Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്നപ്പോള്‍ ഭാരതത്തില്‍ മതേതരത്വത്തിന് ഒരു ഹാനിയും സംഭവിച്ചിട്ടില്ലെന്ന് സ്വാമി ഉദിത് ചൈതന്യ

അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്നപ്പോള്‍ ഭാരതത്തിന്റെ മതേതരത്വം തകര്‍ന്നു എന്ന് പലരും വിമര്‍ശിച്ചുകേട്ടുവെന്നും എന്നാല്‍ മതേതരത്വത്തിന് ഒരു ഹാനിയും സംഭവിച്ചിട്ടില്ലെന്നും സ്വാമി ഉദിത് ചൈതന്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 08:12 pm IST
in Kerala

കൊച്ചി: അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്നപ്പോള്‍ ഭാരതത്തിന്റെ മതേതരത്വം തകര്‍ന്നു എന്ന് പലരും വിമര്‍ശിച്ചുകേട്ടുവെന്നും എന്നാല്‍ മതേതരത്വത്തിന് ഒരു ഹാനിയും സംഭവിച്ചിട്ടില്ലെന്നും സ്വാമി ഉദിത് ചൈതന്യ. അയോധ്യയില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍ വിവരിക്കുകയായിരുന്നു സ്വാമി ഉദിത് ചൈതന്യ.

അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്നപ്പോള്‍ മതേതരത്വത്തിന് ഹാനി സംഭവിച്ചു എന്ന് ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. അത് ശരിയല്ല. കഴിഞ്ഞ 500വര്‍ഷങ്ങള്‍ക്കിടയിലാണ് ഇവിടെ മുഗളന്മാര്‍, ക്രിസ്ത്യന്‍ സമുദായങ്ങള്‍ ഇന്ത്യയില്‍ വന്നത്. അതിന് മുന്‍പ് ഭാരതത്തില്‍ ഹിന്ദുക്കളേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഇന്ദിരാഗാന്ധി കൂട്ടിച്ചേര്‍ത്ത പദമാണ് മതേതരത്വം എന്ന വാക്ക്. ഭാരതീയരായ നമ്മള്‍ ക്രിസ്ത്യാനികളേയും മുസ്ലിങ്ങളേയും എല്ലാം സ്വീകരിച്ചിട്ടുണ്ട്. – ഉദിത് ചൈതന്യ പറഞ്ഞു.

എവിടെയൊക്കെ മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളുണ്ടോ അവിടെയെല്ലാം അരക്ഷിതാവസ്ഥയാണ്. രാജഭരണമുള്ള മുസ്ലിം രാജ്യങ്ങളില്‍ (ഗള്‍ഫ്) ഒഴികെ. പാകിസ്ഥാന്‍, തുര്‍ക്കി, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം അത് പ്രകടമാണ്.എന്നാല്‍ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് സമാധാനമുണ്ട്. – ഉദിത് ചൈതന്യ പറഞ്ഞു.

ചൈനയില്‍ വാങ്ക് വിളിയില്ല; കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യമില്ല

ഞാന്‍ ചൈനയില്‍ പല പ്രവിശ്യകളിലും പോയിട്ടുണ്ട്. പക്ഷെ ചൈനയില്‍ പോയിട്ട് ഞാന്‍ എവിടെയും വാങ്ക് വിളി കേട്ടിട്ടില്ല, ബുര്‍ഖ ധരിച്ച സഹോദരിമാരെയും കണ്ടിട്ടില്ല. ഒരിയ്‌ക്കലും മതസ്വാതന്ത്ര്യം ചൈനയില്‍ കണ്ടിട്ടില്ല. കമ്മ്യൂണിസ്റ്റ് ചിന്തയുള്ള രാജ്യങ്ങളിലൊന്നും മറ്റ് മതങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ല. റഷ്യയില്‍ തന്നെ കമ്മ്യൂണിസ്റ്റ് ഭരണം തകര്‍ന്ന ശേഷമാണ് അവിടെ ക്രിസ്ത്യന്‍ മതമെല്ലാം വളരാന്‍ തുടങ്ങിട്ടുള്ളത്. – ഉദിത് ചൈതന്യ പറഞ്ഞു.

ഹിന്ദു സംസ്കൃതി ഒരു മതത്തിനും എതിരല്ല. കമ്മ്യൂണിസം ഭരിക്കുന്ന ഒരു രാജ്യത്തും മതങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ല. ഭാരതത്തിന്റെ അവസ്ഥ അങ്ങിനെയാണോ? എവിടെയെങ്കിലും മതത്തിന് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടുണ്ടോ? ഈ കമ്മ്യൂണിസ്റ്റുകാര്‍ക്കൊന്നും മതേതര്വം പറയാനുള്ള യോഗ്യതപോലും ഇല്ല. ഇവിടെ ഭാരതത്തില്‍ മതങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ല. – ഉദിത് ചൈതന്യ പറയുന്നു.

യൂറോപ്പില്‍ ക്രിസ്തീയയുവാക്കള്‍ പള്ളികളില്‍ നിന്നും അകലുന്നു; ഇന്ത്യയില്‍ ക്രിസ്തുമതം വളരുന്നു

ഇനി ക്രിസ്തീയ സഹോദരീ സഹോദരന്മാരോട് പറയാനുള്ളത് ഇതാണ്. പുതിയ ക്രിസ്തീയ തലമുറ യൂറോപ്പിലും മറ്റും ക്രിസ്തുമതത്തില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണ്. ഈ സത്യം നിങ്ങള്‍ അംഗീകരിക്കണം. അവിടെയൊന്നും പള്ളികളില്‍ പോകാന്‍ യുവജനങ്ങള്‍ താല്പര്യം കാട്ടാത്ത അവസ്ഥയാണ്. ജര്‍മ്മനിയിലായാലും ഇറ്റലിയിലായാലും ശരി. ഇതാണ് അവസ്ഥ. അമേരിക്കയിലും കാനഡയിലുമെല്ലാം ക്രിസ്ത്യന്‍ മതങ്ങള്‍ തളരുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ക്രിസ്ത്യന്‍ മതങ്ങള്‍ വളരുകയാണ്.

അപ്പൊ ഏത് മതത്തിനും വളരാനും ഉയരാനും സാധിക്കുന്ന മണ്ണാണ് ഇന്ത്യ. അതിനിടയില്‍ പലരും മണിപ്പൂര്‍ പ്രശ്നം പറയുന്നുണ്ട്. അത് തെറ്റാണ്. അവിടെ രണ്ട് ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള യുദ്ധം മാത്രമാണ് നടക്കുന്നത്. അത് എല്ലാക്കാലത്തും അവിടെ നടന്നിരുന്നു. അതിനെ മതപരമായ പ്രശ്നമായി അവതരിപ്പിക്കുന്ന വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് നടത്തുന്ന പ്രചാരണം മാത്രമാണ്. അയോധ്യയില്‍ മുസ്ലിങ്ങള്‍ പോലും രാമോത്സവമായാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠ ആചരിച്ചത്. – ഉദിത് ചൈതന്യ പറയുന്നു.

Tags: SecularismChristianityislamAyodhya Pran PratishtaSwami Udit ChaithanyaUdit ChaithanyaAyodhya Pranprathishtha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്ക്കരിച്ചിരുന്നുവെന്ന പ്രസ്താവന ; ഹിന്ദുസംഘടനകളുടെ പരാതിയിൽ മൗലാന സർജിസ് അൻസാരിയ്‌ക്കെതിരെ കേസ്

Kerala

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

India

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

‘ഇതൊരു മുന്നറിയിപ്പാണ്, അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് രാഷ്‌ട്രീയവത്ക്കരിക്കരുത് ‘ : സുപ്രീംകോടതി

പാർലമെന്റ് കത്തിക്കുമെന്ന് ഭീഷണി ; എന്നെ കൊല്ലടാന്ന് പൊലീസിന് നേരെ വെല്ലുവിളി ; പാറ്റയ്‌ക്ക് ആവശ്യം പോലെ കൊടുത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.