Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ആസാമില്‍ രാഹുല്‍ ശ്രമിച്ചത് കലാപത്തിന്; പ്രാണപ്രതിഷ്ഠാ ആഘോഷം അലങ്കോലമാക്കാന്‍ ശ്രമിച്ചു: ഹിമന്ത ബിശ്വ ശര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2024, 11:13 pm IST
in News

ഗുവാഹത്തി: ആസാമില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ശ്രമിച്ചത് കലാപം ഉണ്ടാക്കാനാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ കാണാന്‍ ഒരുമിച്ചുകൂടിയ ഭക്തരെ പ്രകോപിപ്പിക്കാനാണ് ആ സമയത്തുതന്നെ ബതദ്രാവാ ക്ഷേത്രത്തില്‍ എത്തണമെന്ന് രാഹുല്‍ വാശിപിടിച്ചത്. പതിനായിരക്കണക്കിന് രാമഭക്തര്‍ അവിടെയുള്ളതിനാല്‍ രാഹുലിനെ വേണ്ടരീതിയില്‍ പരിഗണിക്കാനാകില്ലെന്നും ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് ശേഷം ക്ഷേത്രഭാരവാഹികള്‍ സൗകര്യമൊരുക്കാമെന്നും പറഞ്ഞിട്ടും അത് വകവയ്‌ക്കാതെ നാടകം കളിക്കാനാണ് കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ബതദ്രാവ ക്ഷേത്രത്തിലെത്തി സംഘര്‍ഷമുണ്ടാക്കാന്‍ രാഹുല്‍ ബോധപൂര്‍വമാണ് ശ്രമിച്ചത്. ഭൂപേന്‍ ഹസാരിക സമാധിപീഠത്തിനു മുന്നിലൂടെ കടന്നുവന്നിട്ടും അവിടെ കയറാനോ പ്രണമിക്കാനോ രാഹുല്‍ തയാറായില്ല. ഹാജോവിലെ ഹയഗ്രീവ് മാധവ് മന്ദിറും പോവ മക്കയും കടന്നാണ് കോണ്‍ഗ്രസ് യാത്ര വന്നതെങ്കിലും അവിടെയും കയറിയില്ല. ബാര്‍പേട്ട സത്രത്തില്‍ ഒരു മിനിട്ട് പോലും നിന്നില്ല. കാമാഖ്യ ക്ഷേത്രത്തില്‍ പോലും കയറിയില്ല. മഹന്ത് ശ്രീശങ്കരദേവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനായിരുന്നു ലക്ഷ്യമെങ്കില്‍ അദ്ദേഹം സ്ഥാപിച്ച ബാര്‍പേട്ട സത്രത്തിലോ താമസിച്ച പട്ബൗഷി സത്രത്തിലോ പോകാമായിരുന്നു.

ആസാമിനോടുള്ള താത്പര്യമോ ഹിന്ദുധര്‍മ്മത്തിലുള്ള വിശ്വാസമോ അല്ല രാഹുലിന്റെ പ്രകടനങ്ങള്‍ക്ക് പിന്നില്‍. ജനങ്ങളെ കുത്തിയിളക്കി അക്രമമുണ്ടാക്കാനാണ് കോണ്‍ഗ്രസും രാഹുലും ശ്രമിച്ചതെന്ന് ഹിമന്ത ബിശ്വ ചൂണ്ടിക്കാട്ടി. രാഹുല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവം എസ്‌ഐടി അന്വേഷിക്കും. രാഹുല്‍, കെ.സി. വേണുഗോപാല്‍, കനയ്യ കുമാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുള്ളത്. വലിയ കലാപത്തിനാണ് രാഹുല്‍ ശ്രമിച്ചതെന്നതിന് തെളിവുകളുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

 

Tags: Prana Pratishtha celebrationRahul DravidHimanta Biswa Sharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

India

അസം തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി ഒരു മാസം കൂടെ താമസിച്ചെന്നും അതോടെ കോണ്‍ഗ്രസിന് ആരും വോട്ട് ചെയ്യാതായെന്നും ഹിമന്ത ബിശ്വശര്‍മ്മ

India

ബഹുഭാര്യത്വം നിരോധിക്കാൻ അസം; ‘പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ’ നിയമസഭയിൽ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.