Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേരിക്കയിലെ സുപ്രസിദ്ധ മേഡം ടുസ്സോഡ്സിലെ മെഴുകുപ്രതിമാ മ്യൂസിയത്തില്‍ യോഗാഗുരു ബാബാ രാംദേവ് വൃക്ഷാസനത്തില്‍ നില്‍ക്കും പ്രതിമ

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സുപ്രസിദ്ധ മ്യൂസിയമാണ് മേഡം ടുസ്സോഡ് സ്. ലോകം അംഗീകരിച്ച വ്യക്തിത്വങ്ങളാണ് ഇവിടുത്തെ മെഴുകു പ്രതിമാ മ്യൂസിയത്തില്‍ പ്രതിമകളായി എത്തുക അവിടെ ചൊവ്വാഴ്ച അനാച്ഛാദനം ചെയ്ത മെഴുകുപ്രതിമ ഇന്ത്യയിലെ യോഗാഗുരുവായ ബാബാ രാംദേവിന്‍റേതായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 06:14 pm IST
in India
ഏതാണ് ഒറിജിനല്‍ ബാബാ രാംദേവ്....ബാബാ രാംദേവ് തന്‍റെ മെഴുകുപ്രതിമയ്ക്കടുത്ത് വൃക്ഷാസന പോസില്‍ നില്‍ക്കുന്നു (ഇടത്ത്)

ഏതാണ് ഒറിജിനല്‍ ബാബാ രാംദേവ്....ബാബാ രാംദേവ് തന്‍റെ മെഴുകുപ്രതിമയ്ക്കടുത്ത് വൃക്ഷാസന പോസില്‍ നില്‍ക്കുന്നു (ഇടത്ത്)

ന്യൂദല്‍ഹി: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സുപ്രസിദ്ധ മ്യൂസിയമാണ് മേഡം ടുസ്സോഡ് സ്. ലോകം അംഗീകരിച്ച വ്യക്തിത്വങ്ങളാണ് ഇവിടുത്തെ മെഴുകു പ്രതിമാ മ്യൂസിയത്തില്‍ പ്രതിമകളായി എത്തുക അവിടെ ചൊവ്വാഴ്ച അനാച്ഛാദനം ചെയ്ത മെഴുകുപ്രതിമ ഇന്ത്യയിലെ യോഗാഗുരുവായ ബാബാ രാംദേവിന്‍റേതായിരുന്നു. ഈ പ്രതിമയുടെ രൂപം ദല്‍ഹിയിലും ചടങ്ങിന്റെ ഭാഗമായി അനാവരണം ചെയ്തിരുന്നു.

#WATCH | Wax figure of Yog Guru Ramdev unveiled at an event of ‘Madame Tussauds New York’ in Delhi. pic.twitter.com/xFmsUyKWHm

— ANI (@ANI) January 30, 2024

വൃക്ഷാസനത്തില്‍ നില്‍ക്കുന്ന അദ്ദേഹത്തിന്റെ രൂപം നമുക്കെല്ലാം സുപരിചിതമാണ്. ആ രൂപമാണ് മെഴുകുപ്രതിമയുണ്ടാക്കാന്‍ മേഡം ടുസ്സോഡ് സ് സ്വീകരിച്ചത്. ആള്‍രൂപത്തിന്റെ അതേ വലിപ്പം പ്രതിമയ്‌ക്കുണ്ടാകും എന്നതാണ് ഈപ്രതിമകളെ വ്യത്യസ്തമാക്കുന്നത്. ഈ പ്രതിമ യോഗ ഗുരു ബാബാ രാംദേവിനുള്ള അംഗീകാരം മാത്രമല്ല, ഇന്ത്യയിലെ സമ്പന്ന സംസ്കാരമായ ആയുര്‍വേദ, യോഗ എന്നിവയുടെ കൂടി അംഗീകാരമാണ്.

2018ലാണ് പ്രതിമാനിര്‍മ്മാണത്തിനുള്ള ആശയവുമായി മേഡം ടുസ്സോഡ് സിലെ 20 അംഗ ടീം ഇന്ത്യയില്‍ എത്തി ബാബാ രാംദേവിന്റെ പല പോസുകളിലുള്ള ഫോട്ടോകള്‍ എടുത്തു പോയത്. ഒടുവില്‍ വൃക്ഷാസന എന്ന യോഗ പോസില്‍ നില്‍ക്കുന്ന ബാബാ രാംദേവിന്റെ ചിത്രം അവര്‍ തെരഞ്ഞെടുത്തു. ഒറ്റക്കാലില്‍ നില്‍ക്കുന്ന പോസാണ് വൃക്ഷാസന.

ജീവിച്ചിരിക്കുന്ന ആളേക്കാള്‍ ജീവന്‍ തുടിക്കുന്ന പ്രതിമ എന്നതാണ് മേഡം തുസ്സോഡ് സ് മെഴുകുപ്രതിമാമ്യൂസിയത്തിലെ പ്രതിമകളുടെ സവിശേഷത. ഇവിടെ സെല്‍ഫിയെടുക്കാന്‍ വരുന്ന വിനോദസഞ്ചാരികള്‍ ധാരാളമാണ്. മഹാത്മാഗാന്ധി, പ്രിയങ്ക ചോപ്ര, രണ്‍വീര്‍ സിങ്ങ്, വരുണ്‍ ധവാന്‍, കരീന കപൂര്‍, കത്രീന കൈഫ് തുടങ്ങി ഒട്ടേറെ പ്രശസ്ത ഇന്ത്യക്കാരുടെ മെഴുകുപ്രതിമകള്‍ മേഡം ടുസ്സോഡ്സില്‍ ഉണ്ട്.

അതേ സമയം മേഡം ടുസ്സോഡ് സിന്റെ ലണ്ടന്‍ മ്യൂസിയത്തിലാണ് നരേന്ദ്രമോദി, അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഐശ്വര്യറായി, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ പ്രതിമകള്‍ ഉള്ളത്.

Tags: Baba RamdevMadame Tussaudwax statueVrikshasanaMadameTussauds
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ബാബറിന്റെ രാജ്യമല്ല ; ഡിസംബർ 6 അടിമത്തത്തിന്റെ അടയാളങ്ങൾ നീക്കം ചെയ്ത ദിവസം ; ബാബാ രാംദേവ്

India

പഹൽഗാം ഭീകരാക്രമണത്തിൽ ദുഃഖിതരായി സന്യാസി സമൂഹം : ഹിന്ദുക്കൾ സ്വയം സുരക്ഷിതരാകേണ്ട സാഹചര്യം ; അപലപിച്ച് ബാബാ രാംദേവും 

India

ചരിത്ര പുസ്തകങ്ങളിൽ നിന്ന് ഇന്ത്യൻ സംസ്കാരം മനഃപൂർവ്വം ഒഴിവാക്കി ;മുഗളന്മാരെക്കുറിച്ചല്ല, സനാതന ധർമ്മമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത്:ബാബ രാംദേവ്

ബാബാ രാംദേവും അദ്ദേഹത്തിന്‍റെ അനുയായിയും പതഞ്ജലി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്തുകയും ചെയ്യുന്ന ബാലകൃഷ്ണയും
India

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: ബാബ രാംദേവും ആചാര്യ ബാല്‍കൃഷ്ണയും വീണ്ടും മാപ്പ് പറഞ്ഞു

India

100ഓളം മെഴുക് പ്രതിമകള്‍; 2.5 ഏക്കറില്‍ അയോധ്യയില്‍ ഒരുങ്ങുന്നത് മാഡം തുസ്സാഡ് പോലെ ‘രാമായണ വാക്‌സ് മ്യൂസിയം’; നിര്‍മ്മിക്കുന്നത് മലയാളി (ചിത്രങ്ങള്‍)

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.