Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഋഷിയാനിന്റെ വൈഭവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 05:47 pm IST
in Samskriti

ചിത്രകൂടത്തിനും പ്രയാഗ്‌രാജിനുമിടയില്‍ മഹുവിലെ ബര്‍ഹ കോത്ര ഗ്രാമത്തിലാണ് ഋഷിയാന്‍ ആശ്രമവനം.

പൗരാണിക കാലത്ത് ഒട്ടേറെ ഋഷിമാരുടെ സങ്കേതമായിരുന്നു ഋഷിയാന്‍. 84000 ത്തിലേറെ മുനിമാര്‍ ഇവിടെ തപസ്സിരുന്നതായി പറയപ്പെടുന്നു. പറയപ്പെടുന്നു.

ചിത്രകൂടത്തിലേക്കുള്ള യാത്രാമധ്യേ ഭഗവാന്‍ ശ്രീരാമന്‍ ഇവിടെ വിശ്രമിച്ച് ഋഷിമാരുടെ അനുഗ്രഹാശിസ്സുകള്‍ നേടിയെന്നാണ് വിശ്വാസം. ധാരാളം ശിവലിംഗങ്ങളും അവയുള്‍പ്പെടുന്ന തീര്‍ഥവുമടങ്ങുന്ന ശിവമന്ദിരം ഋഷിയാനിന്റെ സവിശേഷതയാണ്. ശിവമന്ദിരത്തോട് ചേര്‍ന്ന് ഗണേശ്, ദുര്‍ഗ, സൂര്യമന്ദിരങ്ങളും കാണാം.

അസുരരാജാവായിരുന്ന ബാണാസുരന്റെ രാജ്യതലസ്ഥാനമായിരുന്നു ഈ പ്രദേശമെന്നാണ് വിശ്വാസം. ബാണാസുരന്റെ അമ്മ, വലിയൊരു ശിവഭക്തയായിരുന്നു. ശിവദര്‍ശനത്തിനായി അവര്‍ എന്നും കൈലാസത്തിലെത്തുമായിരുന്നു. പ്രായാധിക്യത്താല്‍ അമ്മയ്‌ക്ക് കൈലാസയാത്ര അസാധ്യമായതോടെ ബാണാസുരന്‍ ശിവഭഗവാനെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ഋഷിയാനിലെത്തി അമ്മയ്‌ക്ക് ദര്‍ശനം നല്കാനായി വരം ചോദിച്ചു. അങ്ങനെയാണ് ഈ പ്രദേശത്ത് ശിവസാന്നിധ്യമുണ്ടായതെന്നു പറയപ്പെടുന്നു.

ഋഷിയാനില്‍ നിരവധി ശിവലിംഗങ്ങളുള്ള രണ്ടു ഗുഹകളാണുള്ളത്. മലമുകളില്‍ നിന്നുള്ള ജലധാര, ഈ ശിവലിംഗങ്ങളെ വലം വച്ചാണ് ഒഴുകുന്നത്. ഗുഹയുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങളും പലതാണ്. വനവാസകാലത്ത് ശ്രീരാമന്‍ ഈ ഗുഹകളിലൊന്നില്‍ താമസിച്ചതായി പറയപ്പെടുന്നു. മറ്റൊരു ഗുഹയിലൂടെ ഭഗവാന്‍ ചിത്രകൂടത്തിലെത്തിയതായും പറയുന്നു.

ആശ്രമത്തില്‍ ഒരു പുരാതന ഹനുമാന്‍ ക്ഷേത്രവും കാണാം. ഇവിടെ ശ്രീരാമപാദങ്ങളും ഹനുമദ് പ്രതിഷ്ഠയും കാണാം. യക്ഷ -യക്ഷിണിമാര്‍ ഋഷിയാനില്‍ എത്താറുണ്ടെന്നാണ് വിശ്വാസം. ഗുഹകള്‍ക്ക് പുറത്തുള്ള പാറയില്‍ യക്ഷനും യക്ഷിണിയും ഒരുമിച്ചിരിക്കുന്ന പ്രതിമയുണ്ട്. അതിപുരാതനമായൊരു അരയാല്‍ ഋഷിയാന്‍ ആശ്രമത്തിലെ സവിശേഷ കാഴ്ചകളിലൊന്നാണ്. അരയാലിന്റെ പുറത്തേയ്‌ക്കെഴുന്നു നില്ക്കുന്ന വേരുകള്‍ ശിവഭഗവാന്റെ ജടയെ ദ്യോതിപ്പിക്കുന്നു. ഈ മരത്തിന്റെ തടത്തില്‍ തുടര്‍ച്ചയായി വെള്ളമൊഴുകുന്നതും പ്രത്യേകതയാണ്. ശിവന്റെ തിരുമുടിയില്‍ നിന്നുള്ള ഗംഗാപ്രവാഹമാണ് ഇതെന്ന് തദ്ദേശീയര്‍ പറയുന്നു.

Tags: gloryRishiyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളത്തിന്റെ പുണ്യവും രാജ്യത്തിന്റെ ഔന്നത്യവുമെന്ന് പ്രതിപക്ഷ നേതാവിന്റെ അനുശോചന കുറിപ്പ്

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.