Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടമെടുപ്പു പരിധി: കേരള സര്‍ക്കാരിന്റെ ധനകാര്യ നിര്‍വഹണം പരാജയം: കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2024, 01:21 am IST
inKerala

ന്യൂദല്‍ഹി: കടമെടുപ്പു പരിധിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നാരോപിച്ച് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരേ കടുത്ത വിമര്‍ശനവുമായി കേന്ദ്രം സുപ്രീം കോടതിയില്‍. ധനകാര്യ നിര്‍വഹണത്തിലെ പരാജയം മറയ്‌ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നും അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി കുറ്റപ്പെടുത്തി.

പെന്‍ഷനും മറ്റും നല്കാന്‍ അടിയന്തരമായി കടമെടുക്കാന്‍ അനുവാദിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്യൂട്ട് ഹര്‍ജി നല്കിയിരുന്നു. ഇതിന്മേലുള്ള വാദത്തിലാണ് കേന്ദ്രം നിലപാടു വ്യക്തമാക്കിയത്. രാജ്യത്തെ മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്കൊന്നും കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പ്രശ്നങ്ങളില്ല. ദേശീയ സാമ്പത്തിക നയമനുസരിച്ചാണ് കേന്ദ്ര തീരുമാനങ്ങളെന്നും എജി അറിയിച്ചു. കേസില്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഫെബ്രുവരി 13ലേക്കു മാറ്റി.

മാര്‍ച്ച് അവസാനത്തോടെ വലിയ തോതില്‍ പെന്‍ഷന്‍, ശമ്പള കുടിശ്ശികകള്‍ നല്‌കേണ്ടി വരുമെന്നും കൂടുതല്‍ കടമെടുക്കാന്‍ അനുമതി വേണമെന്നുമാണ് കേരള സര്‍ക്കാരിന്റെ ആവശ്യം. ബജറ്റ് അവതരിപ്പിക്കാനിരിക്കേ കടമെടുപ്പു വിഷയത്തില്‍ തീരുമാനം ഉടന്‍ വേണമെന്നും കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. മാര്‍ച്ച് 31നു മുമ്പായി പിഎഫിലേക്ക് അടക്കം പണം അടയ്‌ക്കേണ്ടതുണ്ട്. പെന്‍ഷനും ശമ്പളവും കൊടുക്കണം. ഫെബ്രുവരി ആദ്യവാരം സംസ്ഥാന ബജറ്റ് അവതരിപ്പിക്കണം. അതിനാല്‍ത്തന്നെ കടമെടുപ്പു പരിധിക്കാര്യത്തില്‍ തീരുമാനമുടന്‍ വേണം. എങ്കിലേ അതനുസരിച്ചു ബജറ്റ് തയാറാക്കാനാകൂ എന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ കടമെടുപ്പു പരിധിയും ബജറ്റും തമ്മില്‍ ബന്ധമില്ലെന്ന് എജി അഭിപ്രായപ്പെട്ടു. ഇതോടെ ബജറ്റിനു ശേഷം കേസ് പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

Tags: Kerala GovtBorrowing LimitFiscal Performance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

Kerala

ഷാജനെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍, മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി

Kerala

ജനങ്ങള്‍ക്ക് അവകാശപ്പെട്ടത് നല്‍കുന്നതിനെ ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടരുതെന്ന് സംസ്ഥാനസര്‍ക്കാരിനോട് ഹൈക്കോടതി

Kerala

പരിസ്ഥിതിലോല മേഖല: ആശയക്കുഴപ്പം നീങ്ങിയില്ല, കേന്ദ്രത്തിന് റിപ്പോര്‍ട്ടു നല്‍കാന്‍ സാവകാശം തേടി സംസ്ഥാന സര്‍ക്കാര്‍

India

കേന്ദ്ര നിലപാടിന് സുപ്രീം കോടതിയുടെ അംഗീകാരം: കൂടുതല്‍ കടമെടുത്താല്‍ അടുത്ത വര്‍ഷം കുറയ്‌ക്കാം

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

മക്കയിലെ ഡ്രോൺ ആക്രമണം: ഭാരതം അപലപിച്ചു

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.