Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നാഗവല്ലിയായി ഭാവമാറ്റം നടത്തി ശോഭന ;കൊച്ച് പേടിപ്പനി വന്ന് ആശുപത്രീലാണെന്ന കേട്ടത് എന്ന് കമന്റുകൾ .വീഡിയോ

ഒരു കുഞ്ഞിനെ ശോഭന പേടിപ്പിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 04:41 pm IST
in Entertainment

മണിച്ചിത്രത്താഴ്‌’ സിനിമയിൽ നാഗവല്ലിയായി വന്നു പേടിപ്പിച്ച ശോഭനയെ മലയാളികൾക്ക് ഇഷ്ടമാണ്. എന്നാൽ നാഗവല്ലി, കുട്ടികളെ പേടിപ്പിച്ചാൽ മലയാളികൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് വരും.

ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ശോഭനയുടെ ഒരു വീഡിയോയുടെ താഴെ വരുന്ന പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ അത് മനസ്സിലാവും. സീ ടി വിയുടെ ഒരു പരിപാടിയ്‌ക്കിടെ, ഒരു കുഞ്ഞിനെ ശോഭന പേടിപ്പിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്.

തന്റെ അടുത്തേക്ക് കുഞ്ഞിനെ വിളിച്ച ശോഭന പെട്ടെന്ന് നാഗവല്ലിയായി ഭാവമാറ്റം നടത്തി. ഇത് കണ്ടു പേടിച്ച കുഞ്ഞു തിരിച്ചു ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം.

View this post on Instagram

A post shared by Shobana Chandrakumar (Fanpage) (@shobana_universe)

ഒരു തമാശയ്‌ക്കായിട്ടാണ് ശോഭന അത് ചെയ്തത് എങ്കിലും ഇങ്ങനെ കുട്ടികളെ പേടിപ്പിക്കുന്നത് ശരിയല്ല എന്നും ശോഭനയുടെ പ്രവർത്തി ‘റൂഡും ഇൻസെൻസിറ്റിവുമാണ്’ എന്നാണു നെറ്റിസൺസിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

‘കൊച്ച് പേടിപ്പനി വന്നു ആശുപത്രീലാണെന്ന കേട്ടത്. ഇപ്പോ കൊച്ച് പേടിച്ച് മടിയിൽ കേറിയേനെ.കൊച്ചിനി നാഗവല്ലി ടീവിയിൽ വന്നാലും കാണൂല. ആ കുഞ്ഞു 7 ദിവസം പനിപിടിച്ചു കിടന്ന്. സംവിധായകൻ ഇല്ലെങ്കിൽ ഇവര് എല്ലാം ടോട്ടൽ ഫ്രീക്സ് ആണ്.. ഔട്ടാ കംപ്ലീറ്റ്ലി.. ആ കൊച്ചിന് വല്ല മയക്കവും വന്നിരുന്നിലോ.കഷ്ടം മോളു പേടിച്ചു അതിന്റെ ഓട്ടം.’ എന്നൊക്കെയാണ് കമന്റുകൾ.

Tags: actress ShobhanaManichithrathazh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സണ്ണി ശ്രീദേവിയുമായി അമേരിക്കയിൽ; മാടമ്പള്ളി മോടിപിടിപ്പിച്ച് നകുലനും ഗംഗയും; വർഷങ്ങൾക്കു ശേഷം മണിച്ചിത്രത്താഴ്

Entertainment

ശോഭനക്ക് വിവാഹം:മാഗസീനിൽ പരാമർശിച്ച മുറച്ചെറുക്കനായ താര പുത്രനെ തിരക്കി സോഷ്യൽ മീഡിയ.

Entertainment

രാമായണത്തിലേക്ക് ശോഭനയും ; കൈകസി ആയി ശോഭന അഭിനയിക്കുമെന്ന് റിപ്പോർട്ട്

Entertainment

ചിക്കുൻഗുനിയ വന്ന് ശോഭനക്ക് കാല് നിലത്ത് തൊടാൻ പോലും പറ്റില്ലായിരുന്നു: എന്നിട്ടും !

Kerala

‘സ്വ’ കലോത്സവം ശോഭനയും സംഘവും നൃത്തം ചെയ്യും, മെഗാ ഷോയുമായി ഹരിശ്രീ അശോകനും കൂട്ടരും

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.