്വീകരിച്ചു. തുടര്‍ന്ന് സെറിമോണിയല്‍ ഗാര്‍ഡ് പരേഡ് നടന്നു.

Tags: kerala governorarif mohammed khanIndian Coast Guard
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു
Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു
Kerala

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.