Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കണം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 12:42 am IST
inKerala
പുതിയ ഭാരവാഹികളായ ബിജു ബി. നായര്‍ (പ്രസി), ബി.എസ്. ഭദ്രകുമാര്‍ (ജന. സെക്ര), വി.കെ. വിജീഷ്‌കുമാര്‍ (ട്രഷറര്‍)

പുതിയ ഭാരവാഹികളായ ബിജു ബി. നായര്‍ (പ്രസി), ബി.എസ്. ഭദ്രകുമാര്‍ (ജന. സെക്ര), വി.കെ. വിജീഷ്‌കുമാര്‍ (ട്രഷറര്‍)

തൃശൂര്‍: മനുഷ്യ വന്യജീവി സംഘര്‍ഷം നേരിടുന്നതിന് എല്ലാ വനം ഡിവിഷനുകളിലും പുതിയ തസ്തികകള്‍ സൃഷ്ടിച്ച് റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് അഞ്ചാം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

പ്രതിനിധി സമ്മേളനം ബിഎംഎസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ബി. നായര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ബി. എസ.് ഭദ്രകുമാര്‍ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഫെറ്റോ ട്രഷറര്‍ സി. കെ. ജയപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി. ബി. ഹരിദാസ്, വി. കെ. വിജീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വകുപ്പില്‍ വന സംരക്ഷണത്തിന് ആവശ്യമായ വാഹന സൗകര്യങ്ങള്‍ ലഭ്യമാക്കുക, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുക, വാച്ചര്‍ തസ്തികയിലുള്ളവര്‍ക്ക് അര്‍ഹമായ പ്രൊമോഷന്‍ നല്‍കുക, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് സംസ്ഥാന ഭാരവാഹികളായി ബിജു ബി. നായര്‍ (പ്രസി), ജോസഫ് വര്‍ഗ്ഗീസ്, ഡി. ജയന്‍, വി. സതീഷ്, കെ.ജി. രഞ്ജിത് (വൈസ് പ്രസി). ബി.എസ്. ഭദ്രകുമാര്‍ (ജന. സെക്ര). പി.യു. പ്രവീണ്‍, സി.ജെ. ഷൈജു, എ. ശിവപ്രസാദ്, പി.ശിവപ്രശാന്ത് (സെക്ര). വി. കെ. വിജീഷ്‌കുമാര്‍ (ട്രഷറര്‍). വി. അനന്തസൂര്യ, എ. എസ്. അഖില്‍, ആര്‍. ആര്‍. വള്ളിയമ്മ, ബി. ബിനോയ്, ഹരിപ്രസാദ് , വി. എസ്. സജീഷ്, സദാനന്ദന്‍ (സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍) എന്നിവരേയും ഓഡിറ്റര്‍മാരായി ടി. ബൈജു, കെ. ഷണ്‍മുഖന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

 

Tags: Rapid Response TeamKerala Forest Protective Staff Sangh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുങ്ങിയ കപ്പലില്‍നിന്നുള്ള കണ്ടെയ്‌നറുകള്‍ ഉയര്‍ത്താവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍: സജ്ജമായിരിക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനു നിര്‍ദേശം

Kerala

അമീബിക്ക് മസ്തിഷ്‌ക ജ്വരം: സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം സ്ഥിതി വിലയിരുത്തി

Kerala

പകര്‍ച്ചവ്യാധി വ്യാപനം: സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി

കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് സംഘ് സംസ്ഥാന സമ്മേളനം ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹ സംഘടന സെക്രട്ടറി എം. പി. രാജീവന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വനപാലകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ സാഹചര്യം സൃഷ്ടിക്കണം: സംഘ്

Kerala

നിപ പ്രതിരോധം: റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്നു; പരിശോധനയ്‌ക്കായി ഐ.സി.എം.ആറിന്റെ മൊബൈല്‍ ലാബും

പുതിയ വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.