Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്തിനും സജ്ജം; ബുള്ളറ്റ് പ്രൂഫ് വാഹനം ; സിആര്‍പിഎഫ് സംഘം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ഏറ്റെടുത്തു

സിആര്‍പിഎഫിന്റെ രണ്ട് സംഘം തിരുവനന്തപുരത്ത് അടിയന്തരമായി എത്തിച്ചേര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ഏറ്റെടുത്തു. അഞ്ച് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് സായുധധാരികളായ സിആര്‍പിഎഫ് സംഘം എത്തിയിരിക്കുന്നത്. ആകെ 55 ആയുധധാരികളാണ് സംഘത്തിലുണ്ടാവുക. ആവശ്യമെങ്കില്‍ ദേശീയ സുരക്ഷാ ഗാര്‍ഡും എത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2024, 09:21 pm IST
in Kerala

തിരുവനന്തപുരം: സിആര്‍പിഎഫിന്റെ രണ്ട് സംഘം തിരുവനന്തപുരത്ത് അടിയന്തരമായി എത്തിച്ചേര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ഏറ്റെടുത്തു. അഞ്ച് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് സായുധധാരികളായ സിആര്‍പിഎഫ് സംഘം എത്തിയിരിക്കുന്നത്. ആകെ 55 ആയുധധാരികളാണ് സംഘത്തിലുണ്ടാവുക. ആവശ്യമെങ്കില്‍ ദേശീയ സുരക്ഷാ ഗാര്‍ഡും എത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇനി ഗവര്‍ണര്‍ക്ക് കേരള പൊലീസിന്റെ സുരക്ഷ ഉണ്ടാവില്ല.

ഇസെഡ് പ്ലസ് കാറ്റഗറിയില്‍പ്പെട്ട സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ ഉയര്‍ന്ന സുരക്ഷയാണിത്. സിആര്‍പിഎഫിന്റെ പള്ളിപ്പുറം ക്യാമ്പില്‍ നിന്നാണ് സംഘം എത്തിയത്. രണ്ട് കമാന്‍റിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ഗവര്‍ണ്ണറുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ റോട്ടറി ക്ലബിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് സുരക്ഷയുമായി സിആര്‍പിഎഫ് സംഘം എത്തിയത്. അതുപോലെ ഗവര്‍ണറുടെ വസതിയായ രാജ് ഭവന് മുന്‍പില്‍ എട്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സുരക്ഷ ഏറ്റെടുത്തിരിക്കുകയാണ്.

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുണ്ട്്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ഭാഗമായുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനം ഉടന്‍ എത്തിക്കും

കൊല്ലത്ത് ഒരു ആശ്രമത്തിന്റെ പരിപാടിക്ക് പോകുകയായിരുന്ന ഗവര്‍ണറെ നിലമേലില്‍ വെച്ച് എസ് എഫ്ഐക്കാര്‍ തടഞ്ഞ് കരിങ്കൊടി കാട്ടുകയായിരുന്നു. ഉടനെ അവിടെ വാഹനം നിര്‍ത്തി ഗവര്‍ണ്ണറും വിദ്യാര്‍ത്ഥികളുടെ അരികിലേക്ക് നീങ്ങി. ഇതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി. ഇത്രയ്‌ക്കധികം പൊലീസുകാര്‍ ഉണ്ടായിട്ടും എങ്ങിനെയാണ് എസ് എഫ് ഐക്കാര്‍ക്ക് കരിങ്കൊടികാണിക്കാന്‍ കഴിഞ്ഞത്? എന്ന ഗവര്‍ണ്ണറുടെ ചോദ്യത്തിന് മുന്‍പില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചൂളിപ്പോയിരുന്നു. താന്‍ എവിടേക്കുമില്ലെന്നും ഈ എസ് എഫ് ഐക്കാര്‍ക്കെതിരെ എഫ് ഐആര്‍ ഇട്ട് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്താലേ താന്‍ വരൂ എന്നായിരുന്നു ഗവര്‍ണ്ണറുടെ നിലപാട്. ഗവര്‍ണ്ണര്‍ അടുത്ത് ഒരു കടയുടെ മുന്‍പില്‍ കസേരയിട്ട് ഇരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ പൊലീസിന് ഗത്യന്തരമില്ലാതെ എസ്എഫ് ഐക്കാര്‍ക്കെതിരെ കേസെടുക്കേണ്ടി വന്നു.

 

Tags: Union Home MinistryCRPFSecurityGovernor Arif Mohammed KhanZplus category
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി

Kerala

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

Kerala

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.