Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നമ്മുടെ സമയം വന്നിരിക്കുന്നു; ലോകത്തിന്റെ യാത്ര ധര്‍മ്മവീക്ഷണത്തിലേക്ക്: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2024, 03:48 pm IST
inIndia

ദിബ്രുഗഡ്(ആസാം): പ്രപഞ്ചജീവിതത്തിന്റെ ആദിമധ്യാന്തങ്ങളില്‍ ആനന്ദം നിറയ്‌ക്കുന്ന ധര്‍മ്മവീക്ഷണത്തിലേക്കാണ് ലോകത്തിന്റെ പ്രയാണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭൗതികവാദത്തില്‍ അധിഷ്ഠിതമായ ഇസങ്ങളോടും സിദ്ധാന്തങ്ങളോടും ലോകരാജ്യങ്ങള്‍ വിട പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആസാമിലെ ദിബ്രുഗഡില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസിന്റെ (ഐസിസിഎസ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എല്‍ഡേഴ്‌സ് ഓഫ് ഏന്‍ഷ്യന്റ് കള്‍ച്ചര്‍ ആന്‍ഡ് ട്രഡീഷന്‍സിന്റെ എട്ടാമത് ത്രിവത്സര സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. മോഹന്‍ ഭാഗവത്.

പുരാതനപാരമ്പര്യങ്ങളും അറിവും ലോകത്തിന് ആവശ്യമാണ്. രണ്ടായിരം വര്‍ഷത്തെ പുരോഗതിയും ഭൗതിക സമൃദ്ധിയും ഉണ്ടായിരുന്നിട്ടും, ലോകം സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കുകയാണ്. അകത്തും പുറത്തും സമാധാനമില്ല. കുട്ടികള്‍ സ്‌കൂളുകളില്‍ തോക്കുമായി പോകുന്നു. ആളുകളെ കൊല്ലുന്നു. അസൂയയും അഹങ്കാരവുമാണ് രാഷ്‌ട്രങ്ങളെ പോലും നയിക്കുന്നത്. ഞങ്ങളും അവരും, നമ്മുടേതും അവരുടേതും എന്നിങ്ങനെ അവകാശവാദങ്ങള്‍ കൊണ്ട് പരസ്പരം യുദ്ധം ചെയ്യുന്നു. ഇത്തരം സ്വാര്‍ത്ഥതയ്‌ക്ക് അപ്പുറത്തേക്ക് കടന്ന് മനുഷ്യത്വത്തെ രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഒടുവില്‍ മറ്റൊരു വിഭാഗമായി മാറി മത്സരത്തിന്റെ ഭാഗമാകുന്നു. നേതാക്കളും ചിന്തകരും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പ്രസംഗിക്കും. ചര്‍ച്ചകള്‍ നടത്തും, പക്ഷേ മാറ്റങ്ങള്‍ മാത്രം അകലെയാണ്. ഈ പ്രതിസന്ധികളില്‍ നിന്ന് കര കയറാന്‍ കാലത്തെ അതിജീവിച്ച പാരമ്പര്യങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് കഴിയും, ഡോ. മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

സമൂഹത്തെ പരിഗണിക്കാത്ത ‘വ്യക്തിവാദം’ മുതല്‍ വ്യക്തിയുടെ ആനന്ദത്തെയും സമാധാനത്തെയും പരിഗണിക്കാത്ത കമ്മ്യൂണിസം വരെ എല്ലാ സിദ്ധാന്തങ്ങളും ഭൗതികസമൃദ്ധിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. മതങ്ങള്‍ രൂപപ്പെട്ടത് പരിഹാരങ്ങള്‍ കണ്ടെത്താനാണ്. എന്നാല്‍ പരമാവധി ആളുകള്‍ക്ക് പരമാവധി നന്മ എന്നതിലേക്ക് മാത്രം എത്താനേ മതങ്ങള്‍ക്ക് സാധിച്ചുള്ളൂ. സര്‍വര്‍ക്കും നന്മ, സമഗ്രമായ നന്മ എന്ന ലക്ഷ്യത്തിലേക്ക്, സര്‍വേ സുഖിനഃ സന്തു എന്ന ദര്‍ശനത്തിലേക്ക് എത്താന്‍ അവയ്‌ക്കൊന്നിനും

കഴിഞ്ഞില്ല. ആരാണ് മെച്ചമെന്ന് തെളിയിക്കാനുള്ള മത്സരത്തിലായിരുന്നു എല്ലാവരും. സ്വാഭാവികമായും, ശക്തന്‍ വിജയിച്ചു. അതേസമയം, ഭാരതീയര്‍ ധര്‍മ്മം എന്ന് വിളിക്കുന്ന ആത്മീയ ഏകത്വത്തിന്റെ അടിസ്ഥാനവശം ലോകമെമ്പാടുമുള്ള പുരാതന പാരമ്പര്യങ്ങള്‍ക്ക് അറിയാമായിരുന്നു. ധര്‍മ്മം ആദിയിലും മധ്യത്തിലും അവസാനത്തിലും ആനന്ദം പകരുന്നതാണ്. എല്ലാവരും ഒന്നല്ല, എല്ലാം ഒന്നാണ് എന്ന് ഈ പുരാതന സംസ്‌കാരങ്ങള്‍ തിരിച്ചറിഞ്ഞു. നമുക്ക് വ്യത്യസ്ത രൂപങ്ങളും ഭാവങ്ങളും ഉണ്ടാകാം, ഈ വൈവിധ്യം നിഷേധാത്മകമല്ല. അതിനെ ആദരിക്കേണ്ടതുണ്ട്, കാരണം അത് വ്യത്യസ്ത രൂപങ്ങളിലെ ഏകത്വത്തിന്റെ പ്രകടനമാണ്. സന്തോഷം പുറത്തല്ല, ഉള്ളിലാണ് എന്ന അറിവാണ് ധര്‍മ്മം പകരുന്നത്, സര്‍സംഘചാലക് പറഞ്ഞു.

1951ലെ യുഎന്‍ പ്രമേയം, ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതി എന്ന ഒരു ലക്ഷ്യത്തിനായി പുരാതന തത്ത്വചിന്തകളെ ഇല്ലാതാക്കുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. എന്നാല്‍ 2013ല്‍, ആഗോള വികസനത്തിന് സംസ്‌കാരങ്ങളുടെ സംയോജനം ആവശ്യമാണെന്ന് യുഎന്നിന് സമ്മതിക്കേണ്ടി വന്നു. നമ്മുടെ സമയം വന്നിരിക്കുന്നു. നാം വളരെ ചെറുതാണെന്നും ലോകത്തെ മാറ്റാന്‍ കഴിയില്ലെന്നും പുരാതന സംസ്‌കാരങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ സമാധാനത്തിന്റെ യുഗം പ്രദാനം ചെയ്യാന്‍ നമുക്ക് മാത്രമേ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള മുപ്പത്തിമൂന്ന് പുരാതന പാരമ്പര്യങ്ങളെ പ്രതിനിധീകരിച്ച് അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. നൂറിലേറെ കലാരൂപങ്ങള്‍ അവതരിപ്പിച്ചു.

ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി എന്നിവര്‍ സംസാരിച്ചു.

Tags: RSSDR. Mohan bhagavathAsam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Europe

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

Vicharam

ധര്‍മ്മപാലകന്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.