Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സീത, രാമന്‍, രാമക്ഷേത്രം എന്നീ രൂപങ്ങള്‍ ആലേഖനം ചെയ്ത നിമഹ് ശ്രേണിയുമായി കല്യാണ്‍; അയോധ്യയെ അടിസ്ഥാനമാക്കി ഉല്‍പന്നങ്ങളുമായി ബ്രാന്‍ഡുകള്‍

ഭൂമി വില കുത്തനെ കുതിച്ചുയരുമ്പോഴും ഭാവിയില്‍ ഉണ്ടാകാവുന്ന ബിസിനസ് സാധ്യത കണക്കിലെടുത്ത് അവിടെ തങ്ങളുടെ 250ാം ശാഖ തുറന്നിരുന്നു കല്യാണ്‍ ജ്വല്ലേഴ്സ്. ഇപ്പോള്‍ സീതയുടെയും രാമന്റെയും രാമക്ഷേത്രത്തിന്റെയും രൂപങ്ങള്‍ കൊത്തിയ നിമഹ് എന്ന പ്രത്യേക ആഭരണശ്രേണിയുമായി എത്തിരിയിക്കുകയാണ് കല്യാണ്‍ ജ്വല്ലേഴ്സ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 12:04 am IST
inBusiness

അയോധ്യ: ഭൂമി വില കുത്തനെ കുതിച്ചുയരുമ്പോഴും ഭാവിയില്‍ ഉണ്ടാകാവുന്ന ബിസിനസ് സാധ്യത കണക്കിലെടുത്ത് അവിടെ തങ്ങളുടെ 250ാം ശാഖ തുറന്നിരുന്നു കല്യാണ്‍ ജ്വല്ലേഴ്സ്. ഇപ്പോള്‍ സീതയുടെയും രാമന്റെയും രാമക്ഷേത്രത്തിന്റെയും രൂപങ്ങള്‍ കൊത്തിയ നിമഹ് എന്ന പ്രത്യേക ആഭരണശ്രേണിയുമായി എത്തിരിയിക്കുകയാണ് കല്യാണ്‍ ജ്വല്ലേഴ്സ്.

സെന്‍കോ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് എന്ന കമ്പനി പ്രത്യേക സിയാറാം കളക്ഷനുമായി എത്തിയിരിക്കുകയാണ്. പ്രാണപ്രതിഷ്ഠയെ പ്രതീകമാക്കി ആഭരണം നിര്‍മ്മിച്ചുതരുമോ എന്ന് ആവശ്യപ്പെട്ട് ഒട്ടേറെ അന്വേഷണങ്ങള്‍ വന്നെന്ന് വൈകെ ജ്വല്ലേഴ്സ് ഉടമ യോഗേഷ് സിംഘാള്‍. ഇതിനെ തുടര്‍ന്ന് ജനവരി 22നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ 22 ഗ്രാം ഭാരമുള്ള മോതിരങ്ങള്‍ പുറത്തിറക്കിയെന്നും അവ ചൂടപ്പം പോലെ വിറ്റുതീര്‍ന്നുവെന്നും യോഗേഷ് സിംഘാള്‍ പറയുന്നു.

ജയ്‌പൂര്‍ വാച്ച് കമ്പനി രാം പഞ്ചായത്തന്‍ ഓട്ടോമാറ്റിക് ക്ലോക്കാണ് പുറത്തിറക്കിയത്. ഇതിന്റെ വില എത്രയെന്നോ? 65000 രൂപ. പിന്നെ 5000 രൂപ വിലയിലുള്ള കീചെയിനും ഇറക്കി. പേര് രാം ദര്‍ബാര്‍ കീചെയിന്‍. രാം പഞ്ചായത്തന്‍ ഓട്ടോമാറ്റിക് ക്ലോക്കീലാ‍ രാമന്റെ കിരീടധാരണവും അഞ്ച് ഘടകങ്ങള്‍ എന്ന നിലയ്‌ക്ക് രാമന്‍,സീത, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍, ഹനുമാന്‍ എന്നീ രൂപങ്ങളും ചേര്‍ത്തു.

പവന്‍ ഗുപ്തയുടെ പിപി ജ്വല്ലേഴ്സ് പുറത്തിറക്കിയ അയോധ്യ കളക്ഷന്‍സ് എന്ന ആഭരണം 22 കാരര്രിലാണ്. അതില്‍ വിലകൂടിയ മരതകം, റൂബി, അതുപോലെ പേള്‍ എന്നിവ ഉപയോഗിച്ചിരിക്കുന്നു. രാമയണത്തെയാണ് ഈ ആഭരണങ്ങളില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഈ ആഭരണശ്രേണിയിലെ പ്രധാന ഒരിനം ഒരു നെക്ലേസാണ്. അതില്‍ രാമക്ഷേത്രം കൊത്തിയിട്ടുണ്ട്. വളരെ വിശദമായിത്തന്നെയാണ് രാമക്ഷേത്ര്ം കൊത്തിയിരിക്കുന്നത്.

 

 

Tags: AyodhyaKalyan JewellersNimah collectionPP JewellersSiyaramYK JewellersPavan Gupta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.